ജൂൾസ് വേൺ

(Jules Verne എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടാനിയിൽനിന്നുള്ള ഒരു ഫ്രഞ്ച് എഴുത്തുകാരനാണ് ജൂൾസ് ഗബ്രിയൽ വേൺ. ശാസ്ത്ര നോവലുകൾക്കാണ് അദ്ദേഹം പ്രസിദ്ധനായി തീർന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകൾ ട്വന്റി തൌസന്റ് ലീഗ്സ് അണ്ടർ ദ സീ, എ ജേർണി ടു ദ സെന്റർ ഓഫ് എർത്ത്, എറൗണ്ട് ദ വേൾഡ‍് ഇൻ എയ്റ്റി ഡേയ്സ് മുതലായവയാണ്[1]. ബഹിരാകാശയാത്രകളും മുങ്ങിക്കപ്പലുകളും മറ്റും കണ്ടെത്തുന്നതിനു വളരെമുൻപുതന്നെ അത്തരം യാത്രകളെക്കുറിച്ചും അവയിലെ ഭാവനാസമ്പന്നമായ വിചിത്രാനുഭവങ്ങളെക്കുറിച്ചും എഴുതിയ ആളാണ് അദ്ദേഹം. ലോകത്തിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃതികളിൽ മൂന്നാം സ്ഥാനം അദ്ദേഹത്തിനാണ്. അദ്ദേഹത്തിന്റെ ചില കഥകളെ അവലംബമാക്കി സിനിമകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനെ ഹ്യൂഗോ ജേൺസ്ബാക്കിനും എച്.ജി വെൽസിനും ഒപ്പം ശാസ്ത്രകഥകളുടെ പിതാവ് എന്ന് വിശേഷിപ്പിക്കാറുണ്ട്.

Jules Verne
ജനനംJules Gabriel Verne
(1828-02-08)ഫെബ്രുവരി 8, 1828
Nantes, Brittany
മരണംമാർച്ച് 24, 1905(1905-03-24) (പ്രായം 77)
Amiens, France
തൊഴിൽAuthor
ഭാഷFrench
ദേശീയതFrench
GenreScience-fiction
ശ്രദ്ധേയമായ രചന(കൾ)Twenty Thousand Leagues Under the Sea, A Journey to the Center of the Earth, Around the World in Eighty Days,From the Earth to the Moon,
ലോകാവസാനത്തിലെ വിളക്കുമാടം വെർണിന്റെ സാഹിത്യ വേദിയിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായി കണക്കാക്കപ്പെടുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജൂൾസ്_വേൺ&oldid=3968891" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ