അഗത്തി

ലക്ഷദ്വീപിന്റെ കവാടം എന്നറിയപെടുന്നു.5 ചെറുദ്വീപുകളാൽ ചുറ്റപ്പെട്ട ദ്വീപാണ് അഗത്തി.

അഗത്തി
Location of അഗത്തി
അഗത്തി
Location of അഗത്തി
in Lakshadweep
രാജ്യം ഇന്ത്യ
സംസ്ഥാനംLakshadweep
ജില്ല(കൾ)ലക്ഷദ്വീപ്
ജനസംഖ്യ
ജനസാന്ദ്രത
7,072 (2001)
1,842/km2 (4,771/sq mi)
സാക്ഷരത88.5%
ഭാഷ(കൾ)മലയാളം
സമയമേഖലIST (UTC+5:30)
വിസ്തീർണ്ണം3.84 km² (1 sq mi)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം


     32.0 °C (90 °F)
     28.0 °C (82 °F)

10°51′42″N 72°11′37″E / 10.86163°N 72.193737°E / 10.86163; 72.193737ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണ് അഗത്തി. കൊച്ചിയിൽ നിന്നും 459 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. കവരത്തിയുടെ വടക്ക്-പടിഞ്ഞാറ് വശത്താണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. 6 കിലോമീറ്റർ നീളവും, 1 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. [1] 17.50 ചതുരശ്ര കിലോമീറ്റർ ലഗൂൺ ദ്വീപിലുണ്ട്.[2].

ആകർഷണങ്ങൾ

ജലക്രീഡകൾക്കുള്ള സൗകര്യമാണ് ദ്വീപിലെ ഒരു പ്രധാന ആകർഷണം. ദ്വീപിൽ ഒരു സ്വകാര്യ റിസോർട്ട് ഉണ്ട്.വിമാനത്താവളമുള്ള ഏക ദ്വീപ്.ബംഗാരം എന്ന വിനോദ സഞ്ചാര ക്കേന്ദ്രം ഈ ദ്വീപിനടുത്താണ്.

ഭക്ഷ്യ വിഭവങ്ങൾ

തേങ്ങാചോറും കായവും,തേങ്ങയും മാസ്സും ,ദ്വീപുണ്ട ,,

കൃഷി

മത്സ്യബന്ധനമാണ് പ്രധാന തൊഴിൽ. കയർ, കൊപ്ര എന്നിവയും പ്രധാന വരുമാനമാർഗ്ഗമാണ്.

പ്രധാന ഉത്പന്നങ്ങൾ

കയർ, കൊപ്ര,മാസ്സ് എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ

ഗതാഗത സൗകര്യങ്ങൾ

സൈക്കിൾ, മോട്ടോർ സൈക്കിളുകൾ, ഓട്ടോറിക്ഷകൾ എന്നിവയാണ് ദ്വീപിലെ ഗതാഗത സൗകര്യം.

ആരോഗ്യം

ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു ആശുപത്രി ഇവിടെയുണ്ട്.

എത്തിച്ചേരേണ്ട വിധം

കപ്പൽ മാർഗ്ഗവും, വിമാനമാർഗ്ഗവും ഇവിടെ എത്തിച്ചേരാവുന്നതാണ്. വിവിധ നഗരങ്ങളിൽ നിന്നും ഇവിടേക്ക് വിമാനസൗകര്യം ലഭ്യമാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അഗത്തി&oldid=3649850" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്