ഫ്രോസൺ (2013 ലെ ചലച്ചിത്രം)

(Frozen (2013 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച ഒരു അമേരിക്കൻ 3D കമ്പ്യൂട്ടർ-ആനിമേറ്റഡ് മ്യൂസിക് ഫാൻറസി ചലച്ചിത്രമാണ് 2013 ൽ പുറത്തിറങ്ങിയ ഫ്രോസൺ.[5]

Frozen
Theatrical release poster
സംവിധാനം
  • Chris Buck
  • Jennifer Lee
നിർമ്മാണംPeter Del Vecho
കഥ
  • Chris Buck
  • Jennifer Lee
  • Shane Morris
തിരക്കഥJennifer Lee
അഭിനേതാക്കൾ
  • Kristen Bell
  • Idina Menzel
  • Jonathan Groff
  • Josh Gad
  • Santino Fontana
സംഗീതം
  • Songs:
  • Robert Lopez
  • Kristen Anderson-Lopez
  • Score:
  • Christophe Beck
ചിത്രസംയോജനംJeff Draheim
സ്റ്റുഡിയോ
  • Walt Disney Pictures
  • Walt Disney Animation Studios
വിതരണംWalt Disney Studios
Motion Pictures
റിലീസിങ് തീയതി
  • നവംബർ 19, 2013 (2013-11-19) (El Capitan Theatre)
  • നവംബർ 22, 2013 (2013-11-22) (United States)[1]
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$150 million[2][3]
സമയദൈർഘ്യം102 minutes[4]
ആകെ$1.276 billion[3]

മികച്ച ആനിമേഷൻ ഫീച്ചർ, മികച്ച ഒറിജിനൽ സോംഗ് ("Let It Go")എന്നിവയിലൂടെ രണ്ട് അക്കാദമി അവാർഡുകളാണ് ഫ്രോസൺ നേടിയത്.[6] കൂടാതെ മികച്ച ആനിമേഷൻ ഫീച്ചർ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം[7] മികച്ച ആനിമേഷൻ ചിത്രത്തിനുള്ള BAFTA പുരസ്കാരം,[8] അഞ്ച് ആനി അവാർഡുകൾ (മികച്ച ആനിമേഷൻ ഫീച്ചർ ഉൾപ്പെടെ)[9], രണ്ട് ഗ്രാമി അവാർഡുകളും[10] മികച്ച ആനിമേഷൻ ഫീച്ചർ, മികച്ച ഒറിജിനൽ സോംഗ് ("Let It Go") എന്നിവയ്ക്കുള്ള രണ്ട് ക്രിട്ടിക്സ് ചോയിസ് മൂവി അവാർഡുകൾ[11] എന്നിവയും ലഭിച്ചു.

അവലംബം

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ