പെപ്പറോമിയ

(Peperomia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഷിത്തണ്ട് ഉൾപ്പെടുന്ന ഒരു വലിയ സസ്യ കുലമാണ് പെപ്പറോമിയ(Peperomia). ഈ സസ്യജനുസ്സിലേതായി ഏതാണ്ട് 1500ഓളം സ്പീഷിസുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ അംഗങ്ങളും തെക്കേഅമേരിക്കയിൽ നിന്നാണ്. അവയിലധികവും ചെറിയ ഓഷധികളും അധിസസ്യങ്ങളുമാണ്. മാംസളമായ തണ്ടുകളും ഇലകളും പെപ്പറോമിയയുടെ പ്രത്യേകതയാണ്. ഇലകൾക്ക് അത്യാകർഷകമായ നിറവും രൂപവും ഉണ്ടാവും. എല്ലാ ഇനങ്ങളിലും ഇലപ്പരപ്പിനു മുകളിലായി കനംകുറഞ്ഞ് നീണ്ട തിരി പോലുള്ള ഒരു പൂങ്കുല വളർന്നു നിൽക്കുന്നത് കാണാം.

പെപ്പറോമിയ
കോസ്റ്റ റീക്കയിൽ പൂവിട്ട് നിൽക്കുന്ന പെപ്പറോമിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Magnoliids
Order:
Piperales
Family:
Genus:
Peperomia

Ruiz & Pav.

References


"https:https://www.search.com.vn/wiki/index.php?lang=ml&q=പെപ്പറോമിയ&oldid=2939973" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ