ബൈച്ചുങ് ബൂട്ടിയ

ഇന്ത്യൻ ഫുട്ബോൾ താരം

ബൈച്ചുങ് ബൂട്ടിയ (ഹിന്ദി: बाईचुंग भुटिया; നേപ്പാളി:बाईचुंग भुटिया) (ജനനം 15 ഡിസംബർ 1976) ഒരു മുൻ ഇന്ത്യൻ ഫുട്ബോളർ ആണ്. ഇന്ത്യൻ കായികരംഗത്തു് 16 വർഷത്തോളം തിളങ്ങി നിന്ന ബൂട്ടിയ 2011 ആഗസ്തിൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു. ഇപ്പോൾ കൂട്ടുടമസ്ഥതയിലുള്ള യുണൈറ്റഡ് സിക്കിം ക്ലബ്ബിന്റെ കളിക്കാരനും സാങ്കേതിക ഉപദേശകനുമായി തുടരുന്നു. സിക്കിമിലെ നമാച്ചി ഗ്രാമത്തിൽ കർഷകകുടുംബത്തിൽ ജനിച്ച ബൂട്ടിയ ചെറുപ്രായത്തിൽത്തന്നെ കാൽപന്ത് കളിക്കാൻ തുടങ്ങി [3].ഒരു പതിറ്റാണ്ടുകാലം ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ച ബൂട്ടിയ 107 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിട്ടുണ്ട്.മൂന്നു തവണ മികച്ച കളികാരനുള്ള പുരസ്ക്കാരം ലഭിച്ച ഐ.എം. വിജയൻ ഇന്ത്യൻ ഫുട്ബോളിന് ലഭിച്ച ദൈവത്തിന്റെ സമ്മാനമായാണ് ബൈച്ചുങ് ബൂട്ടിയയെ വിശേഷിപ്പിച്ചത്.[4] 1999-ൽ ഇംഗ്ലണ്ടിലെ ബറി ക്ലബ്ബിന് വേണ്ടി കളിച്ച ബൂട്ടിയ, യൂറോപ്പിൽ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ്.

ബൈച്ചുങ് ബൂട്ടിയ
Personal information
Full nameബൈച്ചുങ് ബൂട്ടിയ[1]
Height1.73 m (5 ft 8 in)[2]
Position(s)സ്ട്രൈക്കർ
Club information
Current team
യുണൈറ്റഡ് സിക്കിം
Number15
Senior career*
YearsTeamApps(Gls)
1993–1995East Bengal Club9(4)
1995–1997JCT Mills12(5)
1997–1999ഈസ്റ്റ് ബംഗാൾ‍ ക്ലബ്31(15)
1999–2002Bury37(3)
2002–2003Mohun Bagan11(6)
2003–2006East Bengal Club54(33)
2006→ Perak FA (loan)8(4)
2006–2009Mohun Bagan44(24)
2009–2011East Bengal Club3(0)
2011-presentയുണൈറ്റഡ് സിക്കിം0(0)
National team
1995–2011ഇന്ത്യ109(43)
*Club domestic league appearances and goals, correct as of 14 October 2009
‡ National team caps and goals, correct as of 24 August 2009
ബൂട്ടിയയും ഐ.എം.വിജയനും പാലക്കാട് നൂറണി ഫുട്ബോൾ സ്റ്റേഡിയം ഉദ്ഘാടന വേദിയിൽ

അവലബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബൈച്ചുങ്_ബൂട്ടിയ&oldid=2787004" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ