ബ്ലയ്ത്ത് വരമ്പൻ

ബ്ലയ്ത്ത് വരമ്പന്[2] [3][4][5] ഇംഗ്ലീഷിൽ Blyth's Pipit എന്നാണ് പേര്. ശാസ്ത്രീയ നാമംAnthus godlewskii എന്നാണ്. ഇംഗ്ലീഷ് ജന്തുശാസ്ത്രജ്ഞനായ എഡ്വേഡ് ബ്ലിത്തിന്റെ അനുസ്മരണയ്ക്കായാണ് ഈ പേര്.

ബ്ലയ്ത്ത് വരമ്പൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Motacillidae
Genus:
Anthus
Species:
A. godlewskii
Binomial name
Anthus godlewskii
Taczanowski, 1876
തണുപ്പുകാല രൂപം

വിതരണം

മംഗോളിയയിലും പരിസരങ്ങളിലും പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് തെക്കേഏഷ്യയിലേക്ക് ദേശാടനം നടത്തുന്നു, അപൂർവമായി പടിഞ്ഞാറൻ യൂറോപ്പിലേക്കും.

വിവരണം

മുകൾഭാഗത്ത് തവിട്ടുനിറം, അടിവശത്ത് മങ്ങിയ നിറം. വയൽ വരമ്പനോട് സാമ്യമുണ്ട്. വയല്വരമ്പനേക്കാൾ വലിപ്പം കുറവ്, ചെറിയ കാലുകൾ, ചെറിയ ഉരുണ്ട കൊക്കുകൾ എന്നിവയുണ്ട്.

ഭക്ഷണം

പ്രധാന ഭക്ഷണം പ്രാണികളാണ്.

അവലംബം


  • Heard, Chris (1995) Unravelling the mystery Birdwatch 41:20-24
  • Page, Doug (1997) From the Rarities Committee's files: problems presented by a pale Blyth's Pipit British Birds 90(10):404-409
"https:https://www.search.com.vn/wiki/index.php?lang=ml&q=ബ്ലയ്ത്ത്_വരമ്പൻ&oldid=3639531" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ