ഷോൺ ആസ്റ്റിൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ഷോൺ പാട്രിക് ആസ്റ്റിൻ (ജനനം: 1971 ഫെബ്രുവരി 25) ഒരു അമേരിക്കൻ നടൻ, ശബ്ദ നടൻ, സംവിധായകൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്രപരമ്പരയിൽ സാംവൈസ് ഗാംജീ (2001-2003), ദ ഗൂണീസ് എന്ന ചിത്രത്തിൽ മിക്കി വാൽഷ് (1985), റൂഡി എന്ന ചിത്രത്തിലെ റൂഡി (1993), 50 ഫസ്റ്റ് ഡേറ്റ്സ് എന്ന ചിത്രത്തിൽ ഡഗ് (2004), നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ പരമ്പരയായ സ്ട്രേഞ്ചർ തിങ്സിന്റെ (2017) രണ്ടാം സീസണിൽ ബോബ് ന്യൂബി എന്നീ വേഷങ്ങൾ അദ്ദേഹം മികവോടെ കൈകാര്യം ചെയ്തു.   

ഷോൺ ആസ്റ്റിൻ
ആസ്റ്റിൻ 2014 സാൻ ഡിയാഗോ കോമിക് കോൺ വേളയിൽ
ജനനം
ഷോൺ പാട്രിക്ക് ഡ്യൂക്ക്

(1971-02-25) ഫെബ്രുവരി 25, 1971  (53 വയസ്സ്)
സാന്തമോണിക്ക, കാലിഫോർണിയ, U.S.
കലാലയംയൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ
തൊഴിൽനടൻ, ശബ്ദ നടൻ, സംവിധായകൻ
സജീവ കാലം1981– ഇന്ന് വരെ
കുട്ടികൾ3
മാതാപിതാക്ക(ൾ)പാറ്റി ഡ്യൂക്ക്
മൈക്കൽ ടോൾ (പിതാവ്)
ജോൺ ആസ്റ്റിൻ (വളർത്തച്ഛൻ)
ബന്ധുക്കൾമക്കിൻസി ആസ്റ്റിൻ (അർദ്ധ സഹോദരൻ)
വെബ്സൈറ്റ്www.seanastin.com

ആദ്യകാലജീവിതം

കാലിഫോർണിയയിലെ സാന്റാ മോണിക്കയിൽ 1964-ൽ നടി പാറ്റി ഡ്യൂക്കിന്റെ മകനായാണ് ആസ്റ്റിൻ ജനിച്ചത്.[1][2][3] തന്റെ അമ്മ വഴി ജർമൻ, ഐറിഷ് പാരമ്പര്യവും പിതാവ് വഴി ഓസ്ട്രിയൻ-ജൂത, പോളിഷ്-ജൂത പാരമ്പര്യവും ആസ്റ്റിനുണ്ട്.[4][5][6]ആസ്റ്റിൻ ക്രോസ്സ്റോഡ്സ് ഹൈസ്കൂൾ ഫോർ ദി ആർട്ട്സ്, ലോസ് ഏഞ്ജലസിലെ സ്റ്റെല്ല അഡ്ളർ കൺസേർവേറ്ററി എന്നിവിടങ്ങളിൽ അഭ്യസിച്ചു.അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ഏഞ്ജലസിൽ നിന്നും ചരിത്രത്തിലും ഇംഗ്ലീഷിലും ബി.എ. ബിരുദം നേടി. ആസ്റ്റിൻ ഒരു സസ്യഭുക്കാണ്. [7]

References

"https:https://www.search.com.vn/wiki/index.php?lang=ml&q=ഷോൺ_ആസ്റ്റിൻ&oldid=3646446" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ