2010 ചാമ്പ്യൻസ് ലീഗ് ട്വന്റി20

അന്താരാഷ്ട്ര ക്ലബ് ട്വന്റി20 മത്സരങ്ങളുടെ രണ്ടാമത്തെ സംരംഭമാണ് 2010ലെ ചാമ്പ്യൻസ്‌ ലീഗ്‌ ട്വന്റി20. ടൂർണ്ണമെന്റിലെ എല്ലാ മത്സരങ്ങളും സംഘടിപ്പിച്ചത് ദക്ഷിണാഫ്രിക്കയിൽ വച്ചാണ്. മത്സരങ്ങൾ 2010 സെപ്റ്റംബർ 10ന് ആരംഭിച്ച് സെപ്റ്റംബർ 26ന് സമാപിച്ചു. ടൂർണ്ണമെന്റിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിൽ നിന്നുള്ള പത്ത് ടീമുകൾ പങ്കെടുത്തു.[1][2]

2010 ചാമ്പ്യൻസ്‌ ലീഗ്‌ ട്വന്റി20
സംഘാടക(ർ)BCCI, CA, CSA
ക്രിക്കറ്റ് ശൈലിട്വന്റി20
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർ ദക്ഷിണാഫ്രിക്ക
ജേതാക്കൾഇന്ത്യ ചെന്നൈ സൂപ്പർ കിംഗ്സ് (1-ആം തവണ)
പങ്കെടുത്തവർ10
ആകെ മത്സരങ്ങൾ23
ടൂർണമെന്റിലെ കേമൻഇന്ത്യ രവിചന്ദ്രൻ അശ്വിൻ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ മുരളി വിജയ് (294)
ഏറ്റവുമധികം വിക്കറ്റുകൾഇന്ത്യ രവിചന്ദ്രൻ അശ്വിൻ
ഔദ്യോഗിക വെബ്സൈറ്റ്www.clt20.com
2009

ആതിഥേ​യ തിരഞ്ഞെടുപ്പ്

2010 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ്‌ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് അറിയിച്ചു. എന്നാൽ പിന്നീട് ടൂർണ്ണമെന്റിന്റെ ചെയർമാനായിരുന്ന ലളിത് മോഡി ഇത് നിഷേധിച്ചു. ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഇംഗ്ലണ്ട്, മധ്യേഷ്യ ഇവയെല്ലാം തന്നെ ആതിഥേ​യ സ്ഥാനത്തേക്ക് പരിഗണിക്കുന്നതാണന്നും അറിയിച്ചു.[3] 2010 ഏപ്രിൽ 25ന്‌ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സമാപന ചടങ്ങിലാണ്‌ 2010 ചാമ്പ്യൻസ് ലീഗിന്റെ ആതിഥേയരായി ദക്ഷിണാഫ്രിക്കയെ പരിഗാണിച്ചത് ഔദ്യോഗികമായി അറിയിക്കുന്നത്. 2007ലെ ട്വന്റി20 ലോകകപ്പ്, 2009ലെ ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയ പ്രധാനപ്പെട്ട ട്വന്റി20 മത്സരങ്ങൾ ഇതിനു മുൻപും ദക്ഷിണാഫ്രിക്കയിൽ സംഘടിപ്പിച്ചിട്ടുണ്ട്.[4]

മത്സര ഘടന

ആറ് റാ‍ഷ്ട്രങ്ങളിൽ നിന്നുമായി പത്ത് ടീമുകളാ‍ണ് 2010 ലെ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നത്. ഒരോ രാജ്യത്തു നിന്നും തദ്ദേശിയ ട്വന്റി20 ടൂർണ്ണമെന്റുകളിൽ വിജയിച്ച ടീമുകളാണ്‌ ഇവ. ചാമ്പ്യൻസ് ലീഗിൽ ആകെ 23 മത്സരങ്ങളാണുള്ളത്, മത്സരങ്ങൾ ഗ്രൂപ്പ് ഘട്ടമായും നോക്കൗട്ട് ഘട്ടമായുമാണ്‌ സംഘടിപ്പിക്കുന്നത്. ടൈ ആകുന്ന മത്സരങ്ങളുടെ ഫലം നിശ്ചയിക്കുന്നത് സൂപ്പർ ഓവർ വഴിയാണ്‌.

ഗ്രൂപ്പ് ഘട്ടത്തിൽ ടീമുകളെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു, ഗ്രൂപ്പിനുള്ളിൽ ടീമുകൾ പരസ്പരം ഓരോ മത്സരങ്ങൾ വീതം കളിക്കും(റൗണ്ട് റോബിൻ). കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകൾ സെദി ഫൈനൽ കളിക്കാനുള്ള യോഗ്യത നേടും. ഒന്നാം സ്ഥാനക്കാരയ ടീം മറ്റേ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായാണ്‌ സെമിയിൽ ഏറ്റുമുട്ടുന്നത്. സെമിയിൽ ജയിക്കുന്ന ടീമുകളാണ്‌ അന്തിമ വിജയിയെ കണ്ടെട്ഠുന്നതിനുള്ള കലാശക്കളിയിൽ കളിക്കാൻ യോഗ്യത നേടുന്നത്. [5]

ഗ്രൂപ്പ് ഘട്ടത്തിൽ പോയിന്റ് നൽകുന്ന രീതി:

ഫലംപോയിന്റ്
വിജയം2 പോയിന്റ്
ഫലം ഇല്ല1 പോയിന്റ്
തോൽ‌വി0 പോയിന്റ്

സമ്മാനത്തുക

കഴിഞ വർഷത്തെപ്പോലെ ഇത്തവണയും ജേതാക്കൾക്ക് 6 ദശലക്ഷം അമേരിക്കൻ ഡോളറാണ്‌ സമ്മാനത്തുക. ഈ സമ്മാനത്തുക കൂടാതെ പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം തന്നെ 5 ലക്ഷം ഡോളറും ലഭിക്കും.[6] സമ്മാനത്തുക ഭാഗിച്ചുകൊ​ടുക്കുന്ന രീതി ചുവടെ:

വേദികൾ

ദക്ഷിണാഫ്രിക്കയിലെ നാലു വേദികളിലായാണ്‌ മത്സരങ്ങൾ എല്ലാം സംഘടിപ്പിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം ഈ നാലു വേദികളിലായി നടത്തുന്നു. വാരിയേഴ്സ് ടീമും ഹൈവെൽഡ് ലയൺസ് ടീമും അവരുടെ മത്സരങ്ങൾ സ്വന്തം വേദികളിലായ സെന്റ് ജോർജ്ജ് പാർക്കിലും വാൻഡേഴ്സ് സ്റ്റേഡിയത്തിലുമായാണ്‌ കളിക്കുന്നത്. സെമി ഫൈനലുകൾ നടത്തുന്നത് കിംഗ്സ്മെഡ് സ്റ്റേഡിയത്തിലുംസൂപ്പേർസ്പോർട്ട് പാർക്കിലും വച്ചാണ്‌. വാൻഡേഴ് സ്റ്റേഡിയത്തിൽ വച്ചാണ്‌ ഫൈനൽ നടത്തുന്നത്. [7]

ഡർബൻസെഞ്ചൂറിയൻജോഹന്നാസ്ബർഗ്പോർട്ട് എലിസബത്ത്
കിംഗ്സ്മെഡ് സ്റ്റേഡിയം
ത്രാണി: 25,000
കളികൾ: 6
സൂപ്പേർസ്പോർട്ട് പാർക്ക്
ത്രാണി: 20,000
കളികൾ: 6
വാൻഡേഴ്സ് സ്റ്റേഡിയം
ത്രാണി: 34,000
കളികൾ: 5
സെന്റ് ജോർജ്ജ് പാർക്ക്
ത്രാണി: 19,000
കളികൾ: 6

മത്സരക്രമം

സമയങ്ങൾ എല്ലാം ദക്ഷിണാഫ്രിക്കൻ സ്റ്റാൻഡേർഡ് സമയമാണ്‌ (UTC+02).

ഗ്രൂപ്പ് ഘട്ടം

ഗ്രൂപ്പ് എ

Team Pld W L NR Pts NRR
ചെന്നൈ സൂപ്പർ കിംഗ്സ്43106+2.050
വാരിയേഴ്സ്43106+0.588
വിക്ടോറിയൻ ബുഷ്റേഞ്ചേഴ്സ്43106+0.366
വയാംബ ഇലവൻസ്41302−1.126
സെൻട്രൽ സ്റ്റാഗ്സ്40400−1.844
11 സെപ്റ്റംബർ
സ്കോർകാർഡ്
വയാംബ ഇലവൻസ്
153/9 (20 ഓവറുകൾ)
v വാരിയേഴ്സ്
156/3 (18.3 ഓവറുകൾ)
വാരിയേഴ്സ് 7 വിക്കറ്റുകൾക്ക് ജയിച്ചു.
സെന്റ് ജോർജ്ജസ് പാർക്ക്, പോർട്ട് എലിസബത്ത്
അമ്പയർമാർ: അലീം ദാർ (Pak)
ജൊഹാനസ് ക്ലോറ്റ് (SA)
കളിയിലെ കേമൻ: യുവാൻ തെറോൺ (WAR)
ജീവന്ത കുലതുംഗ 59 (44)
യുവാൻ തെറോൺ 3/23 (4 ഓവറുകൾ)
മാർക്ക് ബൗച്ചർ 40* (26)
റംഗന ഹെറാത്ത് 1/18 (4 ഓവറുകൾ)
  • വയാംബ ഇലവൻസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



11 സെപ്റ്റംബർ
സ്കോർകാർഡ്
ചെന്നൈ സൂപ്പർ കിംഗ്സ്
151/4 (20 ഓവറുകൾ)
v സെൻട്രൽ സ്റ്റാഗ്സ്
94 (18.1 ഓവറുകൾ)
ചെന്നൈ സൂപ്പർ കിംഗ്സ് 57 റണ്ണുകൾക്ക് വിജയിച്ചു.
സഹാറ സ്റ്റേഡിയം കിംഗ്സ്മീഡ്, ഡർബൻ
അമ്പയർമാർ: മറായിസ് ഇറാസ്മസ്(SA)
പോൾ റൈഫൽ (Aus)
കളിയിലെ കേമൻ: സുബ്രമണ്യം ബദരീനാഥ് (CSK)
സുബ്രമണ്യം ബദരീനാഥ് 52* (42)
ഡഗ് ബ്രേസ്‌വെൽ 2/28 (4 ഓവറുകൾ)
ഡഗ് ബ്രേസ്‌വെൽ 30 (28)
ലക്ഷ്മിപതി ബാലാജി 3/20 (4 ഓവറുകൾ)
  • ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



13 സെപ്റ്റംബർ
സ്കോർകാർഡ്
വാരിയേഴ്സ്
158/6 (20 ഓവറുകൾ)
v വിക്ടോറിയൻ ബുഷ്റേഞ്ചേഴ്സ്
130/9 (20 ഓവറുകൾ)
വാരിയേഴ്സ് 28 റണ്ണുകൾക്ക് വിജയിച്ചു.
സെന്റ് ജോർജ്ജസ് പാർക്ക്, പോർട്ട് എലിസബത്ത്
അമ്പയർമാർ: ഷവീർ തരാപ്പോർ (Ind)
റോഡ് ടക്കർ (Aus)
കളിയിലെ കേമൻ: ഡേവി ജേക്കബ്സ് (WAR)
ഡേവി ജേക്കബ്സ് 59 (38)
ആൻഡ്രൂ മക്ഡൊണാൾഡ് 2/22 (4 ഓവറുകൾ)
ഡേവിഡ് ഹസ്സി 29 (27)
യുവാൻ തെറോൺ 3/22 (4 ഓവറുകൾ)
  • വാരിയേഴ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



15 സെപ്റ്റംബർ
സ്കോർകാർഡ്
സെൻട്രൽ സ്റ്റാഗ്സ്
165/5 (20 ഓവറുകൾ)
v വിക്ടോറിയൻ ബുഷ്റേഞ്ചേഴ്സ്
166/3 (19.4 ഓവറുകൾ)
വിക്ടോറിയൻ ബുഷ്റേഞ്ചേഴ്സ് 7 വിക്കറ്റുകൾക്ക് ജയിച്ചു.
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: ആസാദ് റൗഫ് (Pak)
പോൾ റൈഫൽ (Aus)
കളിയിലെ കേമൻ: ആരോൺ ഫിഞ്ച് (VIC)
ജേമി ഹൗ 77* (55)
പീറ്റർ സിഡിൽ 2/30 (3 ഓവറുകൾ)
ആരോൺ ഫിഞ്ച് 93* (60)
സേത്ത് റാൻസ് 1/30 (4 ഓവറുകൾ)
  • സെൻട്രൽ സ്റ്റാഗ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



15 സെപ്റ്റംബർ
സ്കോർകാർഡ്
ചെന്നൈ സൂപ്പർ കിംഗ്സ്
200/3 (20 ഓവറുകൾ)
v വയാംബ ഇലവൻസ്
103 (17.1 ഓവറുകൾ)
ചെന്നൈ സൂപ്പർ കിംഗ്സ് 97 റണ്ണുകൾക്ക് വിജയിച്ചു.
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: മറായിസ് ഇറാസ്മസ് (SA)
അമീഷ് സഹേബ (Ind)
കളിയിലെ കേമൻ: സുരേഷ് റെയ്ന (CSK)
സുരേഷ് റെയ്ന 87 (44)
ചണക വെലെഗെദര 2/47 (4 ഓവറുകൾ)
ഷാലിക കരുണനായകെ 25 (31)
രവിചന്ദ്രൻ അശ്വിൻ 4/18 (4 ഓവറുകൾ)
  • വയാംബ ഇലവൻസ് ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തു.



18 സെപ്റ്റംബർ
സ്കോർകാർഡ്
സെൻട്രൽ സ്റ്റാഗ്സ്
175/3 (20 ഓവറുകൾ)
v വാരിയേഴ്സ്
181/4 (19.1 ഓവറുകൾ)
വാരിയേഴ്സ് 6 വിക്കറ്റുകൾക്ക് ജയിച്ചു.
സെന്റ് ജോർജ്ജസ് പാർക്ക്, പോർട്ട് എലിസബത്ത്
അമ്പയർമാർ: പോൾ റൈഫൽ (Aus)
അമീഷ് സഹേബ (Ind)
കളിയിലെ കേമൻ: ഡേവി ജേക്കബ്സ് (WAR)
ജേമി ഹൗ 88* (57)
ജൊഹാൻ ബോത്ത 1/16 (4 ഓവറുകൾ)
ഡേവി ജേക്കബ്സ് 74 (47)
കീരൺ നൊഏമ ബാർനെറ്റ് 2/28 (4 ഓവറുകൾ)
  • സെൻട്രൽ സ്റ്റാഗ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



18 സെപ്റ്റംബർ
സ്കോർകാർഡ്
ചെന്നൈ സൂപ്പർ കിംഗ്സ്
162/6 (20 ഓവറുകൾ)
v വിക്ടോറിയൻ ബുഷ്റേഞ്ചേഴ്സ്
162 (20 ഓവറുകൾ)
സ്കോറുകൾ തുല്യം; വിക്ടോറിയൻ ബുഷ്റേഞ്ചേഴ്സ് സൂപ്പർ ഓവർ
സെന്റ് ജോർജ്ജസ് പാർക്ക്, പോർട്ട് എലിസബത്ത്
അമ്പയർമാർ: ആസാദ് റൗഫ് (Pak)
മറായിസ് ഇറാസ്മസ് (SA)
കളിയിലെ കേമൻ: ആരോൺ ഫിഞ്ച് (VIC)
മുരളി വിജയ് 73 (53)
ജോൺ ഹാസ്റ്റിംഗ്സ് 2/22 (4 ഓവറുകൾ)
ഡേവിഡ് ഹസ്സി 51 (45)
സുരേഷ് റെയ്ന 4/26 (4 ഓവറുകൾ)
  • ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • മത്സരം ടൈ, ബുഷ്റേഞ്ചേഴ്സ് സൂപ്പർ ഓവറിൽ ജയിച്ചു.



20 സെപ്റ്റംബർ
സ്കോർകാർഡ്
വയാംബ ഇലവൻസ്
106 (16.3 ഓവറുകൾ)
v വിക്ടോറിയൻ ബുഷ്റേഞ്ചേഴ്സ്
108/2 (13.2 ഓവറുകൾ)
വിക്ടോറിയൻ ബുഷ്റേഞ്ചേഴ്സ് 8 വിക്കറ്റുകൾക്ക് ജയിച്ചു.
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: ആസാദ് റൗഫ് (Pak)
അമീഷ് സഹേബ (Ind)
കളിയിലെ കേമൻ: പീറ്റർ സിഡിൽ (VIC)
മഹേള ജയവർധനെ 51 (40)
പീറ്റർ സിഡിൽ 4/29 (4 ഓവറുകൾ)
ഡേവിഡ് ഹസ്സി 47* (28)
തിസര പെരേര 1/13 (2 ഓവറുകൾ)
  • വയാംബ ഇലവൻസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



22 സെപ്റ്റംബർ
സ്കോർകാർഡ്
വയാംബ ഇലവൻസ്
144/6 (20 ഓവറുകൾ)
v സെൻട്രൽ സ്റ്റാഗ്സ്
70 (15.3 ഓവറുകൾ)
വയാംബ ഇലവൻസ് 74 റണ്ണുകൾക്ക് വിജയിച്ചു.
സെന്റ് ജോർജ്ജസ് പാർക്ക്, പോർട്ട് എലിസബത്ത്
അമ്പയർമാർ: അശോക ഡി സിൽവ (SL)
ബ്രൂസ് ഓക്സെൻഫോർഡ് (Aus)
കളിയിലെ കേമൻ: ഇസുരു ഉദാന (WMB)
ജെഹാൻ മുബാറക്ക് 30 (26)
മൈക്കിൾ മേസൺ 2/16 (4 ഓവറുകൾ)
ബെവൻ ഗ്രിഗ്ഗ്സ് 19 (22)
അജന്ത മെൻഡിസ് 3/14 (3 ഓവറുകൾ)
  • വയാംബ ഇലവൻസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



22 സെപ്റ്റംബർ
സ്കോർകാർഡ്
ചെന്നൈ സൂപ്പർ കിംഗ്സ്
136/6 (20 ഓവറുകൾ)
v വാരിയേഴ്സ്
126/8 (20 ഓവറുകൾ)
ചെന്നൈ സൂപ്പർ കിംഗ്സ് 10 റണ്ണുകൾക്ക് വിജയിച്ചു.
സെന്റ് ജോർജ്ജസ് പാർക്ക്, പോർട്ട് എലിസബത്ത്
അമ്പയർമാർ: ബ്രയാൻ ജെർലിങ്ങ് (SA)
റൂഡി കോർട്ട്സൺ (SA)
കളിയിലെ കേമൻ: മൈക്കിൾ ഹസ്സി (CSK)
മൈക്കിൾ ഹസ്സി 50 (39)
ജസ്റ്റിൻ ക്ര്യൂഷ് 3/19 (4 ഓവറുകൾ)
ഡേവി ജേക്കബ്സ് 32 (31)
രവിചന്ദ്രൻ അശ്വിൻ 3/24 (4 ഓവറുകൾ)
  • ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



ഗ്രൂപ്പ് ബി

Team Pld W L NR Pts NRR
സതേൺ ഓസ്ട്രേലിയൻ റെഡ്ബാക്ക്സ്44008+0.590
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ42204+0.759
ഹൈവെൽഡ് ലയൺസ്42204+0.401
മുംബൈ ഇന്ത്യൻസ്42204+0.221
 ഗയാന40400−2.083


10 സെപ്റ്റംബർ
സ്കോർകാർഡ്
ഹൈവെൽഡ് ലയൺസ്
186/5 (20 ഓവറുകൾ)
v മുംബൈ ഇന്ത്യൻസ്
177/6 (20 ഓവറുകൾ)
ഹൈവെൽഡ് ലയൺസ് 9 റണ്ണുകൾക്ക് വിജയിച്ചു.
വാൻഡറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്
അമ്പയർമാർ: അശോക ഡി സിൽവ (SL)
റൂഡി കോർട്ട്സൺ (SA)
കളിയിലെ കേമൻ: ജൊനാഥൻ വാൻഡയർ (LIO)
ജൊനാഥൻ വാൻഡയർ 71 (48)
ലസിത് മലിംഗ 3/33 (4 ഓവറുകൾ)
സച്ചിൻ ടെണ്ടുൽക്കർ 69 (42)
ഷെയ്ൻ ബർഗർ 2/33 (4 ഓവറുകൾ)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തു.



12 സെപ്റ്റംബർ
സ്കോർകാർഡ്
സതേൺ ഓസ്ട്രേലിയൻ റെഡ്ബാക്ക്സ്
178/6 (20 ഓവറുകൾ)
v ഹൈവെൽഡ് ലയൺസ്
167/8 (20 ഓവറുകൾ)
സതേൺ ഓസ്ട്രേലിയൻ റെഡ്ബാക്ക്സ് 11 റണ്ണുകൾക്ക് വിജയിച്ചു.
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: അശോക ഡി സിൽവ (SL)
ബ്രയാൻ ജെർലിങ്ങ് (SA)
കളിയിലെ കേമൻ: മൈക്കിൾ ക്ലിംഗർ (SAR)
മൈക്കിൾ ക്ലിംഗർ 78 (48)
ആരോൺ ഫാംഗിസോ 1/22 (4 ഓവറുകൾ)
ആൽവിരോ പീറ്റേഴ്സൺ 56 (35)
ഷോൺ ടെയ്റ്റ് 3/36 (4 ഓവറുകൾ)
  • ഹൈവെൽഡ് ലയൺസ് ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തു.



12 സെപ്റ്റംബർ
സ്കോർകാർഡ്
ഗയാന 
103 (20 ഓവറുകൾ)
v റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
106/1 (12.2 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 9 വിക്കറ്റുകൾക്ക് ജയിച്ചു.
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: റൂഡി കോർട്ട്സൺ (SA)
ബ്രൂസ് ഓക്സെൻഫോർഡ് (Aus)
കളിയിലെ കേമൻ: ജാക്വസ് കാല്ലിസ് (RCB)
ക്രിസ്റ്റഫർ ബാൺവെൽ 30 (35)
ജാക്വസ് കാല്ലിസ് 3/16 (4 ഓവറുകൾ)
ജാക്വസ് കാല്ലിസ് 43* (32)
റോയ്സ്റ്റൺ ക്രാൻഡൻ 1/12 (1.2 ഓവറുകൾ)
  • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തു.



14 സെപ്റ്റംബർ
സ്കോർകാർഡ്
മുംബൈ ഇന്ത്യൻസ്
180/7 (20 ഓവറുകൾ)
v സതേൺ ഓസ്ട്രേലിയൻ റെഡ്ബാക്ക്സ്
182/5 (19.3 ഓവറുകൾ)
സതേൺ ഓസ്ട്രേലിയൻ റെഡ്ബാക്ക്സ് 5 വിക്കറ്റുകൾക്ക് ജയിച്ചു.
സഹാറ സ്റ്റേഡിയം കിംഗ്സ്മീഡ്, ഡർബൻ
അമ്പയർമാർ: അശോക ഡി സിൽവ (SL)
റൂഡി കോർട്ട്സൺ (SA)
കളിയിലെ കേമൻ: ഡാനിയേൽ ഹാരിസ് (SAR)
സൗരഭ് തിവാരി 44 (36)
ആരോൺ ഒ ബ്രെയ്ൻ 2/49 (4 ഓവറുകൾ)
ഡാനിയേൽ ഹാരിസ് 56 (37)
ലസിത് മലിംഗ 2/22 (4 ഓവറുകൾ)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



16 സെപ്റ്റംബർ
സ്കോർകാർഡ്
മുംബൈ ഇന്ത്യൻസ്
184/4 (20 ഓവറുകൾ)
v  ഗയാന
153/6 (20 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് 31 റണ്ണുകൾക്ക് വിജയിച്ചു.
സഹാറ സ്റ്റേഡിയം കിംഗ്സ്മീഡ്, ഡർബൻ
അമ്പയർമാർ: അലീം ദാർ (Pak)
ജൊഹാനസ് ക്ലോറ്റ് (SA)
കളിയിലെ കേമൻ: കീറോൺ പൊള്ളാർഡ് (MI)
കീറോൺ പൊള്ളാർഡ് 72* (30)
ദേവേന്ദ്ര ബിഷൂ 3/34
രാംനരേഷ് സർവൻ 46 (38)
ഡ്വെയ്ൻ ബ്രാവോ 2/18
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



17 സെപ്റ്റംബർ
സ്കോർകാർഡ്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
154 (19.5 ഓവറുകൾ)
v സതേൺ ഓസ്ട്രേലിയൻ റെഡ്ബാക്ക്സ്
155/2 (18.3 ഓവറുകൾ)
സതേൺ ഓസ്ട്രേലിയൻ റെഡ്ബാക്ക്സ് 8 വിക്കറ്റുകൾക്ക് ജയിച്ചു.
സഹാറ സ്റ്റേഡിയം കിംഗ്സ്മീഡ്, ഡർബൻ
അമ്പയർമാർ: ഷവീർ തരാപ്പോർ (Ind)
റോഡ് ടക്കർ (Aus)
കളിയിലെ കേമൻ: മൈക്കിൾ ക്ലിംഗർ (SAR)
ഡില്ലൺ ഡു പ്രീസ് 46 (25)
ഡാനിയേൽ ക്രിസ്റ്റ്യൻ 4/23 (3.5 ഓവറുകൾ)
മൈക്കിൾ ക്ലിംഗർ 69* (57)
അനിൽ കുംബ്ലെ 1/25 (4 ഓവറുകൾ)
  • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



19 സെപ്റ്റംബർ
സ്കോർകാർഡ്
ഗയാന 
148/9 (20 ഓവറുകൾ)
v ഹൈവെൽഡ് ലയൺസ്
149/1 (15.1 ഓവറുകൾ)
ഹൈവെൽഡ് ലയൺസ് 9 വിക്കറ്റുകൾക്ക് ജയിച്ചു.
വാൻഡറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്
അമ്പയർമാർ: ബ്രയാൻ ജെർലിങ്ങ് (SA)
ബ്രൂസ് ഓക്സെൻഫോർഡ് (Aus)
കളിയിലെ കേമൻ: എതാൻ ഒ റെയ്ലി (LIO)
സ്റ്റീവൻ ജേക്കബ്സ് 34 (37)
എതാൻ ഒ റെയ്ലി 4/27 (4 ഓവറുകൾ)
റിച്ചാർഡ് കാമറോൺ 78* (42)
എസുവാൻ ക്രാൻഡൻ 1/34 (4 ഓവറുകൾ)
  • ഹൈവെൽഡ് ലയൺസ് ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തു.



19 സെപ്റ്റംബർ
സ്കോർകാർഡ്
മുംബൈ ഇന്ത്യൻസ്
165/7 (20 ഓവറുകൾ)
v റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
163/5 (20 ഓവറുകൾ)
മുംബൈ ഇന്ത്യൻസ് 2 റണ്ണുകൾക്ക് വിജയിച്ചു.
സഹാറ സ്റ്റേഡിയം കിംഗ്സ്മീഡ്, ഡർബൻ
അമ്പയർമാർ: അലീം ദാർ (Pak)
റോഡ് ടക്കർ (Aus)
കളിയിലെ കേമൻ: ഡ്വെയ്ൻ ബ്രാവോ (MI)
ശിഖർ ധവാൻ 41 (37)
ഡെയ്‌ൽ സ്റ്റെയ്ൻ 3/26 (4 ഓവറുകൾ)
രാഹുൽ ദ്രാവിഡ് 71* (58)
ഡ്വെയ്ൻ ബ്രാവോ 2/23 (4 ഓവറുകൾ)
  • മുംബൈ ഇന്ത്യൻസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



21 സെപ്റ്റംബർ
സ്കോർകാർഡ്
സതേൺ ഓസ്ട്രേലിയൻ റെഡ്ബാക്ക്സ്
191/6 (20 ഓവറുകൾ)
v  ഗയാന
176/7 (20 ഓവറുകൾ)
സതേൺ ഓസ്ട്രേലിയൻ റെഡ്ബാക്ക്സ് 15 റണ്ണുകൾക്ക് വിജയിച്ചു.
വാൻഡറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്
അമ്പയർമാർ: ജൊഹാനസ് ക്ലോറ്റ് (SA)
ഷവീർ തരാപ്പോർ (Ind)
കളിയിലെ കേമൻ: കല്ലം ഫെർഗൂസൻ (SAR)
കല്ലം ഫെർഗൂസൻ 55 (37)
Paul Wintz 2/11 (3 ഓവറുകൾ)
രാംനരേഷ് സർവൻ 70 (46)
ഡാനിയേൽ ഹാരിസ് 3/33 (3 ഓവറുകൾ)
  • ഗയാന ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തു.



21 സെപ്റ്റംബർ
സ്കോർകാർഡ്
ഹൈവെൽഡ് ലയൺസ്
159/6 (20 ഓവറുകൾ)
v റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
160/4 (19 ഓവറുകൾ)
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 6 വിക്കറ്റുകൾക്ക് ജയിച്ചു.
വാൻഡറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്
അമ്പയർമാർ: അലീം ദാർ (Pak)
റോഡ് ടക്കർ (Aus)
കളിയിലെ കേമൻ: വിരാട് കോലി (RCB)
ആൽവിരോ പീറ്റേഴ്സൺ 45 (29)
വിനയ് കുമാർ 2/23 (3 ഓവറുകൾ)
വിരാട് കോലി 49* (29)
ക്ലിഫ് ഡീകോൺ 1/21 (4 ഓവറുകൾ)
  • ഹൈവെൽഡ് ലയൺസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



നോക്കൗട്ട് ഘട്ടം

 സെമി ഫൈനലുകൾഫൈനൽ

24 സെപ്റ്റംബർ – സഹാറ സ്റ്റേഡിയം കിംഗ്സ്മീഡ്, ഡർബൻ

  ചെന്നൈ സൂപ്പർ കിംഗ്സ് (D/L)174/4 (17 ov) 
  റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ123/9 (16.3 ov) 
 

26 സെപ്റ്റംബർ – വാൻഡറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്

    ചെന്നൈ സൂപ്പർ കിംഗ്സ്132/2 (19 ov)
   വാരിയേഴ്സ്128/8 (20 ov)

25 സെപ്റ്റംബർ – സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ

  വാരിയേഴ്സ്175/6 (20 ov)
  സതേൺ ഓസ്ട്രേലിയൻ റെഡ്ബാക്ക്സ്145/7 (20 ov) 

സെമി ഫൈനലുകൾ

24 സെപ്റ്റംബർ
സ്കോർകാർഡ്
ചെന്നൈ സൂപ്പർ കിംഗ്സ്
174/4 (17 overs)
v റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
123/9 (16.3 overs)
ചെന്നൈ സൂപ്പർ കിംഗ്സ് 52 റണ്ണുകൾക്ക് വിജയിച്ചു. (D/L)
സഹാറ സ്റ്റേഡിയം കിംഗ്സ്മീഡ്, ഡർബൻ
അമ്പയർമാർ: ആസാദ് റൗഫ് (Pak)
മറായിസ് ഇറാസ്മസ് (SA)
കളിയിലെ കേമൻ: സുരേഷ് റെയ്ന (CSK)
സുരേഷ് റെയ്ന 94* (48)
വിനയ് കുമാർ 2/28 (4 Overs)
മനീഷ് പാണ്ഡെ 52 (44)
ഡഗ് ബോളിംഗർ 3/27 (3 Overs)
  • ചെന്നൈ സൂപ്പർ കിംഗ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • മഴ മൂലം മത്സരം 17 ഓവറുകളാക്കി കുറച്ചു. ഡക്ക്‌വർത്ത് ല്യൂയിസ് നിയമം പ്രകാരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയലക്ഷ്യം 17 ഓവറുകളിൽ 176 റണ്ണുകളാക്കി നിശ്ചയിച്ചു.

25 സെപ്റ്റംബർ
സ്കോർകാർഡ്
വാരിയേഴ്സ്
175/6 (20 overs)
v സതേൺ ഓസ്ട്രേലിയൻ റെഡ്ബാക്ക്സ്
145/7 (20 overs)
വാരിയേഴ്സ് 30 റണ്ണുകൾക്ക് വിജയിച്ചു.
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: അശോക ഡി സിൽവ (SL)
റോഡ് ടക്കർ (Aus)
കളിയിലെ കേമൻ: ഡേവി ജേക്കബ്സ് (വാരിയേഴ്സ്)
ഡേവി ജേക്കബ്സ് 61 (41)
ഡാനിയേൽ ഹാരിസ് 3/18 (4 Overs)
കല്ലം ഫെർഗൂസൻ 71 (49)
ലൊൻവാബോ ട്സോട്സോബ് 2/16 (4 Overs)
  • വാരിയേഴ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



ഫൈനൽ

26 സെപ്റ്റംബർ
സ്കോർകാർഡ്
വാരിയേഴ്സ്
128/6 (20 overs)
v ചെന്നൈ സൂപ്പർ കിംഗ്സ്
132/2 (19 Overs)
ചെന്നൈ സൂപ്പർ കിംഗ്സ് 8 വിക്കറ്റുകൾക്ക് ജയിച്ചു.
വാൻഡറേഴ്സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗ്
അമ്പയർമാർ: അലീം ദാർ (Pak)
റൂഡി കോർട്ട്സൺ (RSA)
കളിയിലെ കേമൻ: മുരളി വിജയ് (CSK)
ഡേവി ജേക്കബ്സ് 34 (21)
മുത്തയ്യ മുരളീധരൻ 3/16 (4 Overs)
മുരളി വിജയ് 58 (53)
നിക്കി ബോയെ 1/29 (4 Overs)
  • വാരിയേഴ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.



അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ