അനാപൊളിസ് (മെരിലാൻഡ്)

അനാപൊളിസ്
അപരനാമം: അമേരിക്കയുടെ നാവിക തലസ്ഥാനം, ചുവരുകളില്ലാത്ത മ്യൂസിയം
38°34′56″N 76°18′15″E / 38.5822°N 76.3041°E / 38.5822; 76.3041
ഭൂമിശാസ്ത്ര പ്രാധാന്യംനഗരം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംമെരിലാൻ‌ഡ്
ഭരണസ്ഥാപനങ്ങൾനഗര സഭ
ഭരണനേതൃത്വംമേയർ
വിസ്തീർണ്ണം7.6ചതുരശ്ര മൈൽ‍
ജനസംഖ്യ36,217 (2004-ലെ കണക്ക്)
ജനസാന്ദ്രത5325/sq mi (2,056/km²)/ച.മൈ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
2140x
+1 410, 443
സമയമേഖല-5:00
വേനൽസമയമേഖല-4:00
പ്രധാന ആകർഷണങ്ങൾതുറമുഖം, നാവിക അക്കാദമി,സ്റ്റേറ്റ് ഹൗസ്, ചർച്ച് സർക്കിൾ, സ്റ്റേറ്റ് സർക്കിൾ

അമേരിക്കയിലെ മെരിലാൻഡ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയാണ്‌ അനാപൊളിസ്. മെരിലാൻ‍ഡിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഇവിടം അമേരിക്കൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രങ്ങളിലൊന്നുമാണ്‌. മെരിലാൻഡിലെ ആൻ അരുൻ‌ഡെൽ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന അനാപൊളിസിലാണ്‌ അമേരിക്കയിൽ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ സ്റ്റേറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പാണിയില്ലാതെ നിർമ്മിച്ചിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള താഴികക്കുടം ഈ സ്റ്റേറ്റ് ഹൗസിന്റേതാണ്‌. ജോർജ് വാഷിംഗ്‌ടൺ സ്വന്തം സ്ഥാനമൊഴിഞ്ഞത് ഇവിടെ വെച്ചായിരുന്നു.

ചരിത്രം

1649-ൽ വില്യം സ്റ്റോണിന്റെ നേതൃത്വത്തിലുള്ള പ്യൂരിറ്റൻസ് സെവേൺ നദിയുടെ വടക്കൻ തീരത്ത് പ്രൊവിഡൻസ് എന്ന നാമത്തിൽ ഒരു ആവാസ കേന്ദ്രം സ്ഥാപിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

ചിത്രസഞ്ചയം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്