ഇലാഗ്നേസീ

(Elaeagnaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഇലാഗ്നേസീ (Elaeagnaceae). റോസേൽസ് നിരയിൽ വരുന്ന ഈ സസ്യകുടുംബത്തിൽ മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുന്നു. ഉത്തരാർദ്ധഗോളത്തിലെ മിതശീതോഷ്ണമേഖലാപ്രദേശങ്ങളിലും ദക്ഷിണാർദ്ധഗോളത്തിലെ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലും ഇവയെ സാധാരണയായി കണ്ടു വരുന്നു. 3 ജീനസ്സുകളിലായി 60 സ്പീഷിസുകളാണ് ഈ സസ്യകുടുംബത്തിലുള്ളത്. [2]

ഇലാഗ്നേസീ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Elaeagnaceae

Genera

ഈ കുടുംബത്തിലെ അംഗങ്ങൾ മുൾച്ചെടികളും ലഘുപത്രങ്ങളോടു കൂടിയവയും ആണ്. ഇവയുടെ ഇലകൾ ചെറിയ രോമങ്ങളാലോ ചെറിയ ചെതുമ്പലുകളാലോ പൊതിഞ്ഞവയുമാണ്. ഈ കുടുംബത്തിനെ മിക്ക സസ്യങ്ങളും മരുസസ്യങ്ങളായിരിക്കും ചില സസ്യങ്ങൾ ഉപ്പു വെള്ളത്തിൽ വളരുന്ന സസ്യങ്ങളുമാണ്.

കാട്ടുമുന്തിരി

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇലാഗ്നേസീ&oldid=3123898" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ