അലാസ്കയിലെ പട്ടണങ്ങൾ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് അലാസ്ക. 2014 ഒക്ടോബറിലെ കണക്കനുസരിച്ച് 148 പട്ടണങ്ങളാണ് അലാസ്കയിലുള്ളത്. 1959 ജനുവരി 3-നാണ് സംസ്ഥാനം നിലവിൽ വന്നത്. 1867 വരെ അലാസ്ക റഷ്യയുടെ ഭാഗമായിരുന്നു[1]. ആ വർഷം, 72 ലക്ഷം ഡോളർ വിലയ്ക്ക്‌ അമേരിക്ക റഷ്യയിൽനിന്നും അലാസ്ക്ക വാങ്ങുകയാണുണ്ടായത്. 1959-ൽ സംസ്ഥാന‍പദവി ലഭിക്കുംവരെ ഇത് ഒരു കേന്ദ്രഭരണപ്രദേശമായിരുന്നു. 2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ്‍ അനുസരിച്ച് 570,640.95 സ്ക്വയർ മൈൽ (1,477,953.3 km2) വിസ്തീർണ്ണമുള്ള അലാസ്കയിലെ ജനസംഖ്യ വെറും 710,231 മാത്രമാണ്. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള അമേരിക്കയിലെ നാലാമത്തെ സംസ്ഥാനം കൂടിയാണ് അലാസ്ക. 2014 ഒക്ടോബറിലെ കണക്കനുസിരിച്ച് സംയോജിപ്പിക്കപ്പെട്ട 148 നഗരങ്ങൾ, സ്വയം ഭരണാധികാരമുള്ള 4 മുനിസിപ്പാലിറ്റികൾ (ഈ വലിയ 4 മുനിസിപ്പാലിറ്റികളെ ബറോകൾ [2] എന്നു വിളിക്കപ്പെടുന്നു), 19 ഒന്നാംതരം പട്ടണങ്ങൾ, 115 രണ്ടാം തരം പട്ടണങ്ങൾ എന്നിവ അലാസ്കയിലുണ്ട്. 2010-ലെ കണക്കുകളനുസരിച്ച് മൊത്തം ഭൂവിഭാഗത്തിന്റെ 2.1 ശതമാനം മാത്രമാണ് ഏകീകരിക്കപ്പെട്ട ഈ നഗരങ്ങൾ ഉൾക്കൊള്ളുന്നത്, പക്ഷേ ജനസംഖ്യയുടെ 69.92 ശതമാനം ഈ 2.1 ശതമാനം ഭാഗത്തു ജീവിക്കുന്നു. ഏകീകരിക്കപ്പെട്ട നാലു മുനിസിപ്പാലിറ്റികളിൽ ഓരോന്നും 1,700 സ്ക്വയർ മൈല് (4,400 km2) വലിപ്പമുള്ളവയാണ്. മററു രണ്ടു ഇടത്തരം നഗരങ്ങൾക്ക് 100 സ്ക്വയർ മൈൽ (260 km2) വിസ്തീർണ്ണമുണ്ട്. ഇവയിൽ ഉനലാസ്ക (Unalaska) എന്ന നഗരം ഡച്ച് തുറമുഖം കൂടി ഉൾപ്പെട്ടതാണ്. വാൽഡെസ് (Valdez) നഗരം ട്രാൻസ്-അലാസ്കൻ പൈപ്പ് ലൈൻ സിസ്റ്റത്തിൻറെ അതിരുവരെ വ്യാപിച്ചു കിടക്കുന്നു. വലിയ 4 കോർപ്പറേഷനുകൾക്കും സ്വയം ഭരണാധികാരമുണ്ട്.

അമേരിക്കൻ ഐക്യനാടുകളുടെ മാപ്പിൽ അലാസ്കയെ അടയാളപ്പെടുത്തിയിരിക്കുന്നു.

സംയോജിത നഗരങ്ങൾ

പേര്ക്ലാസ്[3][4]Borough or
Census area[5][6]
Incorporated[7]ജനസംഖ്യ
(2010)[8]
ജനസംഖ്യ
(2000)[9]
Land area
(2010)[8]
sq mikm2
ആങ്കറേജ്Unified Home Rule[3][5]ആങ്കറേജ്19752,91,8262,60,2831,704.684,415.1
ഫെയർബാങ്ക്സ്Home Rule[3][10]ഫെയർബാങ്ക്സ് നോർത്ത് സ്റ്റാർ1903[11]31,53530,22431.6982.1
ജുന്യൂUnified Home Rule[3][12]ജുന്യൂ197031,27530,7112,701.936,998.0
സിറ്റ്കUnified Home Rule[3][13]സിറ്റ്ക19718,8818,8352,870.347,434.1
കെച്ചികാൻHome Rule[10]കെച്ചികാൻ ഗേറ്റ് വേ19008,0507,9224.3511.3
വാസില്ലFirst Class[3]മറ്റനുസ്ക-സസിറ്റ്ന19747,8315,46912.3832.1
കെനായിHome Rule[10]കെനായി പെനിൻസുല19607,1006,94228.5974.0
കൊടിയാക്Home Rule[10]കൊടിയാക്ക് ദ്വീപ്19406,1306,3343.499.0
ബെഥേൽSecond Class[3]ബെഥേൽ (CA)19576,0805,47143.18111.8
പാമെർHome Rule[10]Matanuska-Susitna19515,9374,5335.1513.3
ഹോമർFirst Class[3]കെനായി പെനിൻസുല19645,0033,94613.8335.8
ഉനലാസ്കFirst Class[10]Aleutians West (CA)19424,3764,283111.78289.5
ബറോFirst Class[3]നോർത്ത് സ്ലോപ്പ്19594,2124,58118.8448.8
സൊൾഡോറ്റ്നFirst Class[3]കെനായി പെനിൻസുല19674,1633,7596.9017.9
വാൽഡെസ്Home Rule[10]Valdez-Cordova (CA)19013,9764,036216.24560.1
നോംFirst Class[10]നോം (CA)19013,5983,50512.6332.7
കോട്സെബ്യൂSecond Class[3]നോർത്ത് വെസ്റ്റ് ആർട്ടിക്19583,2013,08226.9269.7
സിവാർഡ്Home Rule[3][10]കെനായി പെനിൻസുല19122,6932,83014.1136.5
റാങ്കെൽUnified Home Rule[14]Wrangell20082,3692,3082,541.486,582.4
ഡില്ലിംഘാംFirst Class[10]Dillingham (CA)19632,3292,46633.5786.9
കൊർഡോവHome Rule[3]Valdez-Cordova (CA)19092,2392,45459.97155.3
നോർത്ത് പോൾHome Rule[3]ഫെയർബാങ്ക് നോർത്ത് സ്റ്റാർ19532,1171,5704.1710.8
ഹൂസ്റ്റൺSecond Class[3]മറ്റനുസ്ക-സുസിറ്റ്ന19661,9121,20222.4058.0
ക്രയിഗ്First Class[3]Prince of Wales-Hyder (CA)19221,2011,3977.2018.6
ഹൂപ്പർ ബേSecond Class[3]Kusilvak (CA)19661,0931,0148.2221.3
അകുട്ടാൻSecond Class[3]Aleutians East19791,02771313.8335.8
സാൻഡ് പോയിൻറ്First Class[3]Aleutians East19669769527.7019.9
ഡെൽറ്റ ജംഗ്ഷൻSecond Class[3]Southeast Fairbanks (CA)196095884016.8243.6
ഷിവാക്Second Class[3]കുസിൽവാക്ക് (CA)19679387650.992.6
കിങ് കോവ്First Class[3]അലൂഷിയൻസ് ഈസ്റ്റ്194793879225.6866.5
സെലാവിക്Second Class[3]Northwest Arctic1977[a]8297722.937.6
തോഗിയാക്Second Class[3]Dillingham (CA)196981780944.42115.0
മൌണ്ടൻ വില്ലേജ്Second Class[3]Kusilvak (CA)19678137554.5411.8
ഇമ്മോനാക്Second Class[3]Kusilvak (CA)19647627677.6719.9
ഹൂനാFirst Class[3]Hoonah-Angoon (CA)19467608606.0115.6
ക്ലാവോക്First Class[3]പ്രിൻസ് ഒാഫ് വെയിത്സ്-ഹൈദർ (CA)19297558540.772.0
ക്വെത്ലക്Second Class[3]ബെഥേൽ (CA)197572171310.0626.1
ഉനലക്ലീറ്റ്Second Class[3]നോം (CA)19746887473.639.4
ഗാംബെൽSecond Class[3]നോം (CA)196368164910.9028.2
അലകാനുക്Second Class[3]Kusilvak (CA)196967765229.5376.5
പോയിൻറ് ഹോപ്പ്Second Class[3]North Slope19666747574.8212.5
സവൂൻഗSecond Class[3]Nome (CA)19696716436.1015.8
ക്വിൻഹാഗാക്Second Class[3]Bethel (CA)19756695554.3711.3
നൂർവിക്Second Class[3]Northwest Arctic19646686340.942.4
ടൊക്സൂക് ബേBethel (CA)197259053232.6484.5
ഫോർട്ട് യൂക്കോൺSecond Class[3]Yukon-Koyukuk (CA)19595835957.2518.8
കോട്ട്ലിക്Second Class[3]Kusilvak (CA)19705775913.789.8
പൈലറ്റ് സ്റ്റേഷൻSecond Class[3]Kusilvak (CA)19695685501.694.4
ശിഷ്മാരെഫ്Second Class[3]നോം (CA)19695635622.225.7
കാകിFirst Class[3]പീറ്റേർസ്ബർഗ്ഗ് (CA)19525577108.9623.2
സ്റ്റെബ്ബിൻസ്Second Class[3]നോം (CA)196955654736.3794.2
വെയ്ൻ റൈറ്റ്Second Class[3]North Slope196255654617.9446.5
ന്യൂ സ്റ്റയാഹോക്ക്Second Class[3]Dillingham (CA)197251047132.4884.1
സെന്റ് മേരിസ്First Class[3]കുസിൽവാക്ക് (CA)196750750044.29114.7
അനിയാക്Second Class[3]Bethel (CA)19725015726.4216.6
നുനാപിച്ചുക്ക്Second Class[3]Bethel (CA)19694964667.4619.3
സെൻറ് പോൾSecond Class[3]Aleutians West (CA)197147953240.31104.4
സ്കാമ്മൺ ബേSecond Class[3]Kusilvak (CA)19674744650.621.6
കച്ചെമാക്ക്Second Class[3]Kenai Peninsula19614724311.644.2
തോൺ ബേSecond Class[3]Prince of Wales-Hyder (CA)198247155726.5868.8
ഗലേനFirst Class[3]യൂക്കോൺ-കൊയൂകുക്ക് (CA)197147067517.7345.9
അങ്കൂൺSecond Class[3]Hoonah-Angoon (CA)196345957224.4163.2
ഗസ്താവസ്Second Class[3]Hoonah-Angoon (CA)200444242932.8185.0
മനോക്കൊട്ടാക്Second Class[3]Dillingham (CA)197044239935.7492.6
ഷെഫൊർനാക്ക്Second Class[3]Bethel (CA)19744183945.7214.8
ബക്ലാന്റ്Second Class[3]Northwest Arctic19664164061.413.7
മാർഷൽSecond Class[3]Kusilvak (CA)19704143494.5811.9
സാക്സ്മാൻSecond Class[3]Ketchikan Gateway19294114310.982.5
നപാസ്കിയാക്Second Class[3]Bethel (CA)19714053903.639.4
ന്യൂയിക്സട്ട്Second Class[3]North Slope19754024339.4224.4
സെന്റ് മൈക്കിൾSecond Class[3]Nome (CA)196940136820.0251.9
ബ്രെവിഗ് മിഷൻSecond Class[3]Nome (CA)19693882762.566.6
നിനാനHome Rule[10]Yukon-Koyukuk (CA)19213784025.9015.3
ഹൈഡാബർഗ്First Class[3]പ്രിൻസ് ഒാഫ് വെയിത്സ്-ഹൈദർ (CA)19273763820.581.5
കിവാലിനSecond Class[3]നോർത്ത് വെസ്റ്റ് ആർട്ടിക്19693743771.503.9
കിയാനSecond Class[3]Northwest Arctic19643613880.190.49
നപാകിയാക്Second Class[3]Bethel (CA)19703543534.4111.4
അക്കിയാക്Second Class[3]Bethel (CA)19703463092.105.4
മക് ഗ്രാത്ത്Second Class[3]Yukon-Koyukuk (CA)197534640147.32122.6
കോയുക്Second Class[3]നോം (CA)19703322974.7712.4
എലീംSecond Class[3]നോം (CA)19703303132.426.3
അഡാക്Second Class[3]Aleutians West (CA)200132631633.9888.0
Anaktuvuk PassSecond Class[3]North Slope19593242824.8312.5
റഷ്യൻ മിഷൻSecond Class[3]Kusilvak (CA)19703122965.5814.5
ഈക്ക്Second Class[3]Bethel (CA)19702962800.912.4
ലോവർ കൽസ്കാഗ്Second Class[3]Bethel (CA)19692822671.223.2
നൈറ്റ്മ്യൂട്ട്Second Class[3]Bethel (CA)197428020896.89250.9
ഹുസ്ലിയSecond Class[3]Yukon-Koyukuk (CA)196927529316.4342.6
ന്യൂളാട്ടോSecond Class[3]Yukon-Koyukuk (CA)196326433641.56107.6
ഷുങ്നാക്ക്Second Class[3]Northwest Arctic19672622568.9223.1
അംബ്ലർSecond Class[3]Northwest Arctic19712583098.9823.3
SeldoviaFirst Class[3]Kenai Peninsula19452552860.370.96
ShaktoolikSecond Class[3]Nome (CA)19692512301.042.7
AndersonSecond Class[3]Denali196224636743.74113.3
TananaFirst Class[3]Yukon-Koyukuk (CA)196124630811.0428.6
ഗുഡ്ന്യൂസ് ബേSecond Class[3]Bethel (CA)19702432303.729.6
കാക്ടോവിക്Second Class[3]North Slope19712392930.721.9
അറ്റ്കാസുക്Second Class[3]North Slope198223322838.71100.3
ടെല്ലർSecond Class[3]Nome (CA)19632292681.894.9
വിറ്റിയർSecond Class[3]Valdez-Cordova (CA)196922018212.2731.8
അലെക്നാഗിക്Second Class[3]Dillingham (CA)197321922124.5363.5
Old HarborSecond Class[3]Kodiak Island196621823720.5353.2
Upper KalskagSecond Class[3]Bethel (CA)19752102303.699.6
GraylingSecond Class[3]Yukon-Koyukuk (CA)196919419410.9628.4
Port LionsSecond Class[3]Kodiak Island19661942566.3816.5
MekoryukSecond Class[3]Bethel (CA)19691912106.3716.5
കൽട്ടാഗ്Second Class[3]Yukon-Koyukuk (CA)196919023021.5955.9
ന്യൂഹാലെൻSecond Class[3]Lake and Peninsula19711901605.9015.3
വൈറ്റ് മൊണ്ടൻSecond Class[3]Nome (CA)19691902031.804.7
നുനാം ഇക്വSecond Class[3]Kusilvak (CA)197418716412.1331.4
ഹോളി ക്രോസ്Second Class[3]Yukon-Koyukuk (CA)196817822730.1978.2
കോഫ്മാൻ കോവ്Second Class[3]Prince of Wales-Hyder (CA)198917619911.9330.9
റൂബിSecond Class[3]Yukon-Koyukuk (CA)19731661887.6319.8
NondaltonSecond Class[3]Lake and Peninsula19711642218.2121.3
OuzinkieSecond Class[3]Kodiak Island19671612255.4614.1
GolovinSecond Class[3]Nome (CA)19711561443.729.6
കോബക്Second Class[3]Northwest Arctic197315110916.2242.0
WalesSecond Class[3]Nome (CA)19641451522.526.5
Tenakee SpringsSecond Class[3]Hoonah-Angoon (CA)197113110414.1936.8
DeeringSecond Class[3]Northwest Arctic19701221365.0513.1
ChuathbalukSecond Class[3]Bethel (CA)19751181193.479.0
ഡയമിഡ്Second Class[3]Nome (CA)19701151462.847.4
എക്വോക്Second Class[3]Dillingham (CA)197411513016.2742.1
EgegikSecond Class[3]Lake and Peninsula199510911633.0385.5
Cold BaySecond Class[3]Aleutians East19811088853.21137.8
അല്ലകാകെറ്റ്Second Class[3]Yukon-Koyukuk (CA)1975105973.017.8
Port HeidenSecond Class[3]Lake and Peninsula197210211950.63131.1
St. GeorgeSecond Class[3]Aleutians West (CA)198310215234.7590.0
കൊയുകുക്ക്Second Class[3]Yukon-Koyukuk (CA)1973961015.6014.5
നിക്കോളായിSecond Class[3]Yukon-Koyukuk (CA)1970941004.6011.9
ചിഗ്നിക്Second Class[3]Lake and Peninsula1983917911.3929.5
PelicanFirst Class[3]Hoonah-Angoon (CA)1943881630.601.6
ലാർസെൻ ബേSecond Class[3]Kodiak Island1974871155.3914.0
ഈഗിൾSecond Class[3]Southeast Fairbanks (CA)1901861291.002.6
ആൻവിക്Second Class[3]Yukon-Koyukuk (CA)1969851049.6825.1
ഷഗെലക്Second Class[3]Yukon-Koyukuk (CA)19708312911.0928.7
ഹൂഗെസ്Second Class[3]Yukon-Koyukuk (CA)197377783.017.8
അഖിയോക്ക്Second Class[3]Kodiak Island197471807.7720.1
പൈലറ്റ് പോയിൻറ്Second Class[3]Lake and Peninsula19926810026.1467.7
ക്ലാർക്ക്സ് പോയിൻറ്Second Class[3]Dillingham (CA)197162753.078.0
അറ്റ്കSecond Class[3]Aleutians West (CA)198861928.7422.6
പ്ലാറ്റിനംSecond Class[3]Bethel (CA)1975614145.07116.7
പോർട്ട് അലക്സാണ്ടർSecond Class[3]Petersburg (CA)197452813.479.0
എഡ്ന ബേ[b]Second ClassPrince of Wales-Hyder (CA)201449[15]152.3
കസാൻSecond Class[3]Prince of Wales-Hyder (CA)197649396.0015.5
ഫാൾസ് പാസ്സ്Second Class[3]അലേഷ്യൻ ഈസ്റ്റ്1990356426.9869.9
കുപ്രിയാനോഫ്Second Class[3]പീറ്റേർസ്ബർഗ്ഗ് (CA)197527233.699.6
ബെറ്റിൽസ്സെക്കൻറ് ക്ലാസ്[3]യൂക്കോൺ-കൊയൂകുക്ക് (CA)198512431.744.5
ആകെ[c]4,96,5654,57,22912,182.7731,553.2
Notes

വിഷയാനുബന്ധം

മറ്റ് ഉറവിടങ്ങൾ

  • Local Government On-Line, Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development
  • "GNIS Domestic Names Search". United States Board on Geographic Names, United States Geological Survey, United States Department of the Interior.



ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്