അനുദൈർഘ്യതരംഗം

ഭൗതികശാസ്ത്രത്തിൽ, ഒരു സഞ്ചരിക്കുന്ന തരംഗം, അതു സഞ്ചരിക്കുന്ന രദിശക്ക് സമാന്തരമായി മാധ്യമത്തിലെ കണികകളെ ചലിപ്പിക്കുന്നുവെങ്കിൽ, അതിനെ അനുദൈർഘ്യതരംഗം(Longitudinal Waves)എന്ന് വിളിക്കുന്നു.

അനുദൈർഘ്യ മർദ്ദ തരംഗം

വൈദ്യുതകാന്തികവികിരണമല്ലാത്ത തരംഗങ്ങളിൽ പലതും അനുദൈർഘ്യതരംഗങ്ങളാണ്. ശബ്ദതരംഗങ്ങളും മർദ്ദതരംഗങ്ങളും ഭൂകമ്പമോ, സ്ഫോടനമോ കൊണ്ടുണ്ടാവുന്ന പ്രാഥമിക തരംഗങ്ങളും (Primary waves, P-waves), അനുദൈർഘ്യതരംഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ശബ്ദതരംഗങ്ങളുടെ സ്ഥാനാന്തരവും (Displacement) ആവൃത്തിയും (Frequency) സമയവും തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം താഴെ നൽകിയിരിക്കുന്നു.

ഇതിൽ

  • y തരംഗത്തിന്റെ തത്സമയ സ്ഥാനാന്തരം;
  • x തരംഗസ്രോതസ്സിൽ നിന്നും ഉള്ള അകലം
  • t കഴിഞ്ഞുപോയ സമയം;
  • തരംഗത്തിന്റെ ആയതി (Amplitude),
  • c തരംഗത്തിന്റെ വേഗത (Speed)
  • ω തരംഗത്തിന്റെ കോണീയാവൃത്തി / ഘൂർണനാവൃത്തി/വർത്തുലാവൃത്തി (Angular frequency)


ശബ്ദതരംഗങ്ങളുടെ സഞ്ചാരവേഗത, അതു സഞ്ചരിക്കുന്ന മാധ്യമത്തിന്റെ സ്വഭാവം, താപം, സമ്മർദ്ദം എന്നിവ ആശ്രയിച്ചിരിക്കുന്നു.

അനുദൈർഘ്യതരംഗം കാണിക്കുന്ന ചലച്ചിത്രം

ഇതും കാണുക

തരംഗം

അനുപ്രസ്ഥതരംഗം

"https:https://www.search.com.vn/wiki/index.php?lang=ml&q=അനുദൈർഘ്യതരംഗം&oldid=1691477" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്