1990-91 ഏഷ്യാകപ്പ്

നാലാം ഏഷ്യാകപ്പ് 1990-91ൽ ഇന്ത്യയിൽ വച്ച് സംഘടിപ്പിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ മുന്ന് ടീമുകളാണ്‌ ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. ഇന്ത്യയുമായുള്ള മോശം രാഷ്ട്രീയ ബന്ധത്തെ തുടർന്ന് നാലാം ഏഷ്യാ കപ്പിൽ നിന്നും പാകിസ്താൻ പിന്മാറിയിരുന്നു. ആദ്യമായി ഇന്ത്യയിൽ സംഘടിപ്പിച്ച ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റാണിത്. മത്സരങ്ങൾ 1990 ഡിസംബർ 25ന്‌ ആരംഭിച്ച് 1991 ജനുവരി 4ന്‌ സമാപിച്ചു.

1990-91 ഏഷ്യാകപ്പ്
ഏഷ്യാകപ്പ് ലോഗൊ
സംഘാടക(ർ)ഏഷ്യൻ ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ
ആതിഥേയർ ഇന്ത്യ
ജേതാക്കൾ ഇന്ത്യ (3ആം-ആം തവണ)
പങ്കെടുത്തവർ3
ആകെ മത്സരങ്ങൾ4
ടൂർണമെന്റിലെ കേമൻസമ്മാനിച്ചില്ല.
ഏറ്റവുമധികം റണ്ണുകൾഅർജ്ജുന രണതുംഗ (166)
ഏറ്റവുമധികം വിക്കറ്റുകൾകപിൽ ദേവ് (9)
1988
1995

1990–91ലെ ഏഷ്യാകപ്പ് റൗണ്ട് റോബിൻ ഘടനയിലാണ്‌ സംഘടിപ്പിച്ചത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിന്‌ യോഗ്യത നേടും. ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ജയിച്ച് ശ്രീലങ്കയും ഒരു മത്സരം വിജയിച്ച് ഇന്ത്യയും ഫൈനലിന്‌ യോഗ്യത നേടി. കലാശക്കളിയിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന്‌ തോൽ‌‌പ്പിച്ച് ഇന്ത്യ തുടർച്ചയാ രണ്ടാം തവണ (മൊത്തത്തിൽ മൂന്നാം തവണ) ഏഷ്യാകപ്പ് നേടി.

മത്സരങ്ങൾ

ഗ്രൂപ്പ് ഘട്ടം

ടീംകളികൾജയംതോൽ‌വിടൈഫലം ഇല്ലാത്തവപോയിന്റ്റൺ റേറ്റ്
 ശ്രീലങ്ക2200044.908
 ഇന്ത്യ2110024.222
 ബംഗ്ലാദേശ്2020003.663
ഡിസംബർ 25
(സ്കോർകാർഡ്)
ബംഗ്ലാദേശ് 
170/6 (50 ഓവറുകൾ)
v  ഇന്ത്യ
171/1 (36.5 ഓവറുകൾ)
 ഇന്ത്യ ഒൻപത് വിക്കറ്റുകൾക്ക് വിജയിച്ചു.
സെക്ടർ സ്റ്റേഡിയം, ചണ്ഡീഗഢ്
അമ്പയർമാർ: വി.കെ. രാമസ്വാമി (IND) & പിലൂ റിപോർട്ടർ (IND)
കളിയിലെ കേമൻ: നവജ്യോത് സിധു (IND)
ഫറൂഖ് അഹമ്മദ് 57 (126)
കപിൽ ദേവ് 2/17 (8 ഓവറുകൾ)
നവജ്യോത് സിധു 104 (109)
അത്തർ അലി ഖാൻ 1/23 (6 ഓവറുകൾ)



ഡിസംബർ 28
(സ്കോർകാർഡ്)
ശ്രീലങ്ക 
214 ഓൾ ഔട്ട് (49.2 ഓവറുകൾ)
v  ഇന്ത്യ
178 ഓൾ ഔട്ട് (45.5 ഓവറുകൾ)
 ശ്രീലങ്ക 36 റൺസിന് വിജയിച്ചു.
ബരാബതി സ്റ്റേഡിയം, കട്ടക്
അമ്പയർമാർ: സുബ്രത ബാനർജീ (IND) and വി.കെ. രാമസ്വാമി (IND)
കളിയിലെ കേമൻ: അർജ്ജുന രണതുംഗ (SRI)
അർജ്ജുന രണതുംഗ 53 (105)
അതിൽ വാസൻ 3/28 (10 ഓവറുകൾ)
മുഹമ്മദ് അസ്‌ഹറുദ്ദീൻ 40 (61)
രുമേശ് രത്നായകെ 3/24 (6.5 ഓവറുകൾ)



ഡിസംബർ 31
(സ്കോർകാർഡ്)
ശ്രീലങ്ക 
249/4 (45 ഓവറുകൾ)
v  ബംഗ്ലാദേശ്
178/9 (45 ഓവറുകൾ)
 ശ്രീലങ്ക won by 71 runs
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: സുബ്രത ബാനർജീ (IND) & പിലൂ റിപോർട്ടർ (IND)
കളിയിലെ കേമൻ: അത്തർ അലി ഖാൻ (BAN)
അരവിന്ദ ഡിസിൽ‌വ 89 (60)
അസർ ഹൊസൈൻ 1/33 (9 ഓവറുകൾ)
അത്തർ അലി ഖാൻ 78 (95)
സനത് ജയസൂര്യ 3/39 (9 ഓവറുകൾ)



ഫൈനൽ

ജനുവരി 4
(സ്കോർകാർഡ്)
ശ്രീലങ്ക 
204/9 (45 ഓവറുകൾ)
v  ഇന്ത്യ
205/3 (42.1 ഓവറുകൾ)
 ഇന്ത്യ ഏഴ് വിക്കറ്റുകൾക്ക് വിജയിച്ചു.
ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
അമ്പയർമാർ: വി.കെ. രാമസ്വാമി (IND) & പിലൂ റിപോർട്ടർ (IND)
കളിയിലെ കേമൻ: മുഹമ്മദ് അസ്‌ഹറുദ്ദീൻ (IND)
അർജ്ജുന രണതുംഗ 49 (57)
കപിൽ ദേവ് 4/31 (9 ഓവറുകൾ)
സഞ്ജയ് മഞ്ജരേക്കർ 75* (95)
അർജ്ജുന രണതുംഗ 1/12 (2 ഓവറുകൾ)



ഇതും കാണുക

അവലംബം

  • Cricket Archive: Asia Cup 1990/91 [1]
  • CricInfo: Asia Cup (India SL B'desh) in India : Dec 1990/Jan 1991 [2]

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=1990-91_ഏഷ്യാകപ്പ്&oldid=1711646" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ