സൂറത്ത് ലോകസഭാമണ്ഡലം

ഗുജറാത്തിലെ 26 ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ് സൂറത്ത് ലോകസഭാ മണ്ഡലം. മുതിർന്ന ബിജെപി നേതാവ് കാശിറാം റാണ 6 തവണ ഈ സീറ്റിൽ നിന്ന് എംപിയായി. അഞ്ചുതവണ ഈ മണ്ഡലത്തിൽ എംപിയായിരുന്ന ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ മണ്ഡലം കൂടിയായിരുന്നു സൂറത്ത്. 1989 മുതൽ സൂറത്ത് ബിജെപി നേതാക്കളെയാണ് എംപിയായി തിരഞ്ഞെടുക്കുന്നത്. 2024 ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെയും അവരുടെ ബാക്കപ്പ് സ്ഥാനാർത്ഥികളുടെയും നാമനിർദ്ദേശങ്ങൾ നിരസിക്കപ്പെടുകയും മറ്റെല്ലാ സ്ഥാനാർത്ഥികളും പിന്മാറുകയും ചെയ്തതിനാൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചു.[2][3]

Surat
ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംWestern India
സംസ്ഥാനംGujarat
നിയമസഭാ മണ്ഡലങ്ങൾ155. ഓൾപാഡ്,
159. സൂറത്ത് ഈസ്റ്റ്,
160. സൂറത്ത് നോർത്ത്,
161. വരച്ച റോഡ്,
162. കരഞ്ച്,
166. കതർഗാം,
167. സൂറത്ത് വെസ്റ്റ്
നിലവിൽ വന്നത്1951
ആകെ വോട്ടർമാർ16,55,658[1]
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
Mukesh Dalal
കക്ഷിBharatiya Janata Party
തിരഞ്ഞെടുപ്പ് വർഷം2024

നിയമസഭാ വിഭാഗങ്ങൾ

നിയോജകമണ്ഡലം നമ്പർപേര്സംവരണം (എസ്. സി/എസ്. ടി/നോൺ)ജില്ലഎം. എൽ. എ.പാർട്ടിപാർട്ടി ലീഡ് (2019)
155ഓൾപാഡ്ഒന്നുമില്ലസൂറത്ത്മുകേഷ് പട്ടേൽബിജെപിബിജെപി
159സൂറത്ത് ഈസ്റ്റ്ഒന്നുമില്ലസൂറത്ത്അരവിന്ദ് റാണബിജെപിബിജെപി
160സൂറത്ത് നോർത്ത്ഒന്നുമില്ലസൂറത്ത്കാന്തിഭായ് ബാലാർബിജെപിബിജെപി
161വരാച്ച റോഡ്ഒന്നുമില്ലസൂറത്ത്കുമാർ കനാനിബിജെപിബിജെപി
162കരഞ്ച്ഒന്നുമില്ലസൂറത്ത്പ്രവീൺഭായ് ഗോഗരിബിജെപിബിജെപി
166കതർഗാംഒന്നുമില്ലസൂറത്ത്വിനോദ് ഭായ് മൊറാഡിയബിജെപിബിജെപി
167സൂറത്ത് വെസ്റ്റ്ഒന്നുമില്ലസൂറത്ത്പൂർണേഷ് മോദിബിജെപിബിജെപി

പാർലമെന്റ് അംഗങ്ങൾ

YearNamePortraitPolitical party
1951കനയ്യലാൽ ദേശായ്Indian National Congress
1957മൊറാർജി ദേശായി
1962
1967
1971Indian National Congress (O)
1977Janata Party
1980സി.ഡി പാട്ടേൽIndian National Congress
1984
1989കാശിറാം റാണപ്രമാണം:Kashiram Rana.jpgBharatiya Janata Party
1991
1996
1998
1999
2004
2009ദർശന ജർദോഷ്
2014
2019
2024മുകേഷ് ദലാൽ

തിരഞ്ഞെടുപ്പ് ഫലം

2024

2024 Indian general elections: സൂറത്ത്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.മുകേഷ് ദലാൽ[4][5] എതിരില്ലാതെ തെരഞ്ഞെടുത്തു. N/A N/A
കോൺഗ്രസ്നിലേഷ് കുംഭാനിഅപേക്ഷ തള്ളിN/AN/A
ബി.എസ്.പി.പ്യാരേലാൽ ഭാട്ടിCandidature withdrawnN/AN/A
സ്വതന്ത്ര സ്ഥാനാർത്ഥിസുരേഷ് പട്സാലCandidature rejectedN/AN/A
സ്വതന്ത്ര സ്ഥാനാർത്ഥികിഷോർഭായ് ദയാനിCandidature withdrawnN/AN/A
സ്വതന്ത്ര സ്ഥാനാർത്ഥിജയേഷ്ഭായ് മെവാദCandidature withdrawnN/AN/A
സ്വതന്ത്ര സ്ഥാനാർത്ഥിസൊഹൈൽ സൈഖ്Candidature withdrawnN/AN/A
സ്വതന്ത്ര സ്ഥാനാർത്ഥിഅജിത്സിങ് ഉമത്പിന്വലിച്ചുN/AN/A
സ്വതന്ത്ര സ്ഥാനാർത്ഥിഭാരത്ഭായ് പ്രജപതിCandidature withdrawnN/AN/A
സ്വതന്ത്ര സ്ഥാനാർത്ഥിഅബ്ദുൾ ഹമിദ് ഖാൻCandidature withdrawnN/AN/A
സ്വതന്ത്ര സ്ഥാനാർത്ഥിപർസൊട്ടംഭായ് ബരിയCandidature withdrawnN/AN/A
Turnout00-64.58
Swing{{{swing}}}

2019

2019 Indian general elections: സൂറത്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.ദർശന വിക്രം ജർദോഷ് 7,95,651 74.47 -1.32
കോൺഗ്രസ്അശോക് പട്ടേൽ2,47,42123.16+3.62
നോട്ടനോട്ട10,5320.99-0.16
Majority5,48,23051.31-4.94
Turnout10,69,25364.58+0.68
Swing{{{swing}}}

2014 പൊതു തിരഞ്ഞെടുപ്പ്

2014 Indian general elections: Surat
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.ദർശന ജർദോഷ്7,18,41275.79+23.34
കോൺഗ്രസ്നൈഷധ് ഭുപത്ഭായ്ദേശാായ്1,85,22219.54-22.16
AAPമോഹൻഭാഇ ബി പാട്ടേൽ18,8771.99+1.99
ബി.എസ്.പിഓമ്പ്രകാശ് ശ്രിവാസ്തവ്6,3460.67-0.03
{{{party}}}{{{candidate}}}{{{votes}}}{{{percentage}}}{{{change}}}
NOTANone of the above10,9361.15+1.15
Majority5,33,19056.25+45.50
Turnout9,48,38363.90+14.93
Swing{{{swing}}}

2009 പൊതു തിരഞ്ഞെടുപ്പ്

2009 Indian general elections: Surat
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.ദർശന ജർദോഷ്3,64,94752.45
കോൺഗ്രസ്ധിരുഭായ് ഹരിഭായ് ഗജറ2,90,14941.70
MJPഫകിഭാഇ ചൗഹാൻ15,5192.23
ബി.എസ്.പിഅജയ് കുമാർ ദിനേഷ്ഭാഇ പാട്ടേൽ4,8580.70
സ്വതന്ത്രർമൊഹമ്മദ് അയുബ് അബ്ദുൽ റഹ്മാൻ ഷൈക്ക്4,6780.67
Majority74,79810.75
Turnout6,96,37249.01
Swing{{{swing}}}

2004 ലെ പൊതുതെരഞ്ഞെടുപ്പ്

2004 Indian general elections: Surat[6]
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.കാശിറാം റാണ5,08,00056.69
കോൺഗ്രസ്ചന്ദ്രവാദൻ ചോട്ടുഭായ് പിതാവാല3,57,51339.89
Majority1,50,56316.80
Swing{{{swing}}}

1999 പൊതു തിരഞ്ഞെടുപ്പ്

Indian general elections, 1999: സൂരത്ത്[6]
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.കാശിറാം റാണ4,23,77368.82
കോൺഗ്രസ്റൂപിൻ രമേഷ്ചന്ദ്ര പാച്ചിഗാർ1,74,57628.35
Majority2,49,19740.47
Swing{{{swing}}}

1998 പൊതു തിരഞ്ഞെടുപ്പ്

Indian general elections, 1998: സൂറത്ത്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.കാശിറാം റാണ5,64,60165.16
കോൺഗ്രസ്തകോർബായ് നായിക്2,60,57930.07
Majority3,04,02235.09
Swing{{{swing}}}

1996 പൊതു തിരഞ്ഞെടുപ്പ്

Indian general elections, 1996: Surat
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.കാശിറാം റാണ3,76,93361.07
കോൺഗ്രസ്മനുഭാഇ കൊടാഡിയ2,01,67232.68
Majority1,75,26128.39
Swing{{{swing}}}

1991 പൊതു തിരഞ്ഞെടുപ്പ്

Indian general elections, 1991: Surat
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.കാശിറാം റാണ3,36,28556.24
കോൺഗ്രസ്സഹദെവ് ഭീരാഭായ് ചൗധരി2,29,93138.46
Majority1,06,35417.78
Swing{{{swing}}}

1989 പൊതു തിരഞ്ഞെടുപ്പ്

Indian general elections, 1989: സൂറത്ത്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.കാശിറാം റാണ4,28,46562.75+18.52
കോൺഗ്രസ്സി.ഡി പാട്ടേൽ2,34,43434.33-19.38
Majority1,94,03128.42
gain fromSwing{{{swing}}}

1984 പൊതു തിരഞ്ഞെടുപ്പ്

Indian general elections, 1984: Surat
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
കോൺഗ്രസ്സി.ഡി പാട്ടേൽ2,86,92853.71
ബി.ജെ.പി.കാശിറാം റാണ2,36,25344.23
Majority50,6759.48
Swing{{{swing}}}

1980 ലെ പൊതു തിരഞ്ഞെടുപ്പ്

Indian general elections, 1980: സൂറത്ത്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
കോൺഗ്രസ്സി.ഡി പാട്ടേൽ2,34,263
ജനതാ പാർട്ടിഅഷോക് മേഹ്തa2,07,602
Majority26,661
gain fromSwing{{{swing}}}

1977 പൊതു തിരഞ്ഞെടുപ്പ്

Indian general elections, 1977: സൂറത്ത്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ജനതാ പാർട്ടിമൊറാർജി ദേശായി2,06,20652.46
കോൺഗ്രസ്ജാഷ്വൻ സിങ് ചൗഹാൻ1,84,74647.00
Majority21,4605.46
Swing{{{swing}}}

1971 പൊതു തിരഞ്ഞെടുപ്പ്

Indian general elections, 1971: സൂറത്ത്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന)മൊറാർജി ദേശായി1,70,321
കോൺഗ്രസ്ഗോർധൻ ദാസ് ചൊഖാവാല1,38,797
Majority31,524
gain fromSwing{{{swing}}}

1967 പൊതു തിരഞ്ഞെടുപ്പ്

Indian general elections, 1967: സൂറത്ത്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
കോൺഗ്രസ്മൊറാർജി ദേശായി1,63,836
സ്വതന്ത്ര സ്ഥാനാർത്ഥിജസ്വന്ത് സിങ് ചൗഹാൻ40,928
Majority1,22,908
Swing{{{swing}}}

1962 ലെ പൊതു തിരഞ്ഞെടുപ്പ്

Indian general elections, 1962: സൂരത്ത്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
കോൺഗ്രസ്മൊറാർജി ദേശായി1,65,225
സ്വതന്ത്ര സ്ഥാനാർത്ഥിജസ്വന്ത് സിങ് ചൗഹാൻ66,194
Majority99,031
Swing{{{swing}}}

ഇതും കാണുക

കുറിപ്പുകൾ

Lok Sabha
മുൻഗാമി
{{{before}}}
Constituency represented by the prime minister
1977-1979
പിൻഗാമി
{{{after}}}

ഫലകം:Lok Sabha constituencies of Gujarat21°12′N 72°48′E / 21.2°N 72.8°E / 21.2; 72.8

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ