കാബോംബേസിയേ

(Cabombaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുഷ്പിക്കുന്ന സസ്യങ്ങളുടെ ഒരു കുടുംബത്തിന്റെ ശാസ്ത്രീയനാമമാണ് കാബോംബേസിയേ. (Cabombaceae) എ.പി.ജി III (2009) സമ്പ്രദായപ്രകാരവും ചില ടാക്സോണമി വിദദഗ്ദ്ധരുടെ അഭിപ്രായപ്രകാരവും ഈ കുടുംബത്തെ പ്രത്യേകമായി വർഗ്ഗീകരിക്കേണ്ടതാണ്. ജലസസ്യങ്ങളുടെ രണ്ട് ജനുസ്സുകളാണ് (ബ്രാസേനിയ, കാബോംബ) ഈ കുടുംബത്തിലുള്ളത്. മൊത്തം അര ഡസൻ സ്പീഷീസുകൾ ഇതിൽ പെടുന്നു.

കാബോംബേസിയേ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Order:
നിംഫേലെസ്
Family:
കാബോംബേസിയേ

റിച്ച് ex എ. റിച്ച് (1822)
ജനറ

ബ്രാസെനിയ
കാബോംബ

അവലംബം

  • സിംസൺ, എം. ജി. പ്ലാന്റ് സിസ്റ്റമാറ്റിക്സ്. എൽസേവിയർ അകാഡമിക് പ്രസ്സ്. 2006.

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കാബോംബേസിയേ&oldid=3796181" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ