അഡ്മിറൽ

നാവികസേനയുടെ തലവൻ എന്നാണ് ഈവാക്കിനർത്ഥം. സമുദ്രാധിപൻ എന്ന് അർത്ഥം വരുന്ന 'അമീർ‌‌ ‌- അൽ - ബഹർ എന്ന അറബി പദമാണ് അഡ്മിറലിന്റെ മൂലരൂപം.11--13 നൂറ്റാണ്ടുകളിൽ നടന്ന കുരിശു യുദ്ധങ്ങൾക്കിടക്ക് അറബി ഭാഷയിൽ നിന്ന് ഇംഗ്ലീഷു ഭാഷയിലേക്കു കടന്നുവന്ന പലപദങ്ങളിൽ ഒന്നാണിതെന്നു കരുതുന്നു. 1297-ലാണു ഒരു സൈനിക പദവിയെ സൂചിപ്പിക്കാൻ ഈ പദം ഇംഗ്ലീഷിൽ ആദ്യമായി ഉപയൊഗിക്കപ്പെട്ടതെന്ന് ചരിത്രരേഖകളിൽൽ കാണാം[അവലംബം ആവശ്യമാണ്].

നാവികസേനയിലെ അഡ്മിറലിന് കരസേനയിലെ ജനറലിന്റെ സ്ഥാനമാണുള്ളത്. അഡ്മിറലിന്റെ തൊട്ടുകീഴിലുള്ള ഉദ്യൊഗസ്ഥനാണ് വൈസ് അഡ്മിറൽ. ബ്രിട്ടണിലെപൊലെ ഇന്ത്യൻ നാവികസേനയിലും അഡ്മിറൽ, വൈസ് അഡ്മിറൽ എന്നീസ്ഥാനങ്ങളുണ്ട്.

അഡ്മിറലിന്റെ തോൾപ്പട്ട വിവിധദേശങ്ങളിൽ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അഡ്മിറൽ&oldid=3963962" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്