ചിക്കൻ ലിറ്റിൽ (2005 ലെ ചലച്ചിത്രം)

2005 ലെ ചലച്ചിത്രം
(Chicken Little (2005 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാൾട്ട് ഡിസ്നി ഫീച്ചർ ആനിമേഷൻ നിർമ്മിച്ച ഒരു അമേരിക്കൻ 3D കമ്പ്യൂട്ടർ-ആനിമേറ്റഡ് സയൻസ് ഫിക്ഷൻ കോമഡി ചലച്ചിത്രമാണ് 2005 ൽ പുറത്തിറങ്ങിയ ചിക്കൻ ലിറ്റിൽ. മാർക്ക് കെന്നഡിയുടെയും ഡൈൻഡലിന്റെയും കഥയെ ആസ്പദമാക്കി സ്റ്റീവ് ബെൻസിച്ച്, റോൺ ജെ. ഫ്രീഡ്മാൻ, റോൺ ആൻഡേഴ്സൺ എന്നിവർ തിരക്കഥയെഴുതി മാർക്ക് ഡൈൻഡൽ സംവിധാനം ചെയ്ത ഈ ചലച്ചിത്രം ചിത്രത്തിന്റെ റിലീസിന് മുമ്പ് മരണമടഞ്ഞ ഡിസ്നി കലാകാരനും എഴുത്തുകാരനുമായ ജോ ഗ്രാൻറ്റിനു സമർപ്പിച്ചിരിക്കുന്നു.

Chicken Little
Theatrical release poster
സംവിധാനംMark Dindal
നിർമ്മാണംRandy Fullmer
കഥ
  • Mark Dindal
  • Mark Kennedy
തിരക്കഥ
  • Steve Bencich
  • Ron J. Friedman
  • Ron Anderson
ആസ്പദമാക്കിയത്Chicken Little
അഭിനേതാക്കൾ
  • Zach Braff
  • Joan Cusack
  • Dan Molina
  • Steve Zahn
  • Garry Marshall
  • Amy Sedaris
  • Mark Walton
  • Don Knotts
സംഗീതംJohn Debney
ചിത്രസംയോജനംDan Molina
സ്റ്റുഡിയോ
  • Walt Disney Pictures[1]
  • Walt Disney Feature Animation[2]
വിതരണംBuena Vista Pictures Distribution[1]
റിലീസിങ് തീയതി
  • ഒക്ടോബർ 30, 2005 (2005-10-30) (El Capitan Theatre)
  • നവംബർ 4, 2005 (2005-11-04) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$150 million[3]
സമയദൈർഘ്യം81 minutes[4]
ആകെ$314.4 million[3]

46-ാമത് ഡിസ്നി ആനിമേഷൻ ചിത്രമായ ചിക്കൻ ലിറ്റിൽ ഡിസ്നിയുടെ ആദ്യത്തെ കമ്പ്യൂട്ടർ ആനിമേറ്റഡ് ഫീച്ചർ ഫിലിമാണ്.

അവലംബം

പുറം കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ