രാത്രിമഴ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പി. ചന്ദ്രമതിയുടെ വെബ്സൈറ്റ് എന്ന കഥയെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് രാത്രിമഴ. 2006 ൽ സെൻസർ ചെയ്യപ്പെടുകയും ആ വർഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം[1] ലഭിക്കുകയും ചെയ്തെങ്കിലും 2008 ഒക്ടോബറിൽ മാത്രമാണു[2] ഈ ചിത്രം തിയറ്ററുകളിൽ എത്തിയത്.
രാത്രിമഴ | |
---|---|
![]() | |
സംവിധാനം | ലെനിൻ രാജേന്ദ്രൻ |
നിർമ്മാണം | ഗ്രീൻ സിനിമ |
കഥ | പി. ചന്ദ്രമതി |
തിരക്കഥ | ലെനിൻ രാജേന്ദ്രൻ |
അഭിനേതാക്കൾ | വിനീത്, മീര ജാസ്മിൻ, മനോജ് കെ. ജയൻ, ചിത്ര അയ്യർ |
സംഗീതം | രമേശ് നാരായണൻ |
ഗാനരചന | സുഗതകുമാരി ഓ. എൻ.. വി. കൈതപ്രം |
ഛായാഗ്രഹണം | അഴകപ്പൻ |
വിതരണം | ലെനിൻ രാജേന്ദ്രൻ |
റിലീസിങ് തീയതി | 2008 ഒക്ടോബർ 3 |
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സമയദൈർഘ്യം | --- മിനുട്ടുകൾ |
അഭിനേതാക്കൾ
അവലംബം
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ