Jump to content

വിക്കിപീഡിയ:സുപ്രധാന ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവശ്യലേഖനങ്ങൾ
തലം 1   തലം 2   തലം 3   തലം 4   തലം 5

ദയവു ചെയ്ത് ഈ താളിലെ ചുവന്ന കണ്ണികൾ മലയാളീകരിക്കരുത്. ലേഖനം തുടങ്ങി കഴിഞ്ഞതിനു ശേഷം മാത്രം അതു ചെയ്യുക. സാധാരണ നിലയിൽ, ഈ പട്ടിക വിക്കിമീഡിയ പദ്ധതികളുടെ കേന്ദ്രീകൃത നിയന്ത്രണവിക്കിയായ മെറ്റാവിക്കിയിലെ meta:List of articles all languages should have എന്ന താളുമായി ഒത്തുപോകേണ്ടതാണു്. എന്നാൽ മെറ്റായിലെ പട്ടിക സമയാസമയങ്ങളിൽ പുതുക്കിക്കൊണ്ടിരിക്കാം. അതിനനുസരിച്ച് ഈ പട്ടികയും പുതുക്കാവുന്നതാണു്. മെറ്റായിൽ നിന്നും വ്യത്യസ്തമായി ഈ പട്ടിക പുതുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിപീഡിയകളിലും അത്യാവശ്യം വേണ്ടതായി പരിഗണിക്കപ്പെട്ടിട്ടുള്ള ആയിരത്തോളം ലേഖനങ്ങളുടെപട്ടികയാണു് ഇതു്.

  • ഇതിൽ പേരുൾപ്പെടുന്ന ലേഖനങ്ങൾ ഏറ്റവും ചുരുങ്ങിയ രൂപത്തിലെങ്കിലും സൃഷ്ടിക്കാൻ എല്ലാവർക്കും സഹകരിക്കാവുന്നതാണ്‌.
  • ഈ പട്ടികയിൽ കാണുന്ന നീല ലിങ്കുകൾക്കു സമാനമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ഇതിനകം നിർമ്മിച്ചുകഴിഞ്ഞിട്ടുണ്ടു്. എന്നാൽ അവയിൽ പലതും കൂടുതൽ വികസിപ്പിക്കാനോ അവയിലെ ഉള്ളടക്കം പുതുക്കുവാനോ ഉണ്ടായിരിക്കാം. അത്തരം ലേഖനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഉപയോക്താക്കൾക്കു സഹകരിക്കാവുന്നതാണു്.
  • ഈ പട്ടികയിൽ ചുവന്ന ലിങ്കുകൾ കാണുന്നുണ്ടെങ്കിൽ, രണ്ടു സാദ്ധ്യതകളുണ്ടു്. ഒന്നുകിൽ ആ ലേഖനങ്ങൾ ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. അല്ലെങ്കിൽ, അവയെ ശരിയായ ഇംഗ്ലീഷ് തലക്കെട്ടിലൂടെ തിരിച്ചുവിട്ടിട്ടില്ല.അതിനാൽ, ചുവന്ന കണ്ണികളിൽ ലേഖനമെഴുതുന്നതിനു മുമ്പ് സമാനമായ ലേഖനങ്ങൾ ഇതിനകം എഴുതിക്കഴിഞ്ഞതാണോ എന്നു പരിശോധിക്കുക.
  • ചുവന്ന കണ്ണികളിലെ ലേഖനങ്ങൾ സൃഷ്ടിക്കാനും വികസിപ്പിക്കാനും ഇംഗ്ലീഷ് വിക്കിപീഡിയയിലെ സമാനലേഖനങ്ങൾ പ്രയോജനപ്പെടുത്തി അവയിൽ നിന്നും അനുയോജ്യമായ ഉള്ളടക്കം വിവർത്തനം ചെയ്യാവുന്നതാണു്.
  • ഈ പട്ടികക്കുപുറമേ അഭികാമ്യമായ പതിനായിരത്തോളം ലേഖനങ്ങളുടെ മറ്റൊരു പട്ടികയും കാണാം. പുതുതായി ലേഖനമെഴുതാൻ വിഷയം ആലോചിക്കുമ്പോൾ ആ പട്ടികയിലെ അംഗങ്ങൾക്കു് മുൻഗണന നൽകാം.

ലേഖനങ്ങൾ are labelled as:

  • തിരഞ്ഞെടുത്ത ലേഖനങ്ങൾ
  • മുൻപ് തിരഞ്ഞെടുത്ത ലേഖനങ്ങൾ
  • എ-ക്ലാസ് ലേഖനങ്ങൾ
  • Good articles
  • Delisted good articles
  • ബി-ക്ലാസ് ലേഖനങ്ങൾ
  • സി-ക്ലാസ് ലേഖനങ്ങൾ
  • Start-ക്ലാസ് ലേഖനങ്ങൾ
  • A full list is at Template:Icon/doc

നിലവിൽ മൊത്തം (997 ലേഖനങ്ങൾ)

ജനം (133 ലേഖനങ്ങൾ)

ചരിത്രം (75 ലേഖനങ്ങൾ)

ഭൂമിശാസ്ത്രം (96 ലേഖനങ്ങൾ)

കല (47 ലേഖനങ്ങൾ)

തത്ത്വശാസ്ത്രവും മതവും (57 ലേഖനങ്ങൾ)

ദൈനംദിന ജീവിതം (54 ലേഖനങ്ങൾ)

സമൂഹവും സാമൂഹ്യശാസ്ത്രവും (143 ലേഖനങ്ങൾ)

ആരോഗ്യവും വൈദ്യശാസ്ത്രവും രോഗവും (41 ലേഖനങ്ങൾ)

ശാസ്ത്രം (194 ലേഖനങ്ങൾ)

സാങ്കേതികവിദ്യ (104 ലേഖനങ്ങൾ)

ഗണിതശാസ്ത്രം (53 ലേഖനങ്ങൾ)

ഇതും കാണുക

  • വിക്കിപീഡിയ:WikiProject Vital ലേഖനങ്ങൾ
  • വിക്കിപീഡിയ:List of 100 Art concepts Wikipedia should have
  • വിക്കിപീഡിയ:Core culture and society topics
  • വിക്കിപീഡിയ:Core math, science and technology topics
  • വിക്കിപീഡിയ:Version 1.0 Editorial Team/Core topics
  • വിക്കിപീഡിയ:WikiProject Biography/Core biographies
  • വിക്കിപീഡിയ:1,000 core topics (currently inactive)
  • Category:Top-importance articles

View counts

  • Vital articles sorted by number of views (July 2014)
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ