ഫ്രഡ് ആസ്റ്റെയർ

അമേരിക്കന്‍ ചലചിത്ര നടന്‍
(Fred Astaire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ കലാകാരനായിരുന്നു ഫ്രഡ് ആസ്റ്റെയർ (born ;[1] May 10, 1899 – June 22, 1987) .നർത്തകൻ ഗായകൻ അഭിനേതാവ്, നൃത്തസംവിധായകൻ എന്നീ നിലകളിൽ ഇദ്ദേഹം വളരെ പ്രശസ്തനായിരുന്നു.

Fred Astaire
In You'll Never Get Rich (1941)
ജനനം
Frederick Austerlitz

(1899-05-10)മേയ് 10, 1899
Omaha, Nebraska, U.S.
മരണംജൂൺ 22, 1987(1987-06-22) (പ്രായം 88)
തൊഴിൽ
  • Dancer
  • singer
  • actor
  • choreographer
  • percussionist
സജീവ കാലം1904–1981
ജീവിതപങ്കാളി(കൾ)
Phyllis Livingston Potter
(m. 1933; d. 1954)

Robyn Smith
(m. 1980)
കുട്ടികൾ2
ബന്ധുക്കൾAdele Astaire (sister; deceased)

ഇദ്ദേഹത്തിന്റെ സ്റ്റേജ് ജീവിതം തുടർന്നുണ്ടായ സിനിമാ ടെലിവിഷൻ ജീവിതം 76 വർഷത്തോളം നീണ്ടു നിന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റൂട്ട് ഇദ്ദേഹത്തെ ഹോളിവുഡ് - ലെ അഞ്ചാമത്തെ മഹാനായ പുരുഷ താരമായി തിരഞ്ഞെടുത്തിട്ടുണ്ട്.

നർത്തകരും നൃത്തസംവിധായകരുമായ റുഡോൾഫ് ന്യൂരേയ്വ് , സമി ഡേവിസ്, ജൂനിയർ, മൈക്കൽ ജാക്സൺ, ഗ്രിഗറി ഹൈൻസ് , മിഖായേൽ ബാരിഷ്നികോവ് , ജോർജ് ബാലൻചൈൻ , ജെറോം റോബിൻസ്, മാധുരി ദീക്ഷിത് തുടങ്ങി നിരവധിയാളുകൾ ഫ്രഡ് ആസ്റ്റെയിനു തങ്ങളുടെ ജീവിതത്തിലുള്ള പ്രാധാന്യവും സ്വാധീനവും തുറന്നു പറഞ്ഞിട്ടുണ്ട്.

Films, non-musical

Television

Notes

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫ്രഡ്_ആസ്റ്റെയർ&oldid=2374584" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ