ലാക്രിമൽ പങ്റ്റം
ലാക്രിമൽ ലേക്കിന്റെ പാർശ്വഭാഗത്ത് കൺപോളകളുടെ അരികുകളിൽ കാണപ്പെടുന്ന തടിപ്പ് പോലെയുള്ള ഭാഗമായ ലാക്രിമൽ പാപ്പില്ലയുടെ നടുക്കുള്ള ചെറിയ ദ്വാരമാണ് ലാക്രിമൽ പങ്റ്റം (ബഹുവചനം: പങ്റ്റ) അല്ലെങ്കിൽ ലാക്രിമൽ പോയിന്റ് എന്ന് അറിയപ്പെടുന്നത്. ഓരോ കണ്ണിലും മുകളിലും താഴെയുമുള്ള കൺപോളകളിൽ പങ്റ്റ ഉണ്ട്.
ലാക്രിമൽ പങ്റ്റം | |
---|---|
Details | |
Identifiers | |
Latin | Puncta lacrimalia |
TA | A15.2.07.065 |
FMA | 59365 |
Anatomical terminology |
ലാക്രിമൽ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന കണ്ണുനീർ ഈ ദ്വാരത്തിലൂടെ ലാക്രിമൽ കനാലികുലൈ വഴി ലാക്രിമൽ സാക്കിലേക്കും, അവിടുന്ന് നേസോലാക്രിമൽ ഡക്റ്റ് വഴി മൂക്കിലേക്കും ഒഴുകുന്നു.
അധിക ചിത്രങ്ങൾ
- ലാക്രിമൽ പങ്റ്റത്തിന്റെ ക്ലോസ് അപ്പ്.
- സ്ലിറ്റ് ലാമ്പ് ബൈമക്രോസ്കോപ്പിയിലൂടെ കാണുന്ന താഴത്തെ ലാക്രിമൽ പങ്റ്റം
ഇതും കാണുക
- ഇംപെർഫൊറേറ്റ് ലാക്രിമൽ പങ്ക്ടം
- ലാക്രിമൽ അപ്പാരറ്റസ്
- പങ്റ്റൽ പ്ലഗ്
അവലംബം
This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.
പുറം കണ്ണികൾ
- ഡയഗ്രാമും ചർച്ചയും aafp.org ൽ Archived 2011-10-20 at the Wayback Machine.
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ