സന്ദീപ് വാര്യർ

അണ്ടർ 23 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മലയാളിയാണ് സന്ദീപ് വാര്യർ.[1] 1991 ഏപ്രിൽ 4നു തൃശൂരിൽ ജനിച്ചു. 2013ൽ സിംഗപ്പുരിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എമേർജിങ് ടീംസ് കപ്പിൽ മാൻ ഓഫ് ദി മാച്ചായിരുന്നു അദ്ദേഹം.[2]

സന്ദീപ് വാര്യർ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ശങ്കരൻകുട്ടി സന്ദീപ് വാര്യർ
ജനനം (1991-04-04) ഏപ്രിൽ 4, 1991  (33 വയസ്സ്)
തൃശൂർ, കേരളം
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ (ഫാസ്റ്റ് ബൗളിങ് )
റോൾബൗളർ
പ്രാദേശിക തലത്തിൽ
വർഷംടീം
2012 മുതൽകേരളം
2013–മുതൽറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളികൾ5
നേടിയ റൺസ്4
ബാറ്റിംഗ് ശരാശരി1.33
100-കൾ/50-കൾ0/0
ഉയർന്ന സ്കോർ4*
എറിഞ്ഞ പന്തുകൾ1014
വിക്കറ്റുകൾ24
ബൗളിംഗ് ശരാശരി19.20
ഇന്നിംഗ്സിൽ 5 വിക്കറ്റ്2
മത്സരത്തിൽ 10 വിക്കറ്റ്n/a
മികച്ച ബൗളിംഗ്6/44
ക്യാച്ചുകൾ/സ്റ്റം‌പിംഗ്2/-
ഉറവിടം: Cricinfo, 28 ജനുവരി 2013

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

സന്ദീപ് വാര്യർ - ക്രിക് ഇൻഫോ പ്രൊഫൈൽ

"https:https://www.search.com.vn/wiki/index.php?lang=ml&q=സന്ദീപ്_വാര്യർ&oldid=3646728" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്