വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്ലാദ് മൂന്നാമൻ ഡ്രാക്കുള വ്ലാദ് മൂന്നാമന്റെ ഏറ്റവും പ്രശസ്തമായ ഛായാചിത്രം
ഭരണകാലം 1448; 1456–1462; 1476 ജനനം നവംബർ/ഡിസംബർ 1431 ജന്മസ്ഥലം Sighişoara, Transylvania , ഹങ്കറി മരണം ഡിസംബർ 1476 [1] (aged 45) മരണസ്ഥലം Bucharest , Wallachiaഭാര്യമാർ 1. unnamed noblewoman 2. Ilona Szilágyi അനന്തരവകാശികൾ 1st marriage: Mihnea cel Rău 2nd marriage: Vlad Dracula IV and another son whose name remains unknown രാജകൊട്ടാരം House of Drăculești (branch of the House of Basarab) പിതാവ് Vlad II Dracul മാതാവ് Cneajna of Moldavia
വലേഷ്യയുടെ രാജകുമാരൻ ആയിരുന്നു വ്ലാദ് മൂന്നാമൻ (1431-1476). ഇദ്ദേഹം കൂടുതലായി അറിയപ്പെട്ടിരുന്ന പേരായിരുന്നു വ്ലാദ് ദി ഇമ്പേലർ അല്ലെങ്കിൽ ഡ്രാക്കുള . വ്ലാദ് മൂന്നാമൻ 1448 മുതൽ 1476 വരെയുള്ള കാലഘട്ടത്തിൽ മൂന്ന് തവണയായി വലേഷ്യ ഭരിച്ചു.
ഒട്ടോമാൻ സാമ്രാജ്യത്തിനെതിരെയുള്ള പ്രതിരോധത്തിലും[2] ശത്രുക്കളെ ശൂലത്തിലേറ്റുന്ന കടുത്ത ശിക്ഷാനടപടിയിലും[3] വ്ലാദ് മൂന്നാമൻ പേരുകേട്ടിരുന്നു.
അവലംബം പുറംകണ്ണികൾ
Characters of Dracula Count Dracula /Vlad the Impaler (Count Orlok)Abraham Van Helsing Jonathan Harker Mina Harker Lucy Westenra Arthur Holmwood Dr. John Seward Quincey Morris Renfield Brides Other Dracula novels Anno Dracula series (1992–present)Dracula the Undead (1997)The Historian (2005)Bloodline (2005)Fangland (2007)Dracula the Un-dead (2009)Stage adaptations Dracula (1924)Dracula, a Musical Nightmare (1974)Dracula (1980)Dracula: The Musical (1982)Dracula (1995)Dracula (Czech musical) (1995)Dracula (1996)Dracula: A Chamber Musical (1997)Dracula, the Musical (2004)Dracula – Entre l'amour et la mort (2006)Dracula: the Musical (2010)Film adaptations Nosferatu (1922)Dracula (1931)Drácula (1931 Spanish version)Drakula İstanbul'da (1953)Dracula (1958)Dracula (1968)Count Dracula (1970)Dracula (1973)Count Dracula (1977)Dracula (1979)Nosferatu the Vampyre (1979) Bram Stoker's Dracula (1992)Dracula (2002)Dracula: Pages from a Virgin's Diary (2002)Dracula (2006)Dracula 3D (2012)Other films
Comics The Tomb of Dracula Dracula (Marvel Comics) Dracula (Dell Comics) Hellsing Sword of Dracula Batman & Dracula: Red Rain Victorian Undead Video games Castlevania series (1986–present) (Dracula (Castlevania))Dracula (1986)The Count (1991)Dracula Hakushaku (1992)Bram Stoker's Dracula (1993)Dracula Unleashed (1993)Dracula: Resurrection and sequels (1999-2008)Van Helsing (2004)Dracula: Origin (2008)Pinball machines Dracula (1979)Bram Stoker's Dracula (1993)See also