പ്രിൻസ് പാട്രിക് ദ്വീപ്

പ്രിൻസ് പാട്രിക് ദ്വീപ്, കാനഡയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലുള്ള ക്വീൻ എലിസബത്ത് ദ്വീപുകളുടെ ഏറ്റവും പടിഞ്ഞാറ് ഭാഗത്തുള്ള ദ്വീപും കാനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ ഒരു അംഗവുമാണ്. ഏകദേശം15,848 ചതുരശ്ര കിലോമീറ്റർ (6,119 ചതുരശ്ര മൈൽ)[1] വിസ്തീർണ്ണമുള്ള ഈ ദ്വീപ് വലിപ്പത്തിൽ ലോകത്തെ 55-ആം സ്ഥാനത്തുള്ള ദ്വീപും കാനഡയുടെ പതിനാലാമത്തെ വലിയ ദ്വീപുമാണ്. ചരിത്രപരമായി വർഷം മുഴുവൻ മഞ്ഞുറഞ്ഞുകിടക്കുന്ന ഈ ദ്വീപ് കാനഡയിലെ എത്തിച്ചേരാൻ ഏറ്റവും പ്രയാസമുള്ള പ്രദേശങ്ങളിലൊന്നാണ്.

പ്രിൻസ് പാട്രിക് ദ്വീപ്
Prince Patrick Island, showing the Mould Bay weather station
Geography
LocationNorthern Canada
Coordinates76°45′N 119°30′W / 76.750°N 119.500°W / 76.750; -119.500 (Prince Patrick Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area15,848 km2 (6,119 sq mi)
Area rank55th
Highest elevation279 m (915 ft)
Highest pointunnamed
Administration
കാനഡ
TerritoryNorthwest Territories
Demographics
PopulationUninhabited

മ്ക്ലൂർ കടലിടുക്കിന്റെ പ്രവേശനകവാടത്തിൽ സ്ഥിതിചെയ്യുന്ന പ്രിൻസ് പാട്രിക് ദ്വീപ് മനുഷ്യവാസമില്ലാത്തതാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്ര ശൃംഖലയെ പിന്തുണയ്ക്കുന്ന ഒരു കാനഡ-അമേരിക്ക സൈനിക സംരംഭത്തിന്റെ ഭാഗമായി 1948 ൽ ഒരു ഹൈ ആർക്കിക് വെതർ സ്റ്റേഷനും ("HAWS") അനുബന്ധമായി മാൾഡ് ബേ എന്ന പേരിൽ ഒരു താൽ‌ക്കാലിക എയർസ്ട്രിപ്പും ഇവിടെ തുറന്നിരുന്നു. 1948 മെയ് 14 ന് പതിവായുള്ള കാലാവസ്ഥ നിരീക്ഷണങ്ങൾ ഇവിടെ തുടങ്ങി. 10 മുതൽ 40 പേരടങ്ങിയ ഒരു താൽക്കാലിക ജീവനക്കാരും ഇവിടെയുണ്ടായിരുന്നു. വേനൽക്കാലങ്ങളിൽ അവശ്യ സാധനങ്ങൾ എത്തുന്നമുറയ്ക്ക് സാധാരണയായി ജീവനക്കാരുടെ എണ്ണം കൂട്ടാറുണ്ട്.

യു.എസ്. ദേശീയ കാലാവസ്ഥാ സേവന പങ്കാളിത്തത്തിന്റെ കാലത്ത് ഈ സ്ഥലം ജോയിന്റ് ആർട്ടിക് വെതർ സ്റ്റേഷൻ ("JAWS") എന്നറിയപ്പെട്ടു. ഭരണനിർവ്വഹണ ഉദ്യോഗസ്ഥന്മാർ കാനഡ, യു.എസ്. എന്നിവിടങ്ങളിൽനിന്നു മാറിമാറി നിയമിക്കപ്പെട്ടിരുന്നു. ഇതില അമേരിക്കൻ പങ്കാളിത്തം 1972 ൽ അവസാനിച്ചു. ബജറ്റ് വെട്ടിക്കുറച്ചതിന്റെ ഫലമായി 1997 ൽ ഈ സ്റ്റേഷൻ അടച്ചുപൂട്ടി. കേന്ദ്ര കെട്ടിടങ്ങളിൽ നിന്നും നിരീക്ഷണാലയത്തിൽനിന്നും താഴെയായി എയർസ്ട്രിപ്പിലെ ഒരു പുതിയ സ്ഥലത്ത് ഇതൊരു യാന്ത്രിക കാലാവസ്ഥാ കേന്ദ്രമായി മാറ്റിയെടുത്തു സ്ഥാപിക്കപ്പെട്ടു.photo[പ്രവർത്തിക്കാത്ത കണ്ണി] of the now abandon Mould Bay Weather Station

കാലാവസ്ഥ

Mould Bay Airport, 1981–2010 normals, extremes 1948–present പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
റെക്കോർഡ് കൂടിയ °C (°F)−5.3
(22.5)
−4.9
(23.2)
−6.7
(19.9)
−0.5
(31.1)
6.3
(43.3)
18.0
(64.4)
22.7
(72.9)
16.3
(61.3)
7.8
(46)
2.5
(36.5)
−1.7
(28.9)
−2.6
(27.3)
22.7
(72.9)
ശരാശരി കൂടിയ °C (°F)−29.4
(−20.9)
−30.0
(−22)
−27.6
(−17.7)
−19.1
(−2.4)
−7.4
(18.7)
2.9
(37.2)
6.7
(44.1)
3.0
(37.4)
−3.8
(25.2)
−14.1
(6.6)
−23.1
(−9.6)
−27.0
(−16.6)
−14.1
(6.6)
പ്രതിദിന മാധ്യം °C (°F)−33.1
(−27.6)
−33.9
(−29)
−31.4
(−24.5)
−23.0
(−9.4)
−10.4
(13.3)
0.6
(33.1)
4.0
(39.2)
0.9
(33.6)
−6.2
(20.8)
−17.7
(0.1)
−26.6
(−15.9)
−30.5
(−22.9)
−17.3
(0.9)
ശരാശരി താഴ്ന്ന °C (°F)−36.9
(−34.4)
−37.6
(−35.7)
−34.9
(−30.8)
−26.8
(−16.2)
−13.5
(7.7)
−1.7
(28.9)
1.2
(34.2)
−1.3
(29.7)
−8.5
(16.7)
−21.3
(−6.3)
−30.2
(−22.4)
−34.0
(−29.2)
−20.4
(−4.7)
താഴ്ന്ന റെക്കോർഡ് °C (°F)−52.2
(−62)
−53.9
(−65)
−54.7
(−66.5)
−46.1
(−51)
−29.6
(−21.3)
−14.4
(6.1)
−3.9
(25)
−13.5
(7.7)
−26.1
(−15)
−38.9
(−38)
−44.4
(−47.9)
−52.8
(−63)
−54.7
(−66.5)
Wind chill−72.8−72.0−70.1−60.5−39.2−22.5−10.8−17.3−35.0−52.3−57.9−68.8−72.8
മഴ/മഞ്ഞ് mm (inches)4.5
(0.177)
4.6
(0.181)
4.2
(0.165)
3.4
(0.134)
10.8
(0.425)
9.8
(0.386)
13.8
(0.543)
23.8
(0.937)
18.1
(0.713)
12.9
(0.508)
6.7
(0.264)
4.5
(0.177)
117.2
(4.614)
വർഷപാതം mm (inches)0.0
(0)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
3.6
(0.142)
10.0
(0.394)
11.7
(0.461)
2.2
(0.087)
0.0
(0)
0.0
(0)
0.0
(0)
27.5
(1.083)
മഞ്ഞുവീഴ്ച cm (inches)5.4
(2.13)
5.8
(2.28)
5.1
(2.01)
4.7
(1.85)
15.0
(5.91)
6.6
(2.6)
3.8
(1.5)
12.9
(5.08)
18.5
(7.28)
16.1
(6.34)
9.0
(3.54)
6.3
(2.48)
109.2
(42.99)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.2 mm)6.16.66.44.910.16.39.013.312.811.69.66.9103.6
ശരാ. മഴ ദിവസങ്ങൾ (≥ 0.2 mm)0.00.00.00.00.02.97.86.21.10.00.00.018.0
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.2 cm)6.66.96.85.812.24.23.48.912.512.210.07.196.5
% ആർദ്രത69.567.464.673.282.081.379.684.888.280.373.369.676.1
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ0.00.097.9287.5267.9297.2254.1121.049.615.50.00.01,390.5
ലഭിക്കാൻ സാധ്യതയുള്ള സൂര്യപ്രകാശ ശതമാനം0.00.027.849.936.041.334.217.411.66.90.00.025.0
ഉറവിടം: Environment Canada[2][3][4][5]

[6]

അവലംബം


🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ