കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ

ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭയായ ലോക്സഭയിലേക്ക് കേരളത്തിൽ നിന്നും നിലവിൽ 20 സീറ്റുകൾ ആണുള്ളത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.

2008 ലെ മണ്ഡലം പുനഃക്രമീകരണത്തിന് ശേഷമുള്ള മണ്ഡലങ്ങൾ

തിരഞ്ഞെടുപ്പുകൾ
നമ്പർമണ്ഡലംരൂപീകൃതമായ വർഷംഇപ്പോഴത്തെ പ്രതിനിഥി
1കാസർഗോഡ് ലോകസഭാമണ്ഡലംരാജ്മോഹൻ
2കണ്ണൂർ ലോകസഭാമണ്ഡലംകെ. സുധാകരൻ
3വടകര ലോകസഭാമണ്ഡലംകെ. മുരളീധരൻ
4വയനാട് ലോകസഭാമണ്ഡലം2008രാഹുൽ ഗാന്ധി
5കോഴിക്കോട് ലോകസഭാമണ്ഡലംഎം.കെ രാഘവൻ
6മലപ്പുറം ലോകസഭാമണ്ഡലം2008കുഞ്ഞാലിക്കുട്ടി
7പൊന്നാനി ലോകസഭാമണ്ഡലംഇ.ടി. മുഹമ്മദ് ബഷീർ
8പാലക്കാട് ലോകസഭാമണ്ഡലംവി.കെ. ശ്രീകണ്ഠൻ
9ആലത്തൂർ ലോകസഭാമണ്ഡലം2008രമ്യ ഹരിദാസ്
10തൃശ്ശൂർ ലോകസഭാമണ്ഡലംടി.എൻ. പ്രതാപൻ
11ചാലക്കുടി ലോകസഭാമണ്ഡലം2008ബെന്നി ബെഹനാൻ
12എറണാകുളം ലോകസഭാമണ്ഡലംഹൈബി ഈഡൻ
13ഇടുക്കി ലോകസഭാമണ്ഡലംഡീൻ കുര്യാക്കോസ്
14കോട്ടയം ലോകസഭാമണ്ഡലംതോമസ് ചാഴിക്കാടൻ
15ആലപ്പുഴ ലോകസഭാമണ്ഡലംഎ. എം. ആരിഫ്
16മാവേലിക്കര ലോകസഭാമണ്ഡലംകൊടിക്കുന്നിൽ സുരേഷ്
17പത്തനംതിട്ട ലോകസഭാമണ്ഡലം2008ആന്റോ ആന്റണി
18കൊല്ലം ലോകസഭാമണ്ഡലംഎൻ.കെ. പ്രേമചന്ദ്രൻ
19ആറ്റിങ്ങൽ ലോകസഭാമണ്ഡലം2008അടൂർ പ്രകാശ്
20തിരുവനന്തപുരം ലോകസഭാമണ്ഡലംശശി തരൂർ

1977 ലെ തിരഞ്ഞെടുപ്പുകൾ മുതൽ നിലവിലുണ്ടായിരുന്ന മണ്ഡലങ്ങൾ

തിരഞ്ഞെടുപ്പുകൾ
നമ്പർമണ്ഡലംആദ്യ തിരഞ്ഞെടുപ്പ്അവസാന തിരഞ്ഞെടുപ്പ്
1കാസർഗോഡ് ലോകസഭാമണ്ഡലം
2കണ്ണൂർ ലോകസഭാമണ്ഡലം1977
3വടകര ലോകസഭാമണ്ഡലം
4കോഴിക്കോട് ലോകസഭാമണ്ഡലം
5മഞ്ചേരി ലോകസഭാമണ്ഡലം2004
6പൊന്നാനി ലോകസഭാമണ്ഡലം
7പാലക്കാട് ലോകസഭാമണ്ഡലം
8ഒറ്റപ്പാലം ലോകസഭാമണ്ഡലം19772004
9തൃശ്ശൂർ ലോകസഭാമണ്ഡലം
10മുകുന്ദപുരം ലോകസഭാമണ്ഡലം2004
11എറണാകുളം ലോകസഭാമണ്ഡലം
12മൂവാറ്റുപുഴ ലോകസഭാമണ്ഡലം2004
13ഇടുക്കി ലോകസഭാമണ്ഡലം1977
14കോട്ടയം ലോകസഭാമണ്ഡലം
15ആലപ്പുഴ ലോകസഭാമണ്ഡലം1977
16മാവേലിക്കര ലോകസഭാമണ്ഡലം
17അടൂർ ലോകസഭാമണ്ഡലം2004
18കൊല്ലം ലോകസഭാമണ്ഡലം
19ചിഴയിൻകീഴ് ലോകസഭാമണ്ഡലം2004
20തിരുവനന്തപുരം ലോകസഭാമണ്ഡലം

1971 ലെ തിരഞ്ഞെടുപ്പുകൾ വരെ നിലവിലുണ്ടായിരുന്ന മണ്ഡലങ്ങൾ

തിരഞ്ഞെടുപ്പുകൾ
നമ്പർമണ്ഡലംആദ്യ തിരഞ്ഞെടുപ്പ്അവസാന തിരഞ്ഞെടുപ്പ്
1കാസർഗോഡ് ലോകസഭാമണ്ഡലം
2തലശ്ശേരി ലോകസഭാമണ്ഡലം1971
3വടകര ലോകസഭാമണ്ഡലം
4കോഴിക്കോട് ലോകസഭാമണ്ഡലം
5മഞ്ചേരി ലോകസഭാമണ്ഡലം
6പൊന്നാനി ലോകസഭാമണ്ഡലം
7പാലക്കാട് ലോകസഭാമണ്ഡലം
8തൃശ്ശൂർ ലോകസഭാമണ്ഡലം
9മുകുന്ദപുരം ലോകസഭാമണ്ഡലം
10എറണാകുളം ലോകസഭാമണ്ഡലം
11മൂവാറ്റുപുഴ ലോകസഭാമണ്ഡലം
12പീരുമേട് ലോകസഭാമണ്ഡലം1971
13കോട്ടയം ലോകസഭാമണ്ഡലം
14അമ്പലപ്പുഴ ലോകസഭാമണ്ഡലം1971
15മാവേലിക്കര ലോകസഭാമണ്ഡലം
16അടൂർ ലോകസഭാമണ്ഡലം
17കൊല്ലം ലോകസഭാമണ്ഡലം
18ചിഴയിൻകീഴ് ലോകസഭാമണ്ഡലം
19തിരുവനന്തപുരം ലോകസഭാമണ്ഡലം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്