Jump to content

ദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്രോബ് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ലയൺ, ദ വിച്ച്
ആന്റ് ദ വാർഡ്രോബ്
1950ലെ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
കർത്താവ്സി. എസ്. ലൂയിസ്
ചിത്രരചയിതാവ്പൗളീൻ ബെയ്ൻസ്
പുറംചട്ട സൃഷ്ടാവ്പൗളീൻ ബെയ്ൻസ്
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
പരമ്പരദ ക്രോണിക്കിൾസ് ഓഫ് നർനിയ
സാഹിത്യവിഭാഗംഫാന്റസി, ബാലസാഹിത്യം
പ്രസാധകർജെഫ്രി ബ്ലെസ്
പ്രസിദ്ധീകരിച്ച തിയതി
1950
മാധ്യമംപ്രിന്റ് (ഹാർഡ്കവറും പേപ്പർബായ്ക്കും)
ഏടുകൾ208 (ആധുനിക ഹാർഡ്കവർ)
ISBNISBN 0-06-023481-4 (ആധുനിക ഹാർഡ്കവർ)
മുമ്പത്തെ പുസ്തകംദി മജീഷ്യൻസ് നെഫ്യൂ
ശേഷമുള്ള പുസ്തകംദ ഹോഴ്സ് ആന്റ് ഹിസ് ബോയ്

സി.എസ്. ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്റോബ്. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ ആദ്യത്തേതും ഏറ്റവും പ്രശസ്തവുമായ പുസ്തകമാണിത്. 1950-ലാണ് ഇത് എഴുതിയതും പ്രസിദ്ധീകരിച്ചതും. പരമ്പരയിൽ ആദ്യമായി എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതും ഈ നോവലാണെങ്കിലും കഥയിലെ കാലക്രമമനുസരിച്ച് ഇത് ദ മജീഷ്യൻസ് നെഫ്യുവിനു ശേഷം രണ്ടാം സ്ഥാനത്താണ് വരുന്നത്. ടൈം മാസികയുടെ 1923 മുതൽ 2005 വരെയുള്ള ഏറ്റവും മികച്ച ഇംഗ്ലീഷ് നോവലുകളുടെ പട്ടികയിൽ ഈ നോവലും ഉൾപ്പെട്ടിരുന്നു.

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ