റോക്വ ദേശീയോദ്യാനം

റോക്വ ദേശീയോദ്യാനം (ഫിന്നിഷ്Rokuan kansallispuisto) ഫിൻലാൻറിലെ വടക്കൻ ഒസ്ടോബോത്‍നിയ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പ്രാചീന പൈൻ വനങ്ങൾ സ്വാഭാവിക രീതിയിൽ വളർന്നു നിൽക്കുന്ന റോക്കുൻവാര മലയുടെ തെക്കുവശത്തായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.

റോക്വ ദേശീയോദ്യാനം (Rokuan kansallispuisto)
Protected area
രാജ്യംFinland
RegionNorthern Ostrobothnia
Coordinates64°33′22″N 26°30′36″E / 64.55611°N 26.51000°E / 64.55611; 26.51000
Area8.8 km2 (3 sq mi)
Established1956
ManagementMetsähallitus
Visitation23,500 (2009[1])
IUCN categoryII - National Park
റോക്വ ദേശീയോദ്യാനം is located in Finland
റോക്വ ദേശീയോദ്യാനം
Location in Finland
Website: www.nationalparks.fi/en/rokuanp

ഇതും കാണുക

  • ഫിൻലാൻറിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
  • ഫിൻലാൻറിലെ സംരക്ഷിത പ്രദേശങ്ങൾ

അവലംബം

പുറത്തേയ്ക്കുള്ളകണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ