വിമല രാമൻ

ഓസ്‌ട്രേലിയൻ നടി

ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യ നർത്തകിയുമാണ് വിമല രാമൻ. വിവിധ മലയാളം, തമിഴ്, തെലുഗു ചലച്ചിത്രങ്ങളിലും വിമല രാമൻ അഭിനയിച്ചിട്ടുണ്ട്. വിമല രാമൻ ജനിച്ചതും വളർന്നതും സിഡ്നിയിലാണ്. അഞ്ചാമത്തെ വയസ്സിൽ ഭരതനാട്യം പരീശീലിക്കാൻ തുടങ്ങി. 2004 - ലെ മിസ് ഓസ്ട്രേലിയയായി ആറടി പൊക്കമുള്ള വിമല രാമൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയൻ നീന്തൽ ചാമ്പ്യൻ ആയിരുന്നു. ഉയരക്കൂടുതൽ കാരണം  വോളിബോളും ബാസ്കറ്റ്ബാലും വിമല കോളേജ് ലെവലിൽ കളിച്ചിരുന്നു.

വിമല രാമൻ
ജനനം (1982-01-23) 23 ജനുവരി 1982  (42 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേതാവ്, മോഡൽ
സജീവ കാലം2006–തുടരുന്നു
ഉയരംആറടി
പങ്കാളി(കൾ)അറിയില്ല
മാതാപിതാക്ക(ൾ)പട്ടാഭിരാമൻ
ശാന്ത രാമൻ

അഭിനയജീവിതം

വിമല രാമൻ ആദ്യമായി അഭിനയിച്ച ചിത്രം കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രമാണ്. വിമലയുടെ ആദ്യ മലയാളചിത്രം സുരേഷ് ഗോപി നായകനായ ടൈം ആയിരുന്നു. 2007ലെ പ്രണയകാലം എന്ന ചലച്ചിത്രത്തിൽ വിമല അജ്മൽ അമീറിന്റെ നായികയായി. അതേ വർഷം മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും ദിലീപിന്റെ നായികയായി റോമിയോയിലും വിമല രാമൻ വേഷമിട്ടു. 2008ൽ മോഹൻലാൽ നായകനായ കോളേജ് കുമാരൻ എന്ന ചിത്രത്തിലും ദിലീപ് നായകനായ കൽക്കട്ട ന്യൂസിലും വിമല രാമൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

സോഹൻ റോയ് സംവിധാനം ചെയ്യുന്ന ഡാം 999 എന്ന അന്താരാഷ്ട്ര ചലച്ചിത്രത്തിലും വിമല രാമൻ വേഷമിടുന്നുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ

വർഷംചലച്ചിത്രംവേഷംഭാഷOther notes
2006പൊയ്ശില്പതമിഴ്
2007ടൈംവൈഗ മേനോൻമലയാളം
പ്രണയകാലംമരിയ വർഗീസ്മലയാളം
സൂര്യൻമായമലയാളം
നസ്രാണിസാറ ഈപ്പൻമലയാളം
റോമിയോപ്രിയമലയാളം
2008കൽക്കട്ട ന്യൂസ്സ്മിതമലയാളം
കോളേജ് കുമാരൻമാധവി മേനോൻമലയാളം
രാമൻ തേടിയ സീതൈരഞ്ജിതതമിഴ്
അപൂർവലക്ഷ്മി ദേവിമലയാളം
2009ഇവരൈന ഇപ്പുടിയാനമധുമിതതെലുങ്ക്
2010ആപ്തരക്ഷകനാഗവല്ലികന്നട
ഗായം 2വിദ്യതെലുഗു
രംഗ ദ് ദോംഗതെലുഗു
2011രാജ്തെലുഗുPost Production
ഡാം 999മീര [1]ഇംഗ്ലീഷ്
Chukkalanti Ammayi Chakkanaina AbbayiതെലുഗുPost Production
ചട്ടംതെലുഗു

അവലംബം

പുറംകണ്ണികൾ

Persondata
NAMERaman, Vimala
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTHSydney, Australia
DATE OF DEATH
PLACE OF DEATH
"https:https://www.search.com.vn/wiki/index.php?lang=ml&q=വിമല_രാമൻ&oldid=3265463" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ