പെയിന്റിന്റെ പരിസ്ഥിതി ആഘാതം

പെയിന്റിന്റെ പരിസ്ഥിതി ആഘാതം എന്നത് വളരെ വിപുലമാണ്. ലെഡും മറ്റ് അഡിറ്റീവുകളുടേയും ഉപയോഗമുൾപ്പെടെ പരമ്പരാഗതമായ പെയിന്റിംഗ് വസ്തുക്കളും പ്രക്രിയകളും പരിസ്ഥിതിയിൽ ദോഷകരമായ മാറ്റങ്ങൾ ഉണ്ടാക്കാം. മാലിന്യം കുറയ്ക്കാനായി പെയിന്റിന്റെ അളവ് കൃത്യമായി കണക്കാക്കുക, പ്രകൃതിക്കു യോജിക്കുന്ന പെയിന്റുകൾ, പെയിന്റുചെയ്യാനുള്ള വസ്തുക്കൾ, സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കുക എന്നീ മുൻകരുതലുകൾ പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം കുറയ്ക്കാനായി എടുക്കാം.

An assortment of paints.

അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ മാർഗ്ഗനിർദ്ദേശങ്ങളും ഗ്രീൻസ്റ്റാർ മാനദണ്ഡങ്ങളും ഉപയോഗിക്കാൻ കഴിയും.

പ്രശ്നങ്ങൾ

കുറഞ്ഞ വി. ഒ. സി യും പരിസ്ഥിതിക്കു യോജിച്ച മറ്റ്പെയിന്റുകളും

ബാഷ്പീകരണശീലമുള്ള കാർബണിക സംയുക്തങ്ങൾ വ്യത്യസ്തങ്ങളായ ഖര- ദ്രാവകാവസ്ഥകളിൽ നിന്നും വമിക്കുന്ന വാതകങ്ങളാണ്. പരമ്പരാഗത പെയിന്റുകളിലെ ലായകങ്ങളിൽ ഉയർന്ന അളവിൽ ഇത് അടങ്ങിയിരിക്കുന്നു. ഇതിന്റെ അളവ് കുറവായ പെയിന്റുകളിൽ നുകൾ മുറിക്കുള്ലിലെ വായുവിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും നഗരപ്രദേശത്തെ പുകമഞ്ഞ് കുറയ്ക്കുകയും ചെയ്യുന്നു.

ഇത്തരം പെയിന്റുകളിൽ ലാറ്റെക്സ്, പുനരുപയോഗിക്കാവുന്ന് ലാറ്റെക്സ്, അക്രിലിക്ക്, മിൽക്ക് പെയിന്റ് എന്നിവ ഉൾപ്പെടുന്നു. [1]


ഇതും കാണുക

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ