ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ

ബെംഗളൂരു നഗരത്തിൽ പൊതുഗതാഗത ബസ്സ് സർ‌വ്വീസ് സാധ്യമാക്കുന്ന ഒരു ഏജൻസിയാണ്‌ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ ബി.എം.ടി.സി. ഇന്ത്യയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു ഗതാഗത ഏജൻസിയാണിത്.[1][2][3]

ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ
Volvo UD Bus
SloganMoving you most economically/Bringing Bangalore to your doorstep
സ്ഥാപിതം1940
ആസ്ഥാനംബെംഗളൂരു
Localeബെംഗളൂരു
സേവന തരംപൊതുഗതാഗതം
Routes5370
Fleet5593
Daily ridershipഏതാണ്ട് 38 ലക്ഷം (3.8 million)
ഓപ്പറേറ്റർകർണാടക സർക്കാർ
വെബ്‌സൈറ്റ്BMTC

ചരിത്രം

നഗര വികസനത്തിന്റെ പേരിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിഭജിച്ചാണ്‌ ബി.എം.ടി.സി 1997-ൽ രൂപീകരിച്ചത്. ആ സമയത്ത് ബാംഗ്ലൂർ ട്രാൻസ്പോർട്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാംഗ്ലൂർ നഗരത്തിലെ ബസ്സ് സർ‌വ്വീസ് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നു പേരു മാറ്റുകയും,ബസ്സുകളുടെ നിറം ചുവപ്പിൽ നിന്നു വെള്ളയും നീലയും ആക്കി മാറ്റുകയും ചെയ്തു.

എന്നാൽ ഇപ്പോഴും ബി.എം.ടി.സി, കെ.എസ്.ആർ.ടി.സിയുടെ ഒരു വിഭാഗം മാത്രമാണ്‌.

വിവിധ തരം ബസ്സുകൾ

സാധാരണ നിറത്തിലുള്ള ബസ്സുകൾക്കു പുറമെ ബി.എം.ടി.സി താഴെപ്പറയുന്ന ബസ്സ് സർ‌വ്വീസുകളും ബാംഗ്ലൂർ നഗരത്തിൽ നടത്താറുണ്ട്.

  • വായു വജ്ര എയർ‌പോർട്ട് സർ‌വ്വീസ്
  • വജ്ര
  • ബിഗ്-10
  • സുവർ‌ണ്ണ
  • പുഷപക്[4]

ചിത്രങ്ങൾ

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ