രാച്ചൗങ്ങൻ

തെക്കേഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന രാച്ചൌങ്ങന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Jerdon's Nightjar എന്നും ശാസ്ത്രീയ നാമം Caprimulgus atripennis എന്നുമാണ്. തോമസ്. സി. ജെർഡോൺ എന്ന പ്രകൃതിസ്നേഹിയുടെ ഓർമ്മക്കായാണ് ഈ പേരിട്ടത്. [6] ഇദ്ദേഹമാണ് 1845ൽ ഈ പക്ഷിയെ പറ്റി ആദ്യമായി വിവരിച്ചത്.

രാച്ചൗങ്ങൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Caprimulgiformes
Family:
Caprimulgidae
Genus:
Caprimulgus
Species:
C. atripennis
Binomial name
Caprimulgus atripennis
Jerdon, 1845

വിവരണം

26 സെ.മീ നീളം. വാലുകളിൽ വരകളുണ്ട്. കഴുത്തിന്റെ പുറകുവശത്തിനും ചിറകുകളിലെ വരകൾക്കും തവിട്ടു നിറമാണ്. പൂവന് ചിറകുകളിൽ വെളുത്ത അടയാളമുണ്ട്. [7]ശ്രീലങ്കയിൽ കാണുന്നവ കുറച്ച് ചെറുതും ഇരുണ്ടതുമാണ്. [8]

വിതരണം

കുറ്റിക്കാടുകളിലും കൃഷിയിടങ്ങളുലും കാണുന്നു. പകൽ നിലത്ത് വിശ്രമിക്കുന്നു. മണ്ണിന്റെ നിറമായതിനാൾ കണ്ടുപിടിക്കുക എളുപ്പമല്ല. സന്ധ്യക്ക് ഇരതേടാൻ ഇറങ്ങുന്നത്. [7]നിശാശലഭങ്ങളാണ് പ്രധാന ഭക്ഷണം.[7]

പ്രജനനം

ഭാരതത്തിൽ ഇവ മുട്ടയിടുന്നത് മാർച്ച് മുതൽ ജൂലായി വരെയാണ്. ശ്രീലങ്കയിൽ ഫെബ്രുവരി മുതൽ മെയ് വരെയും. ഇവ കൂട് ഉണ്ടാക്കാറില്ല. തറയിൽ മുട്ടയിട്ട് അടയിരിക്കുകയാണ് പതിവ്.[7] വിരിഞ്ഞ ഉടനെ കുഞ്ഞുങ്ങൾ ഇലകൾക്കിടയിൽ ഒളീക്കും.

അവലംബം

  • Cleere, Nigel (2002): The original citation of Jerdon's Nightjar Caprimulgus atripennis (Caprimulgidae). Forktail 18: 147. PDF fulltext Archived 2008-10-11 at the Wayback Machine.
  • Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6
"https:https://www.search.com.vn/wiki/index.php?lang=ml&q=രാച്ചൗങ്ങൻ&oldid=3778760" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ