ഹാരി നെൽസൺ പിൽസ്ബറി

അമേരിക്കൻ ചെസ്സ്കളിക്കാരനായിരുന്നു ഹാരി നെൽസൺ പിൽസ്ബറി(ഡിസം: 5, 1872 – ജൂൺ 17, 1906) ആരംഭിച്ച് കുറച്ചുകാലം മാത്രം ചെസ്സ് രംഗത്ത് സജീവമായിരുന്ന ഒരു പ്രതിഭയായിരുന്നു അദ്ദേഹം .ഹാസ്റ്റിങ്ങ്സ് ടൂർണമെന്റിൽ മുൻ നിരക്കളിക്കാരെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയതാണ് അദ്ദേഹത്തിന്റെ മികച്ച വിജയം. കൂടാതെ ബോർഡുകാണാതെയുള്ള ചെസ്സ് കളിയിലും പിൽസ്ബറി പ്രഗല്ഭനായിരുന്നു, മികച്ച ഓർമ്മശക്തിയ്ക്കുമുടമായിരുന്ന അദ്ദേഹം പ്രേക്ഷകർക്കുമുന്നിൽ അതു സംബന്ധിച്ച ചില പ്രകടനങ്ങളും പിൽസ്ബറി നടത്തുമായിരുന്നു.1897 ലെ അമേരിക്കൻ ചെസ്സ് ദേശീയ ചാമ്പ്യനുമായിരുന്നു പിൽസ്ബറി.

Harry Pillsbury
Harry Nelson Pillsbury
മുഴുവൻ പേര്Harry Nelson Pillsbury
രാജ്യംUnited States
ജനനം(1872-12-05)ഡിസംബർ 5, 1872
Somerville, Massachusetts, United States
മരണംജൂൺ 17, 1906(1906-06-17) (പ്രായം 33)

പുറംകണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ