അഗസ്ത്യമല നിഴൽത്തുമ്പി
നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് അഗസ്ത്യമല നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta rufostigma).[2][1] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1][1]
അഗസ്ത്യമല നിഴൽത്തുമ്പി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Protosticta |
Species: | P. rufostigma |
Binomial name | |
Protosticta rufostigma Kimmins, 1958 |
ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള പതിനൊന്നു നിഴൽത്തുമ്പികളിൽ ഒൻപതും പശ്ചിമഘട്ടത്തിൽനിന്നും ആണ്.[3][4]
കേരളത്തിന്റെ തെക്കേ അതിരോടു ചേർന്നുകിടക്കുന്ന തിരുനെൽവേലി ജില്ലയിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്.[1][5] ആനമല നിഴൽത്തുമ്പിയുമായി ഇവക്കു നല്ല സാമ്യമുണ്ടെങ്ങിലും ചിറകുകളിലെ പൊട്ടുകളുടെ വലിപ്പക്കൂടുതലും മുതുകിലെയും എട്ടാം ഖണ്ഡത്തിലെയും കലകളുടെ രൂപവ്യത്യാസവും കുറുവാലുകളുടെ ആകൃതിയും ഇവയെ തിരിച്ചറിയാൻ സഹായിക്കും.[6]
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- അഗസ്ത്യമല നിഴൽത്തുമ്പി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- അഗസ്ത്യമല നിഴൽത്തുമ്പി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ