മികുമി ദേശീയോദ്യാനം
മികുമി ദേശീയോദ്യാനം ടാൻസാനിയയിലെ മോറോഗോറോയ്ക്കു സമീപമുള്ള 1964 ൽ സ്ഥാപിതമായ ഒരു ദേശീയോദ്യാനമാണ്. 3,230 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം രാജ്യത്തെ നാലാമത്തെ വലിയ ഉദ്യാനമാണ്.[2] ഈ ദേശീയോദ്യാനത്തെ ഖണ്ഡിച്ച് ടാൻസാനിയയുടെ എ -7 ഹൈവേ കടന്നുപോകുന്നു. മികുമി തെക്കൻ പ്രദേശത്ത് സല്യൂസ് ഗെയിം റിസേർവുമായി[3] അതിർത്തി പങ്കിടുന്നു. ഈ രണ്ട് ദേശീയോദ്യനങ്ങളും ചേർന്ന് അത്യപൂർവ്വമായ ആവാസവ്യവസ്ഥ കാഴ്ചവയ്ക്കുന്നു. ഈ ദേശീയോദ്യാനത്തിൻറെ പ്രകൃതിദത്തമായ രണ്ട് അതിരുകൾ ഉഡ്സുൻഗ്വ പർവ്വതനിരകളും ഉലുഗുരു പർവതനിരകളുമാണ്.
മികുമി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Mikumi near Morogoro, Tanzania |
Nearest city | Dar es Salaam |
Coordinates | 7°12′S 37°08′E / 7.200°S 37.133°E |
Area | 3,230 km² |
Established | 1964 |
Visitors | 41,666 (in 2012[1]) |
Governing body | Tanzania National Parks Authority (TANAPA) |
ചിത്രശാല
- മികുമി ദേശീയോദ്യാനം പ്രവേശന കവാടം.
- മികുമി ഭൂപ്രകൃതി
- ദേശീയോദ്യാനത്തിലെ സീബ്രകൾ
- മികുമി ഭൂപ്രകൃതി
- ദേശീയോദ്യാനത്തിൽ ഒരു പെൺസിംഹം.
- ഒരു ബ്ലൂ വിൽഡെബീസ്റ്റ് കുതിക്കുന്നു.
- ദേശീയോദ്യാനത്തിലെ ഒരു ആഫ്രിക്കൻ കാട്ടുപോത്ത്.
- Adansonia digitata എന്ന മരം ദേശീയോദ്യാനത്തിൽ
- ദേശീയോദ്യാനത്തിലെ ആനകൾ
അവലംബം
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ