ഫ്രോസൺ ഫീവർ

വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച ഒരു അമേരിക്കൻ കമ്പ്യൂട്ടർ-ആനിമേറ്റഡ് മ്യൂസിക് ഫാൻറസി ഷോർട്ട് ഫിലിമാണ് 2015 ൽ പുറത്തിറങ്ങിയ ഫ്രോസൺ ഫീവർ. 2013 ലെ ഫ്രോസൺ സിനിമയുടെ തുടർച്ചയായ ഫ്രോസൺ ഫീവറിൽ ക്രിസ്റ്റോഫ്, സ്വെൻ, ഒലഫ് എന്നിവരുടെ സഹായത്തോടെ എൽസ സഹോദരിയായ അന്നയ്ക്കു നൽകിയ ജന്മദിനാഘോഷത്തിൻറെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ് ബക്കും ജെന്നിഫർ ലീയും വീണ്ടും സംവിധായകരാകുകയും ക്രിസ്റ്റൻ ബെൽ, ഇഡിന മെൻസൽ, ജോനാഥൻ ഗ്രോഫ്, ജോഷ് ഗാഡ് എന്നിവർ ആദ്യ സിനിമയിൽ നിന്ന് തങ്ങളുടെ വേഷങ്ങൾ വീണ്ടും ആവർത്തിക്കുന്നു.

Frozen Fever
Film poster
സംവിധാനം
  • Chris Buck
  • Jennifer Lee
നിർമ്മാണം
  • Peter Del Vecho
  • Aimee Scribner
കഥ
  • Chris Buck
  • Jennifer Lee
  • Marc E. Smith
അഭിനേതാക്കൾ
സംഗീതംChristophe Beck[1]
ചിത്രസംയോജനംJeff Draheim
സ്റ്റുഡിയോ
  • Walt Disney Animation Studios
  • Walt Disney Pictures
വിതരണംWalt Disney Studios Motion Pictures
റിലീസിങ് തീയതി
  • മാർച്ച് 13, 2015 (2015-03-13) (with Cinderella)
രാജ്യംUnited States
ഭാഷEnglish
സമയദൈർഘ്യം7 minutes[2]

ഫ്രോസൺ ഫീവറിൻറെ പ്രൊഡക്ഷൻ ജൂൺ 2014-ൽ തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ ആറ് മാസം എടുത്തു. തുടർന്ന് 2015 മാർച്ച് 13 ന് വാൾട്ട് ഡിസ്നി പിക്ചേഴ്സിന്റെ സിൻഡ്രല്ലയോടൊപ്പം തിയേറ്ററുകളിൽ അരങ്ങേറ്റം കുറിച്ച ഫ്രോസൺ ഫീവറിന് നിരൂപകരുടെ നല്ലപ്രതികരണമാണ് ലഭിച്ചത്.

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫ്രോസൺ_ഫീവർ&oldid=3263428" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ