സൻഗേസർ ദേശീയോദ്യാനം

സൻഗേസർ ദേശീയോദ്യാനം (AzerbaijaniZəngəzur Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവനുസരിച്ച്, നാക്ച്ചിവാൻ സ്വയംഭരണ റിപ്പബ്ലിക്കിലെ ഒർഡുബാഡ് റയോൺ ജില്ലയിൽ നിന്നുള്ള 12,131 ഹെക്ടർ (121.31 കിമീ 2) വിസ്തീർണ്ണമുള്ള പ്രദേശം ഉൾപ്പെടുത്തി ഒർഡുബാഡ് ദേശീയോദ്യാനമെന്ന പേരിൽ ഇതു സ്ഥാപിക്കപ്പെട്ടു. 2009, നവംബർ 25 ന് ഇത് 42,797 ഹെക്റ്റർ (427.97 കി.മീ 2) ആയി ഉയർത്തുകയും സൻഗെസർ ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഈ ദേശീയോദ്യാനം മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ശൈത്യാകാലത്ത് തണുപ്പും വേനൽക്കാലത്ത് ചൂടുളളകാലാവസ്ഥയും ഇവിടെ അനുഭവപ്പെടുന്നു. ജനുവരിയിൽ താപനില -30 ° C മുതൽ -10 ° C വരെയും ജൂലൈയിൽ 10 ° C ഉം 25 ° C വരെയും താപനില മാറുന്നു. വാർഷിക മഴയുടെ അളവ് 300-800 മില്ലീമീറ്ററാണ്.[1]

Zangezur National Park
Zəngəzur Milli Parkı
LocationOrdubad Rayon
Coordinates39°09′44″N 45°55′47″E / 39.16222°N 45.92972°E / 39.16222; 45.92972
Area42,797 hectares (427.97 km2)
Governing bodyRepublic of Azerbaijan
Ministry of Ecology and Natural Resources
DesignatedJune 16, 2003
സൻഗേസർ ദേശീയോദ്യാനം is located in Azerbaijan
സൻഗേസർ ദേശീയോദ്യാനം
Location of Zangezur National Park
Zəngəzur Milli Parkı in Azerbaijan

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ