ബോയ്സ് ടൗൺ

വയനാട് ജില്ലയിലെ ഗ്രാമം


കേരളത്തിലെ വയനാട് ജില്ലയിലെ ഒരു സ്ഥലമാണ് ബോയ്സ് ടൗൺ. ഒരു ഔഷധ തോട്ടം, പ്രകൃതി പരിപാലന കേന്ദ്രം, പട്ടുനൂൽപ്പുഴു വളർത്തൽ കേന്ദ്രം, സന്തുലിത കൃഷി (പെർമ കൾച്ചർ) കേന്ദ്രം, തുടങ്ങിയവ ഇവിടെയുണ്ട്. ഔഷധ പൂന്തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ള ഇന്തോ-ഡാനിഷ് സംരംഭമായ ജീൻ പാർക്ക് ഇവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്.

Boys Town
Boys Town is located in Kerala
Boys Town
Boys Town
Location in Kerala, India
Boys Town is located in India
Boys Town
Boys Town
Boys Town (India)
Coordinates: 11°50′25″N 75°55′10″E / 11.8402704°N 75.9194691°E / 11.8402704; 75.9194691

മാനന്തവാടിയിൽ നിന്നും 15 കിലോമീറ്ററും കൽ‌പറ്റയിൽ നിന്നും 45 കിലോമീറ്ററും ആണ് ബോയ്സ് ടൗണിലേക്കുള്ള ദൂരം. നിർദ്ദിഷ്ട തിരുവനന്തപുരം - കാസർഗോഡ് രണ്ടുവരി മലമ്പാത ബോയ്സ് ടൗണിലൂടെ ആണ് കടന്നുപോവുന്നത്. ഈ പാതയിൽ സ്ഥിതി ചെയ്യുന്ന പാൽചുരം, അമ്പായത്തോട് എന്ന സ്ഥലത്ത് നിന്നും ആരംഭിച്ച് ബോയ്സ്ടൗണിൽ അവസാനിക്കുന്നു.

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബോയ്സ്_ടൗൺ&oldid=3639405" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ