ബ്രൈഡന്റെ തിമിംഗിലം

പുകയുടെ ചാരനിരമോ തവിട്ടോ നിറമുള്ളതും അടിവശം നീല കലർന്ന ചാരനിരമോ കരിച്ചുവപ്പോ മഞ്ഞനിറഞ്ഞ ചാരനിരമോ ആയതുമായ ഉഷ്ണമേഖലയിൽ കാണുന്ന തിമിംഗിലമാണ് ബ്രൈഡൻറെ തിമിംഗിലം[2] (ശാസ്ത്രീയനാമം: Balaenoptera edeni). തലയിൽ മൂന്ന് വരമ്പുകൾ ഉയർന്നുനിൽകുന്നത് ഈ തിമിംഗിലങ്ങൾക്ക് മാത്രമാണ്.[3]വന്യജീവി (സംരക്ഷണ) നിയമം 1972, ഷെഡ്യൂൾ II[4]-ൽ ഉൾപെടുത്തിയിരിക്കുന്നൂ.

Bryde's whales
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Artiodactyla
Infraorder:
Family:
Balaenopteridae
Genus:
Balaenoptera
Species:
B. brydei
B. edeni
Binomial name
Balaenoptera brydei
Olsen, 1913
Bryde's whale range
Balaenoptera edeni
Anderson, 1879

പെരുമാറ്റം

കൂടെകൂടെ പൊന്തിവാരാറുള്ള ഇവയുടെ ഉയർച്ച 70-90 ഡിഗ്രീയിലയിരിക്കും. ശരീരത്തിൻറെമുക്കല്ഭാഗത്തോളം അപ്പോൾ വെള്ളത്തിനു മുകളിൽ കാണാം. തിരിച്ച് വെള്ളത്തിലേക്ക് വീഴുന്നത് മുതുക് വളച്ച് പിന്നോട്ട് മറിഞ്ഞാണ്. മുങ്ങുമ്പോൾ മുതുകിലെ ചിറകുകൾ കൺമറയുന്നതിനുമുൻപ് ചീറ്റൽ ദ്വാരങ്ങൾ അപ്രത്യക്ഷമാകുന്നു. മുങ്ങുന്നതിനു തൊട്ടു മുൻപ്, മുതുകും വാലും വ്യക്തമായി വളക്കുകയും ചെയ്യുന്നൂ. നേർത്ത ചീറ്റൽ 4 മീറ്റർ ഉയരം വരെയെത്താറണ്ട്.

വലിപ്പം

ശരീരത്തിൻറെ മൊത്തം നീളം: 12.2-12.5 മീ. തൂക്കം: 1200-2000 കിലോ.

ആവാസം/കാണപ്പെടുന്നത്

കിഴക്കും പടിഞ്ഞാറും തീരങ്ങളിൽനിന്നും മാറിയുള്ള ചൂടുപിടിച്ച ജലം ഇഷ്ടപ്പെടുന്നൂ. മഹാരാഷ്ട്രയിലും കേരളത്തിലും തമിഴ്നാട്ടിലും കരക്കടിഞ്ഞിട്ടുണ്ട്.

നിലനിൽപ്പിനുള്ള ഭീഷണി

മത്സ്യബന്ധനം, കപ്പലുകളുമായികൂട്ടിയിടി, ശബ്ദമലിനീകരണം, വ്യാവസായികാടിസ്ഥാനത്തിലുള്ള തിമിംഗിലവേട്ട.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ