സു. വെങ്കിടേശൻ

ഇന്ത്യന്‍ രചയിതാവ്‌

പ്രമുഖ തമിഴ് നോവലിസ്റ്റും തമിഴ് നാട് മുർപ്പോക്ക് എഴുത്താളർ സംഘത്തിന്റെ(പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം) സംസ്ഥാന സെക്രട്ടറിയുമാണ് സു. വെങ്കിടേശൻ (ജനനം. 1970, Tamil: சு. வெங்கடேசன்). 2011 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ കാവൽ കോട്ടം എന്ന തമിഴ് നോവലിനായിരുന്നു.

സു. വെങ്കിടേശൻ
സു. വെങ്കിടേശൻ
സു. വെങ്കിടേശൻ
ജനനംമധുര
ഭാഷതമിഴ്
ദേശീയതഭാരതീയൻ
പൗരത്വംഭാരതീയൻ
വിദ്യാഭ്യാസംബി.കോം പഠനം പൂർത്തിയാക്കി.
അവാർഡുകൾകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

ജീവിതരേഖ

രാ. സുബ്ബറാമിന്റെയും നല്ലമ്മാളുടെയും മകനായി 16 മാർച്ച് 1970 ൽ ജനിച്ചു.ബി.കോം പഠനം പൂർത്തിയാക്കി. മുഴുവൻ സമയ കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തകനാണ്. 2006 ൽ തിരുപ്രംകുണ്ഡ്രം അസംബ്ളി നിയോജകമണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ആദ്യ നോവലാണ് കാവൽകോട്ടം. തമിഴ് സംവിധായകനായ വസന്തബാലൻ അരവാൻ എന്ന പേരിൽ ഇത് സിനിമയാക്കി.[1] പത്തുവർഷത്തിലേറെയെടുത്തെഴുതിയ ആയിരത്തിനാൽപ്പത് പുറങ്ങളുള്ള ഒരു ബഹൃത്തായ കൃതിയാണിത്. സിപിഐ എമ്മിന്റെ മധുര ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്[2]

കാവൽകോട്ടം പതിമൂന്നാമത്തെ പുസ്തകം. മുമ്പ് കവിതകളും സംസ്കാരത്തെക്കുറിച്ചുള്ള പ്രബന്ധങ്ങളും പുസ്തകമാക്കി.[3]

ഭാര്യ : കമല മക്കൾ : യാഴിനി, തമിഴിനി

അവലംബം

കൃതികൾ

  • ഓട്ടയില്ലാത പുല്ലാങ്കുഴൽ (കവിതാ സമാഹാരം)
  • കാവൽകോട്ടം (നോവൽ)

പുറം കണ്ണികൾ

  1. സു വെങ്കിടേശൻ : തമിഴ് മൊഴിയിൻ മുത്ത് Archived 2012-06-30 at the Wayback Machine.
  2. കാവലാൾ - എൻ എസ് സജിത് [പ്രവർത്തിക്കാത്ത കണ്ണി]
"https:https://www.search.com.vn/wiki/index.php?lang=ml&q=സു._വെങ്കിടേശൻ&oldid=3948734" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ