സജി സുരേന്ദ്രൻ

മലയാളചലച്ചിത്ര-ടെലിവിഷൻ സീരിയൽ സംവിധായകനാണ് സജി സുരേന്ദ്രൻ. 2009-ൽ പുറത്തിറങ്ങിയ ഇവർ വിവാഹിതരായാൽ ആണ് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം.

സജി സുരേന്ദ്രൻ
ജനനം19 July 1982 (1982-07-19) (41 വയസ്സ്)
തൊഴിൽചലച്ചിത്രസംവിധായകൻ
ജീവിതപങ്കാളി(കൾ)Sangeeta(2005 – present)
മാതാപിതാക്ക(ൾ)
  • Vijayalakshmi[1] (മാതാവ്)

ജീവിതരേഖ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സജി സുരേന്ദ്രൻ ജനിച്ചത്. ലൂർദ്സ് മൗണ്ട് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മഹാത്മാഗാന്ധി കോളേജിൽ നിന്ന് ബിരുദം നേടി. അവിടത്തെ വിദ്യാഭ്യാസത്തിനിടയിൽ തന്നെ ഏതാനും ടി.വി. പരമ്പരകളിൽ അഭിനയിക്കുകയും സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് മാനസം, മേഘം, ആലിപ്പഴം, മന്ദാരം, അമ്മയ്ക്കായ് തുടങ്ങിയ പരമ്പരകൾ സംവിധാനം ചെയ്തു. 2009-ൽ പുറത്തിറങ്ങിയ ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രസംവിധായകനാകുന്നത്. അതിന് ശേഷം ഹാപ്പി ഹസ്ബന്റ്സ്, ഫോർ ഫ്രണ്ട്സ്, കുഞ്ഞളിയൻ എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായി.

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

ചലച്ചിത്രംവർഷംതിരക്കഥഅഭിനേതാക്കൾ
ഇവർ വിവാഹിതരായാൽ2009കൃഷ്ണ പൂജപ്പുരജയസൂര്യ, ഭാമ
ഹാപ്പി ഹസ്ബന്റ്സ്2010കൃഷ്ണ പൂജപ്പുരജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, ഭാവന, സംവൃത സുനിൽ, വന്ദന, റിമ കല്ലിങ്കൽ
ഫോർ ഫ്രണ്ട്സ്2010കൃഷ്ണ പൂജപ്പുരജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ
കുഞ്ഞളിയൻ2012കൃഷ്ണ പൂജപ്പുരജയസൂര്യ, അനന്യ
ഹസ്ബ്ന്റ്സ് ഇൻ ഗോവ2012കൃഷ്ണ പൂജപ്പുരജയസൂര്യ, ആസിഫ് അലി, ഇന്ദ്രജിത്ത്, ലാൽ, ഭാമ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ
ആംഗ്രി ബേബീസ് ഇൻ ലവ്2014കൃഷ്ണ പൂജപ്പുരഅനൂപ് മേനോൻ, ഭാവന, ജോജു,അനുശ്രീ[2][3]
ഷീ ടാക്സി2015കൃഷ്ണ പൂജപ്പുരഅനൂപ് മേനോൻ, കാവ്യ മാധവൻ, സുരാജ്
"https:https://www.search.com.vn/wiki/index.php?lang=ml&q=സജി_സുരേന്ദ്രൻ&oldid=4021953" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ