സൂത്രധാരൻ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
2001-ൽ ലോഹിതദാസ് രചനയും സംവിധാനവും നിർവ്വഹിച്ച് ദിലീപ്,കൊച്ചിൻ ഹനീഫ,സലീം കുമാർ,മീരാ ജാസ്മിൻ,ബിന്ദു പണിക്കർ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് സൂത്രധാരൻ.ബോക്സ് ഓഫീസിൽ ഈ ചിത്രം പരാജയമാണ് നേരിട്ടത്.
സൂത്രധാരൻ | |
---|---|
പ്രമാണം:Soothradharan.jpg | |
സംവിധാനം | ലോഹിതദാസ് |
രചന | ലോഹിതദാസ് |
അഭിനേതാക്കൾ | ദിലീപ് മീര ജാസ്മിൻ |
ഛായാഗ്രഹണം | അഴകപ്പൻ |
കഥാപാത്രങ്ങളും അഭിനയിച്ചവരും
- രമേശൻ - ദിലീപ്
- മണി അങ്കിൾ - കൊച്ചിൻ ഹനീഫ
- ശിവാനി - മീര ജാസ്മിൻ
- ലീലാ കൃഷ്ണൻ -സലീം കുമാർ
- ദേവുമ്മ - ബിന്ദു പണിക്കർ
- റാണിമ്മ - ചിത്ര
- സമീന്ദർ - മൻസൂർ അലി ഖാൻ
പുറമെ നിന്നുള്ള കണ്ണികൾ
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ