പി.കെ. ഗുരുദാസൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകന്‍

പതിമൂന്നാം കേരള നിയമസഭയിലെ ഒരു അംഗമാണ് പി.കെ. ഗുരുദാസൻ[1]. പന്ത്രണ്ടാം കേരള നിയമസഭയിൽ എക്സൈസ് - തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന[2] ഇദ്ദേഹം സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം,സി.ഐ.റ്റി.യു. ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ദീർഘകാലം സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു.

പി.കെ. ഗുരുദാസൻ

ജീവിതരേഖ

1935 ജൂലൈ 10-ന് കൃഷ്ണന്റെയും യശോദയുടെയും മകനായി ജനിച്ചു[3].

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2001വർക്കല നിയമസഭാമണ്ഡലംവർക്കല കഹാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി.കെ. ഗുരുദാസൻസി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം

Facebook [[1]]

"https:https://www.search.com.vn/wiki/index.php?lang=ml&q=പി.കെ._ഗുരുദാസൻ&oldid=4084370" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ