ലോങ് മാർച്ച് 1

ലോങ് മാർച്ച് 1(长征一号)Changzheng-1 (CZ-1) [3]എന്നും അറിയപ്പെടുന്ന ചൈനയുടെ ലോങ് മാർച്ച് റോക്കറ്റ് പരമ്പരയിൽപ്പെട്ട ഒരു റോക്കറ്റ് ആകുന്നു.

Long March 1
Changzheng-1 (CZ-1)

നിർമ്മാതാവ്MAI, CASC, CAST
രാജ്യംChina
Size
ഉയരം29.86 metres (98.0 ft)
വ്യാസം2.25 metres (7.4 ft)
ദ്രവ്യം81,570 kilograms (179,830 lb)
സ്റ്റേജുകൾ3
പേലോഡ് വാഹനശേഷി
Payload to
LEO
300 kilograms (660 lb)
ബന്ധപ്പെട്ട റോക്കറ്റുകൾ
കുടുംബംLong March
വിക്ഷേപണ ചരിത്രം
സ്ഥിതിRetired
വിക്ഷേപണത്തറകൾJiuquan Satellite Launch Center
മൊത്തം വിക്ഷേപണങ്ങൾ2
വിജയകരമായ വിക്ഷേപണങ്ങൾ2
ആദ്യ വിക്ഷേപണം24 April 1970
അവസാന വിക്ഷേപണം3 March 1971
ശ്രദ്ധേയമായ പേലോഡുകൾDong Fang Hong I
First സ്റ്റേജ്
നീളം17.835 m (58.51 ft)
വ്യാസം2.25 m (7.4 ft)
ശൂന്യ ദ്രവ്യം4,180 kg (9,220 lb)
ആകമാന ദ്രവ്യം65,250 kg (143,850 lb)
എഞ്ചിനുകൾ1 YF-2A (4 x YF-1A)
തള്ളൽ1,101.2 kN (247,600 lbf) (SL)
1,214.4 kN (273,000 lbf)
Specific impulse242.5 s (2.378 km/s) (SL)
267.4 s (2.622 km/s) (vacuum)
Burn timeabout 130 s[1]
ഇന്ധനംUDMH/AK27S[2]
Second സ്റ്റേജ്
നീളം7.486 m (24.56 ft)
വ്യാസം2.25 m (7.4 ft)
ശൂന്യ ദ്രവ്യം2,340 kg (5,160 lb)
ആകമാന ദ്രവ്യം13,550 kg (29,870 lb)
എഞ്ചിനുകൾYF-3A
തള്ളൽ320.2 kN (72,000 lbf)
Specific impulse286.9 s (2.814 km/s)
Burn timeabout 126 s
ഇന്ധനംUDMH/AK27S
Third സ്റ്റേജ് - FG-02
നീളം4.565 m (14.98 ft)
വ്യാസം0.77 m (2.5 ft)
ശൂന്യ ദ്രവ്യം400 kg (880 lb)
ആകമാന ദ്രവ്യം2,200 kg (4,900 lb)
എഞ്ചിനുകൾFG-02
തള്ളൽ181 kN (41,000 lbf)
Specific impulse254 s (2.49 km/s)
Burn time38s
ഇന്ധനംSolid: Polysulfide

ചരിത്രം

1965 ജനുവരിയിലാണ് ലോങ് മാർച്ച് റോക്കറ്റുകളുടെ വികസനം ആരഭിക്കുന്നത്. രണ്ടു ഘട്ടങ്ങളുള്ള ദ്രവ ഇന്ധനമുപയൊഗിക്കുന്ന ഡോങ് ഫെങ് 14 റോക്കറ്റ് രൂപമാറ്റം വരുത്തി, ആവശ്യമായ ഭ്രമണപഥത്തിലെത്താൻ മൂന്നു ഘട്ടമുള്ള റോക്കറ്റ് നിർമ്മിച്ചത്. ലോങ് മാർച്ച് 1ന്റെ രണ്ടാം പറക്കലിൽ ആണ് ചൈനയുടെ ആദ്യ ഉപഗ്രഹമായ ഡോങ് ഫാങ് ഹോങ് 1 നെ 1970 ഏപ്രിൽ 24നു സ്പേസിൽ എത്തിച്ചു. 1970-71 കാലത്ത് ഈ റോക്കറ്റ് സജീവമായിരുന്നു.


Long March 1 (Launch history)
Date and time (UTC)Launch sitePayloadOrbitFunctionDecay (UTC)OutcomeNotes
24 April 1970
13:35
Jiuquan LA-2A Dong Fang Hong ILEOTest satelliteSuccessFirst satellite launched by China.
3 March 1971
12:15

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലോങ്_മാർച്ച്_1&oldid=2488383" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ