ലേഡി ചാറ്റർലീസ് ലവർ

ലേഡി ചാറ്റർലീസ് ലവർ ഇംഗ്ലീഷ് സാഹിത്യകാരനായ ഡി.എച്ച്. ലോറൻസ് എഴുതിയ് ഒരു നോവലാണ്.

ലേഡി ചാറ്റർലീസ് ലവർ ഇംഗ്ലീഷ് സാഹിത്യകാരനായ ഡി.എച്ച്. ലോറൻസ് എഴുതിയ് ഒരു നോവലാണ്. ആദ്യമായി 1928 ൽ സ്വകാര്യമായി ഇറ്റലിയിൽ പ്രസിദ്ധീകരിക്കുകയും പിന്നീട് 1929 ൽ ഫ്രാൻസിലും ആസ്ട്രേലിയയിലുമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.[1] 1960 വരെ ഈ കൃതി സൂക്ഷ്മാവലോകനം ചെയ്യപ്പെടാതെയിരുന്നതാൽ യു.കെ.യിൽ പരസ്യമായി പ്രസിദ്ധീകൃതമായിട്ടില്ലായിരുന്നു. പ്രതിപാദ്യ വിഷയത്തിൽ അശ്ലീലവും അസഭ്യ വാചകങ്ങളുമുണ്ടായിരുന്നതിനാൽ പെൻഗ്വിൻ ബുക്സ് കോടതി നടിപടികളിലേയ്ക്കു വലിച്ചിഴക്കപ്പെടുകയും കോടതിയിൽ പെൻഗ്വിൻ ബുക്സ് കേസ് വിജയിക്കുകയും ചെയ്തു. താമസംവിനാ നോവലിൻറെ 3 മില്ല്യൺ കോപ്പികൾ വിറ്റഴിക്കപ്പെടുകയുണ്ടായി.[1] ഈ നോവലിലെ പ്രതിപാദ്യവിഷയത്തിൻറെ പേരിൽ നോവൽ കുപ്രസിദ്ധിയാർജ്ജിച്ചിരുന്നു. ഒരു തൊഴിലാളി വർഗ്ഗത്തിലുള്ളയാളും സമൂഹത്തിലെ ഉയർന്ന നിലയിലുള്ള സ്ത്രീയും തമ്മിലുള്ള ശാരീരികവും വൈകാരികവുമായി ബന്ധമായിരുന്നു കഥയുടെ മുന്നോട്ടുള്ള ഗതിയെ നിർണ്ണയിച്ചിരുന്നത്. പൂർണ്ണമായി പ്രിൻറു ചെയ്യാൻ സാധിക്കാത്തവണ്ണം അസഭ്യ വാചകങ്ങളുടെ വിവരണം നോവലിൽ ഉൾക്കൊണ്ടിരുന്നു.

Lady Chatterley's Lover
പ്രമാണം:Lady Chatterleys Lover.jpg
First edition
കർത്താവ്D. H. Lawrence
രാജ്യംItaly (1st publication)
ഭാഷEnglish
സാഹിത്യവിഭാഗംRomance
Erotic
പ്രസാധകർTipografia Giuntina
പ്രസിദ്ധീകരിച്ച തിയതി
1928
മുമ്പത്തെ പുസ്തകംJohn Thomas and Lady Jane (1927)

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ