സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി, കേരളം

കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി).[2] ഈ സ്ഥാപനത്തിനു കീഴിൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാലയങ്ങൾ പ്രവർത്തിച്ചുവരുന്നു. 1994ലാണ് എസി.സി.ഇ.ആർ.ടി സ്ഥാപിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുണ്ടായിരുന്ന സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് (എസ്.ഐ.ഇ) സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി എന്ന പേരിലേക്ക് പുനർ നാമകരണം ചെയ്തത്.വിദ്യാഭ്യാസ മന്ത്രി സമിതിയുടെ ചെയർമാനും പൊതുവിദ്യാഭ്യാസ സെക്രട്ടറി വൈസ് ചെയർമാനുമായിരിക്കും. [3]

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി, കേരളം
ചുരുക്കപ്പേര്SCERT
ലക്ഷ്യംവിദ്യാഭ്യാസ ഗവേഷണം
ആസ്ഥാനംതിരുവനന്തപുരം
പ്രവർത്തിക്കുന്ന പ്രദേശങ്ങൾകേരളം
ചെയർമാൻ
വി. ശിവൻകുട്ടി (വിദ്യാഭ്യാസ മന്ത്രി)[1]
വൈസ് ചെയർമാൻ
എ.പി.എം മുഹമ്മദ് ഹനീഷ് (പ്രിൻസിപ്പൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ വകുപ്പ്)
ഡയറക്ടർ
ഡോ. ജയപ്രകാശ് ആർ കെ
മാതൃസംഘടനകേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്

ചുമതലകൾ

വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാലയങ്ങളുടെ പാഠ്യപദ്ധതി തയ്യാറാക്കുകയാണ് എസ്.സി.ഇ.ആർ.ടിയുടെ പ്രധാന ചുമതല. പ്രീ പ്രൈമറി (Lkg, UKG), എൽ.പി (ലോവർ പ്രൈമറി, 1 മുതൽ ഗണിതത്തിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ന്യൂമാറ്റ്സ് എന്ന പഠനക്യാമ്പും എല്ലാ വർഷവും നടത്തുന്നുണ്ട്. [4]

അവലംബം

പുറം ക​ണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ