വൈറ്റ് നദി

യു.എസ്. സംസ്ഥാനങ്ങളായ കൊളറാഡോ, യൂട്ടാ എന്നിവിടങ്ങളിൽ കൂടി ഒഴുകുന്ന ഏകദേശം 195 മൈൽ (314 കി.മീറ്റർ) നീളമുള്ള ഒരു നദിയാണ് വൈറ്റ് നദി. ഈ നദി ഗ്രീൻ നദിയുടെ ഒരു പോഷകനദിയുമാണ് (ഇത് കൊളറാഡോ നദിയിൽ കൂടി ഒഴുകുന്നു).[4][5]

വൈറ്റ് നദി
റിയോ ബ്ലാങ്കോ
The White River in Uintah County, Utah
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനങ്ങൾColorado, Utah
Part ofകൊളറാഡോ നദി
പോഷക നദികൾ
 - ഇടത്South Fork White River
 - വലത്North Fork White River
പട്ടണങ്ങൾമീക്കർ, കൊളറാഡോ, Rangely, Colorado, Bonanza, Utah, Ouray, Utah
സ്രോതസ്സ്Confluence of North Fork and South Fork
 - സ്ഥാനംRio Blanco County, Colorado
 - ഉയരം6,932 ft (2,113 m)
 - നിർദേശാങ്കം39°58′22″N 107°38′18″W / 39.97278°N 107.63833°W / 39.97278; -107.63833 [1]
അഴിമുഖംGreen River
 - സ്ഥാനംUintah County, Utah
 - ഉയരം4,646 ft (1,416 m)
 - നിർദേശാങ്കം40°03′44″N 109°40′45″W / 40.06222°N 109.67917°W / 40.06222; -109.67917 [2]
നീളം195 mi (314 km)
നദീതടം5,120 sq mi (13,261 km2)
Dischargefor വാട്സൺ, യുട്ടാ
 - ശരാശരി689 cu ft/s (20 m3/s) [3]
 - max8,160 cu ft/s (231 m3/s)
 - min13 cu ft/s (0 m3/s)
Map of the White River watershed
Wikimedia Commons: White River (Green River)

വിവരണം

വടക്കുപടിഞ്ഞാറൻ ഗാർഫീൽഡ് കൗണ്ടിയിലൂടെയും വടക്കുപടിഞ്ഞാറൻ കൊളറാഡോയിലൂടെയും രണ്ട് നദികളായാണ് വൈറ്റ് നാഷണൽ ഫോറസ്റ്റിലെ വന്യമൃഗ മേഖലകളിലൂടെ ഈ നദി ഒഴുകുന്നത്. വടക്കൻ ശാഖ വാൽ തടാകത്തിൽ നിന്നുത്ഭവിച്ച് വടക്കു പടിഞ്ഞാറ് നിന്ന് തെക്ക് പടിഞ്ഞാറോട്ട് ഒഴുകുന്നു. തെക്കൻ ശാഖ പത്തു മൈൽ പടിഞ്ഞാറ് നിന്ന് വടക്കോട്ട് തെക്ക് കിഴക്കായി ഒഴുകുന്നു. തെക്കുപടിഞ്ഞാറ് കൂടി ഒഴുകി വടക്ക് പടിഞ്ഞാറ് കൂടി ഇത് സ്പ്രിംഗ് ഗുഹ കടന്നുപോകുന്നു. കിഴക്കൻ റിയോ ബ്ലാങ്കോ കൗണ്ടിയിൽ വെച്ച് ബഫോർഡിനു സമീപത്തുവച്ച് ഇരു ശാഖകളും ഒന്നുചേരുന്നു. പടിഞ്ഞാറ്, പിന്നീട് വടക്കുപടിഞ്ഞാറ്, മീക്കർ പ്രദേശത്തുകൂടി (വൈറ്റ് റിവർ മ്യൂസിയത്തിന്റെ സൈറ്റ്), തെക്ക് വശത്തെ ഡാൻഹോർ മലനിരകൾക്കും തെക്ക് റോൺ പീഠഭൂമിയ്ക്കും ഇടയിലുള്ള വിശാലമായ താഴ്വരയിലൂടെ ഒഴുകുന്നു. മീക്കറിൽ നിന്ന് താഴേക്ക് വരുന്ന അരുവികൾ പിസീൻസ് ക്രീക്ക്, യെല്ലോ ക്രീക്ക് എന്നിവയുമായി ഇത് കൂടിചേരുന്നു. പടിഞ്ഞാറ് റിയോ ബ്ലാങ്കോ കൗണ്ടിയിൽ തെക്കുപടിഞ്ഞാറ് മാറി തെക്കുഭാഗത്തു കൂടെ ഒഴുകുന്നു. അവിടെ ഡഗ്ലസ് ക്രീക്കിനും യുട്ടായുടെ ഉന്താ കൗണ്ടിയും കടന്ന് ഔറേയിൽ എത്തുകയും അവിടെ നിന്ന് 3.2 കിലോമീറ്റർ തെക്ക് ഗ്രീൻ നദിയിൽ വന്നു ചേരുന്നു.

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വൈറ്റ്_നദി&oldid=3912469" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ