Louis-Marie Aubert du Petit-Thouars

മഡഗാസ്കർ, മൗറീഷ്യസ്, റിയൂണിയൻ എന്നിവിടങ്ങളിലെ ഓർക്കിഡുകൾ ശേഖരിക്കുകയും അവയെപ്പറ്റി പഠനങ്ങൾ നടത്തുകയും വിവരിക്കുകയും ചെയ്തിട്ടുള്ള പ്രസിദ്ധനായ ഒരു ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായിരുന്നു Louis-Marie Aubert du Petit-Thouars (ജനനം 5 നവംബർ 1758, Bournois – മരണം 12 മെയ് 1831, പാരിസ്).

Louis Marie Aubert Du Petit-Thouars

Introduction

ഫ്രഞ്ച് വിപ്ലവത്തിനിടയിൽ രണ്ടുവർഷത്തെ തടവിനുശേഷം മഡഗാസ്കറിലേക്കും റിയൂണിയൻ (അന്നത്തെ പേര് Bourbon) പോലെയുള്ള മറ്റു ദ്വീപുകളിലേക്കും നാടുകടത്തപ്പെട്ട Thouars അവിടെനിന്നെല്ലാം സസ്യങ്ങളുടെ സ്പെസിമനുകൾ ശേഖരിക്കാൻ തുടങ്ങി. പത്തുവർഷത്തിനുശേഷം ഫ്രാൻസിലേക്ക് മടങ്നിയ അദ്ദേഹത്തിന്റെ പക്കൽ 2000 സസ്യങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ മിക്കതും Muséum de Paris -ത്തിൽ എത്തി. മറ്റു ചിലവ ക്യൂവിലും എത്തിച്ചേർന്നു. 1820 ഏപ്രിൽ 10-ന് അദ്ദേഹത്തെ വിശിഷ്ടമായ Académie des Sciences -ലേക്ക് തെരഞ്ഞെടുത്തു.നിറയെ മനോഹരങ്ങളായ ചിത്രങ്ങളാൽ അലംകൃതമായ Histoire des végétaux recueillis dans les îles de France, de Bourbon et de Madagascar (സസ്യസാഹിത്യത്തിൽ Hist. vég. îles France എന്നു ചുരുക്കിപ്പറയും) എന്ന ഗ്രന്ഥത്തിന്റെ രചനയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

  • Mélanges de botanique et de voyages,
  • Histoire particulière des plantes orchidées recueillies dans les trois îles australes de France, de Bourbon et de Madagascar

എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെമറ്റു ഗ്രന്ഥങ്ങൾ. ആ മേഖലയിലെ ഓർക്കിഡുകളെപ്പറ്റിയുള്ള പഠനങ്ങളിൽ ഉന്നതശീർഷനായ അദ്ദേഹം മൗറീഷ്യസിലെ 52 ഓർക്കിഡുകളെയും റിയൂണിയനിലെ 55 ഓർക്കിഡുകളെയും പറ്റി ആദ്യമായി രചനകൾ നിർവ്വഹിച്ചു.

Thouars നാമകരണം ചെയ്തിട്ടുള്ള ഓർക്കിഡ് ജനുസുകൾ

Angraecum crassum, a drawing of this orchid by Thouars in his book Orch. Il. Afr.
  • Angorchis Thouars 1809.(now : Angraecum Bory, 1804).
  • Bulbophyllum Thouars 1822, describing 17 species.
  • Centrosis Thouars, 1822. (now : Calanthe R.Br., 1821).)
  • Corymborkis Thouars 1809 (now : Corymborchis Thou. ex Blume 1855)
  • Cynorkis Thouars 1809
  • Dendrorkis Thouars, 1809 (now : Polystachya Hook., 1824)
  • Gastrorchis Thouars 1809
  • Graphorkis Thouars 1809 (now Phaius Lour)
  • Hederorkis Thouars 1809
  • Leptorkis Thouars ex Kuntze, 1891 (now : Liparis Rich.,1817).
  • Phyllorkis Thouars 1822 (now : Bulbophyllum Thouars, 1822).

Thouars നാമകരണം ചെയ്തിട്ടുള്ള മറ്റുജനുസുകളിലെ ഓർക്കിഡ് സ്പീഷിസുകൾ

  • Cryptopus elatus Lindl. 1824, originally described as Angraecum elatum by Thouars (collected from the island Mauritius)
  • Mystacidium gracile [Thouars] Finet 1907

Thouars ന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള സസ്യങ്ങൾ

  • Actinoschoenus thouarsii (Kunth) Benth. (family Cyperaceae)
  • Alafia thouarsii Roem. & Schult.1819 (family Apocynaceae)
  • Arthrostylis thouarsii Kunth (family Cyperaceae)
  • Bambusa thouarsii var. atter (now : Gigantochloa atter (Hassk.) Kurz 1864)(family Poaceae)
  • Cirrhopetalum thouarsii Lindl. 1830. (type orchid of the genus)
  • Corymborchis thouarsii Blume = Corymbis corymbosa
  • Cycas thouarsii R. Br. ex Gaudich (1829), a Madagascan cycad (family: Cycadaceae)
  • Dilobeia thouarsii Roem. & Schult. 1818 (family Pteridaceae)
  • Drypetes thouarsii (family Euphorbiaceae)
  • Fimbristylis thouarsii (Kunth) Merr. (family Cyperaceae)
  • Jasminocereus thouarsii (F.A.C.Weber) Backeb. (family Cactaceae)
  • Lindernia thouarsii, (family Scrophulariaceae)
  • Moyinga thouarsii (common name : Elephant leg tree)
  • Protorhus thouarsii Engl 1881 (family Anacardiaceae)
  • Strychnopsis thouarsii Baill. (family Menispermaceae)
  • Torenia thouarsii (Cham. & Schltdl.) Kuntze (family Scrophulariaceae)
  • Typhonodorum lindleyanum thouarsii (family Araceae)
  • Uapaca thouarsii (family Euphorbiaceae)
  • Voacanga thouarsii Roem. & Schult. 1819 (family Apocynaceae)
  • Vonitra thouarsii (family Arecaceae)

Thouars ന്റെ പേരു ചേർത്തിട്ടുള്ള മറ്റു സ്പീഷിസുകൾ

  • Eucidaris thouarsii Valenciennes (common name : Slate Pencil Urchin) (Echinodermata)
  • Flabellum thouarsii (a group of scleractinian corals from Antarctica)

കുടുംബം

  • Aristide Aubert du Petit Thouars (1760–1798), നൈൽ യുദ്ധത്തിലെ ഒരു ഹീറോ ആയിരുന്ന ഇദ്ദേഹം ഫ്രാൻസിലെ ഒരു നാവിക ഉദ്യോഗസ്ഥൻ ആയിരുന്നു.
  • Abel Aubert Dupetit Thouars (1793–1864), ഫ്രാൻസിനു വേണ്ടി താഹിതി സ്വന്തമാക്കിയ ഒരു ഫ്രഞ്ച് നാവിക അഡ്‌മിറൽ.
  • Abel-Nicolas Bergasse Dupetit Thouars (1832–1890), ജപ്പാനിലെ ബോഷിൻ യുദ്ധത്തിൽ പങ്കെടുത്ത ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥൻ.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=Louis-Marie_Aubert_du_Petit-Thouars&oldid=3704855" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ