ഫോണ്ട് ഫോർജ്

2004 മാർച്ചു് വരെ പി എഫ് എ എഡിറ്റ് (PfaEdit[1][2]) എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണു് ഫോണ്ട് ഫോർജ്. ഇതു് എല്ലാ ഗുണങ്ങളോടുകൂടിയ ഒരു അക്ഷരരൂപ നിർമ്മിതി സോഫ്റ്റ്‌വെയർ ആണു്.ഇതു് എല്ലാ തരത്തിലുമുള്ള അക്ഷരരൂപങ്ങൾക്കു് ഉപയോഗിക്കാവുന്നതാണു്. കമ്പ്യൂട്ടർ ഭാഷയായ സി ഉപയോഗിച്ചു് ജോർജ്ജ് വില്ല്യംസ് ആണു് ഈ സോഫ്റ്റ്‌വെയറിനു് തുടക്കം കുറിച്ചതു്. 3 ക്ലോസ്സ് ബി.എസ്.ഡി. ലൈസൻസ് പ്രകാരം ഈ സോഫ്റ്റ്‌വെയർ വിതരണം ചെയ്യുന്നു. 12 പ്രാദേശിക ഭാഷകളിൽ ഫോണ്ട് ഫോർജ്ജ് ലഭ്യമാണു്.

ഫോണ്ട് ഫോർജ്
FontForge's user interface in 2012, using the Sky theme
വികസിപ്പിച്ചത്ജോർജ്ജ് വില്ല്യംസ്
Stable release
20120731 / ഒക്ടോബർ 14, 2014; 9 വർഷങ്ങൾക്ക് മുമ്പ് (2014-10-14)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംഅക്ഷര രൂപ നിർമ്മിതി
അനുമതിപത്രംബി.എസ്.ഡി (സ്വതന്ത്ര സോഫ്റ്റ്‌വെയർ)
വെബ്‌സൈറ്റ്http://fontforge.org/

അനുബന്ധം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫോണ്ട്_ഫോർജ്&oldid=3638562" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ