ജോവാൻ വുഡ്വാർഡ്

അമേരിക്കന്‍ ചലചിത്ര നടന്‍
(Joanne Woodward എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോവാൻ ഗിഗ്നില്ല്യറ്റ് ന്യൂമാൻ (മുമ്പ്, വുഡ്വാർഡ്; ജനനം : 1930 ഫെബ്രുവരി 27) ഒരു അമേരിക്കൻ അഭിനേത്രിയും, നിർമ്മാതാവും, സാമൂഹ്യപ്രവർത്തകയും, മനുഷ്യസ്നേഹിയുമാണ്. 1957 ൽ പുറത്തിറങ്ങിയ 'ദ ത്രീ ഫെയ്സസ് ഓഫ് ഈവ്' എന്ന ചിത്രത്തിലെ വേഷത്തിലൂടെ അക്കാദമി അവാർഡിനർഹയാകുകയും പ്രേക്ഷകരാൽ തിരിച്ചറിയപ്പെടുകയും ചെയ്തു.

ജോവാൻ വുഡ്വാർഡ്
വുഡ്വാർഡ്1960 ൽ
ജനനം
ജോവാൻ ഗിഗ്നില്ല്യറ്റ് ട്രിമ്മിയർ വുഡ്വാർഡ്

(1930-02-27) ഫെബ്രുവരി 27, 1930  (94 വയസ്സ്)
തോമസ്‍വില്ലെ, ജോർജിയ, യു.എസ്.
മറ്റ് പേരുകൾ
  • Joanne Newman
  • Joanne G. T. Woodward
കലാലയംലൂയിസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി
തൊഴിൽActress, producer, activist, philanthropist
സജീവ കാലം1955–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1958; died 2008)
കുട്ടികൾ3, including Nell and Melissa Newman

ആദ്യകാലജീവിതം

1930 ഫെബ്രുവരി 27 ന് എലീനറുടേയും (മുമ്പ്, ട്രിമ്മിയർ) ചാൾസ് സ്ക്രിബ്നേർസ് ആൻറ് സൺസ് എന്ന പ്രസാധക കമ്പനിയുടെ വൈസ് പ്രസിഡൻറായിരുന്ന വേഡ് വുഡ്വാർഡ് ജൂനിയറിൻറേയും പുത്രിയായി ജോർജിയയിലെ തോമസ്വില്ലെയിൽ ജോവാൻ ഗിഗ്നില്ല്യറ്റ് ട്രിമ്മർ വുഡ്വാർഡ് ജനിച്ചു.[1][2] അവരുടെ മധ്യനാമവും കുടുംബനാമവും "ജിഗ്നില്ലിയറ്റ് ട്രിമ്മിയർ" ഉത്ഭവം ആണ്.[3] സിനിമകളോടുള്ള അവരുടെ മാതാവിൻറെ അഭിനിവേഷത്തിൽനിന്നാണ് ജോവാൻ അഭിനയരംഗത്തേയ്ക്ക് ആകൃഷ്ടയാകുന്നത്.[4] അമേരിക്കൻ നടിയായിരുന്ന ജോവാൻ ക്രോഫോർഡിൻറെ പേരിലെ ജോവാൻ എന്ന ഭാഗമാണ് അവരുടെ മാതാവ് പുത്രിക്കായി കണ്ടെത്തിയത്.[5] ജോർജിയയിലെ അറ്റ്ലാൻറായിൽ ഗോൺ വിത്ത് ദ വിൻറ് (1939) എന്ന ചിത്രത്തിൻറെ ആദ്യാവതരണസമയത്ത് ക്ഷണിക്കപ്പെട്ട സിനിമാതാരങ്ങളുടെ നിരയിൽ സന്നിഹിതനായിരുന്ന, നടി വിവിയൻ ലെയ്ഗിൻറെ പങ്കാളിയും ഭാവി ഭർത്താവുമായിരുന്ന ലോറൻസ് ഒലിവറിൻറെ മടിയിൽ ഒൻപതു വയസുകാരിയായ ജോവാൻ ചെന്നിരിക്കുകയും അദ്ദേഹത്തിൻറെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഒടുവിൽ അവർ ഒലിവിയറിനൊപ്പം 1977 ൽ കം ബാക്ക്, ലിറ്റിൽ ശേബ എന്ന ഒരു ടെലിവിഷൻ വീഡിയോയുടെ നിർമ്മാണത്തിൽ പ്രവർത്തിച്ചിരുന്നു. റിഹേഴ്സലുകളുടെ സമയത്ത്, പഴയ സംഭവം അവർ ഒലിവറിനെ ഓർമ്മപ്പെടുത്തുകയും അദ്ദേഹം അത് ഓർമ്മയിൽനിന്നു ചികഞ്ഞെടുക്കുകയും ചെയ്തു.[6]

അഭിനയ ജീവിതം

Drawing of Woodward upon winning an Oscar for The Three Faces of Eve in 1957 by artist Nicholas Volpe
വർഷംപേര്വേഷംകുറിപ്പുകൾ
1952ടെയിൽസ് ഓഫ് ടുമോറോപാറ്റ്എപ്പിസോഡ്: ദ ബിറ്റർ സ്റ്റോം
1952–1953ഓമ്നിബസ്ആൻ റട്ട്ലെഡ്ജ്എപ്പിസോഡ്: Mr. Lincoln
1953–1954ദ ഫിൽക്കോ ടെലിവിഷൻ പ്ലേഹൌസ്എമിലിഎപ്പിസോഡ്: The Dancers
1954ദ ഫോർഡ് ടെലിവിഷൻ തീയേറ്റർജൂൺ ലെഡ്ബെറ്റർഎപ്പിസോഡ്: Segment
ദ എൽജിൻ ഹവർനാൻസിഎപ്പിസോഡ്: High Man
ലക്സ് വീഡിയോ തിയേറ്റർJenny Townsendഎപ്പിസോഡ്: Five Star Final
1952–1954റോബർട്ട് മോണ്ട്ഗോമറി പ്രസൻറ്സ്്Elsie

Penny

എപ്പിസോഡ്: Homecoming

എപ്പിസോഡ്: Penny

1955ദ സ്റ്റാർആൻറ് ദ സ്റ്റോറിJill Andrewsഎപ്പിസോഡ്: Dark Stranger
കൌണ്ട് ത്രീ ആൻറ് പ്രേLissy
ദ 20th സെഞ്ചുറി ഫോക്സ് അവർEleanor Apleyഎപ്പിസോഡ്: The Late George Apley
ദ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റീൽ അവർRockyഎപ്പിസോഡ്: White Gloves
1954–1956ഫോർ സ്റ്റാർ പ്ലേഹൌസ്Ann Benton

Terry ThomasVictoria Lee 'Vicki' Hallock

എപ്പിസോഡ്: Watch the Sunset

എപ്പിസോഡ്: Full Circleepisode: Interlude

1954–1956സ്റ്റുഡിയോ വൺChristiana

DaisyLisa

എപ്പിസോഡ്: A Man's World

എപ്പിസോഡ്: Family Protectionepisode: Stir Mugs

1956ആൽഫ്രഡ് ഹിച്ച് കോക്ക് പ്രസൻറ്സ്്Beth Paineഎപ്പിസോഡ്: Momentum
എ കിസ് ബിഫോർ ഡൈയിംഗ്Dorothy "Dorie" Kingship
G.E. ട്രൂ തീയേറ്റർAnn Rutledgeഎപ്പിസോഡ്: Prologue to Glory
ദ അൽക്കോവ അവർMargaret Spencerഎപ്പിസോഡ്: The Girl in Chapter One
ക്ലൈമാക്സ്Katherineഎപ്പിസോഡ്: Savage Portrait
1957ദ ത്രീ ഫേസസ് ഓഫ് ഈവ്Eve White

Eve BlackJane

Academy Award for Best ActressGolden Globe Award for Best Actress – Motion Picture DramaNational Board of Review Award for Best ActressNominated – BAFTA Award for Best Foreign Actress
നോ ഡൌൺ പേമെൻറ്Leola BooneNational Board of Review Award for Best ActressNominated – BAFTA Award for Best Foreign Actress
1958പ്ലേഹൊസ് 90Louise Darlingഎപ്പിസോഡ്: The 80 Yard Run
ദ ലോംഗ് ഹോട്ട് സമ്മർClara Varner
Rally 'Round the Flag, Boys!Grace Oglethorpe BannermanNominated – Laurel Award for Top Female Comedic Performance
1959ദ സൌണ്ട് ആൻറ് ദ ഫ്യൂരിQuentin Compson/Narrator
1960ദ ഫുജിറ്റീവ് കൈൻറ്Carol Cutrere San Sebastián International Film Festival Zulueta Prize for Best Actress
From the TerraceMary St. John
1961Paris BluesLillian Corning
1963ദ സ്ട്രിപ്പർLila GreenNominated – Laurel Award for Top Female Dramatic Performance
എ ന്യൂ കൈൻഡ് ഓഫ് ലവ്Samantha 'Sam' Blake

Mimi

Nominated – Golden Globe Award for Best Actress – Motion Picture Musical or Comedy
1964Signpost to MurderMolly Thomas
1966എ ബിഗ് ഹാൻഡ് ഫോർ ദ ലിറ്റിൽ ലേഡിMaryNominated – Laurel Award for Top Female Comedic Performance
എ ഫൈൻ മാഡ്നെസ്Rhoda Shillitoe
1968Rachel, RachelRachel CameronGolden Globe Award for Best Actress – Motion Picture DramaKansas City Film Critics Circle Award for Best Actress

New York Film Critics Circle Award for Best ActressNominated – Academy Award for Best ActressNominated – BAFTA Award for Best Actress in a Leading RoleNominated – Laurel Award for Top Female Dramatic Performance

1969WinningElora Capua
1970WUSAGeraldine
King: A Filmed Record... Montgomery to MemphisHerselfdocumentary
1971They Might Be GiantsDr. Mildred Watson
All the Way HomeMary FolletTV movie
1972ദ എഫെക്റ്റ് ഓഫ് ഗാമ റേസ് ഓൺ മാൻ-ഇൻ-ദ-മൂൺ മാരിഗോൾഡ്സ്BeatriceCannes Film Festival Best Actress AwardKansas City Film Critics Circle Award for Best Actress

Nominated – Golden Globe Award for Best Actress – Motion Picture Drama

1973Summer Wishes, Winter DreamsRita WaldenBAFTA Award for Best Actress in a Leading RoleKansas City Film Critics Circle Award for Best Actress

New York Film Critics Circle Award for Best ActressNominated – Academy Award for Best ActressNominated – Golden Globe Award for Best Actress – Motion Picture Drama

1975ദ ഡ്രോണിംഗ് പൂൾIris Devereaux
1976SybilDr. Cornelia B. WilburNominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie
The Carol Burnett ShowMidge Gibsonepisode: Episode #9.21
1977കം ബാക്ക് ലിറ്റിൽ ഷേബLola Delaney
1978See How She RunsBetty QuinnPrimetime Emmy Award for Outstanding Lead Actress – Miniseries or a Movie
End, TheThe EndJessica Lawson
A Christmas to RememberMildred McCloudTV movie
1979The Streets of L.A.Carol SchrammTV movie
1980The Shadow BoxBeverly
1981Crisis at Central HighElizabeth HuckabyNominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie

Nominated – Golden Globe Award for Best Actress – Miniseries or Television Film

1982CandidaCandidaTV movie
1984Harry & SonLilly
PassionsCatherine KennerlyTV movie
1985Do You Remember LoveBarbara Wyatt-HollisPrimetime Emmy Award for Outstanding Lead Actress – Miniseries or a MovieNominated – Golden Globe Award for Best Actress – Miniseries or Television Film
1987The Glass MenagerieAmanda WingfieldNominated – Independent Spirit Award for Best Lead Female
1990മി. ആൻറ് മിസസ് ബ്രിഡ്ജ്India BridgeKansas City Film Critics Circle Award for Best Actress

New York Film Critics Circle Award for Best ActressNominated – Academy Award for Best ActressNominated – Chicago Film Critics Association Award for Best ActressNominated – David di Donatello Award for Best Foreign ActressNominated – Golden Globe Award for Best Actress – Motion Picture DramaNominated – Independent Spirit Award for Best Lead FemaleNominated – Los Angeles Film Critics Association Award for Best ActressNominated – National Society of Film Critics Award for Best Actress

1993ഫോറിൻ അഫയേർസ്Vinnie MinerTV movie
ബ്ലൈൻഡ് സ്പോട്ട്Nell HarringtonNominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie
ദ ഏജ് ഓഫ് ഇന്നസൻസ്Narrator
ഫിലാഡെൽഫിയSarah Beckett
1994ബ്രീത്തിംഗ് ലെസൺസ്Maggie MoranGolden Globe Award for Best Actress – Miniseries or Television FilmScreen Actors Guild Award for Outstanding Performance by a Female Actor in a Miniseries or Television MovieNominated – Primetime Emmy Award for Outstanding Lead Actress – Miniseries or a Movie
1996ഈവൻ ഇഫ് എ ഹൺഡ്രഡ് ഓഗ്രസ്...Narrator (voice)
2005എമ്പയർ ഫാൾസേFrancine WhitingNominated – Primetime Emmy Award for Outstanding Supporting Actress – Miniseries or a Movie

Nominated – Golden Globe Award for Best Supporting Actress – Series, Miniseries or Television FilmNominated – Screen Actors Guild Award for Outstanding Performance by a Female Actor in a Miniseries or Television Movie

2013ലക്കി ദെംDoris (voice)producer

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജോവാൻ_വുഡ്വാർഡ്&oldid=3941057" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ