റുഫിനി പാവോലോ

പ്രമുഖ ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനാണ് റുഫിനി പാവോലോ (ഇംഗ്ലീഷ്: Paolo Ruffini) (1765 സപ്തെബർ 22 - 1822 മെയ് 10)

റുഫിനി പാവോലോ
ഫെർഡിനാന്റ്റ് ലിൻഡെമാൻ
ജനനം(സപ്തെബർ 22, 1765
മരണംമെയ് 10, 1822
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രജ്ഞൻ
Teoria generale delle equazioni, 1799

ജീവചരിത്രം

പ്രസിദ്ധ ബീജഗണിത ശാസ്ത്രജ്ഞൻ റുഫിനി പാവോലോ ഇറ്റലിയിലെ വലെൻടാനോയിൽ 1765 സപ്തെബർ 22 നു ജനിച്ചു .പിതാവ് ബസിലിയോ റുഫിനി ഒരു ഡോക്ടർ ആയിരുന്നു . ഗണിതം ,തത്വസാസ്ത്രം ,വൈദ്യം ,സാഹിത്യം എന്നിവ പഠിച്ചു . വൈദ്യശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടി .1792ൽ അവിടെ അധ്യാപകനായി ചേർന്നു.
മൊഡേനയിലെ മിലിറ്ററി കോളേജിൽ റുഫിനി ഏഴു വർഷകാലം പ്രയുക്ത ഗണിതം പഠിപിച്ചു.പിന്നീടു വൈദ്യസേവനം നടത്തുവാൻ തീരുമാനിച്ചു.അദ്ദേഹത്തിന് ഇതിനിടെ ടൈഫസ് പിടിപെട്ടു .1822 മെയ് 10നു മൊഡേനയിൽ വച്ചു അന്തരിച്ചു.

അവലംബം

ഗണിത ശാസ്ത്ര പ്രതിഭകൾ ( പള്ളിയറ ശ്രീധരൻ ,ജിനീസ്‌ ബുക്സ് ,കണ്ണൂർ )

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=റുഫിനി_പാവോലോ&oldid=3643263" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ